ചുരുങ്ങിയ കാലംകൊണ്ട് സിനിമാലോകത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് അമൈരാ ദാസ്ത്തൂർ. 2013 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം ഈ കാലയളവിൽ ചുരുക്കം ചില സിനിമകളിൽ മാത്രം പ്രത്യക്ഷപ്പെട്ടെങ്കിലും അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതുകൊണ്ടുതന്നെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു.
നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരതമ്യം തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിരിക്കുകയാണ്. സിനിമ പറഞ്ഞ് വെബ് സീരിയലും അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയിച്ച വ്യത്യസ്ത ഭാഷകളിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
മോഡലിംഗ് രംഗത്ത് ശ്രദ്ധേയമായി തിളങ്ങിനിൽക്കുന്ന താരം ഏറ്റവും ഇഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. മില്യൻ കണക്കിന് ആരാധകരാണ് താരത്തിനെ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്യുന്നുണ്ട്.
ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പതിവുപോലെ കിടിലൻ വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ദീപ് പഞ്ചൽ എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ ആണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ പകർത്തിയെടുത്തത്. Thought into things ഔട്ട്ഫിറ്റ് ആണ് താരം ധരിച്ചിരിക്കുന്നത്. ഏതായാലും ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.
2013 ൽ പുറത്തിറങ്ങിയ ഇസ്ഹാഖ് എന്ന ഹിന്ദി സിനിമയിൽ ജൂലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് 2015 ൽ ധനുഷ് നായകനായി പുറത്തിറങ്ങിയ അനേകൻ എന്ന സിനിമയിൽ നാലു വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. ഈ സിനിമയിലെ അഭിനയത്തിന് സൈമ അവാർഡ് വരെ താരത്തിന് ലഭിച്ചു.
കുങ്ഫു എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം മന്ദാറിൻ ഭാഷയിലും ഇംഗ്ലീഷ് ഭാഷയിലും അരങ്ങേറ്റം കുറിച്ചു. 2018 ൽ Manasuku Nachindi എന്ന സിനിമയിലൂടെ താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. വെബ് സീരിസ് ലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിരിക്കുകയാണ്. താണ്ഡവ് എന്ന വെബ്സീരിസിൽ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു.