
സിനിമാ മേഖലയിലും സീരിയൽ മേഖലയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് നിയ ശർമ. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം ടെലിവിഷൻ പേഴ്സണാലിറ്റി എന്ന നിലയിലാണ് ജന ശ്രദ്ധ പിടിച്ചു പറ്റിയത്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും അവതരിപ്പിച്ച് പ്രേക്ഷക കയ്യടി നേടാൻ താരത്തിനു സാധിച്ചിട്ടുണ്ട്.



നിയാ ശർമ അഥവാ നേഹ ശർമ എന്നീ രണ്ട് പേരിലും താരം അറിയപ്പെടുന്നു. ടെലിവിഷൻ രംഗത്ത് നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. 2010 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം 2013 വരെ ചെറിയ രീതിയിൽ അഭിനയ ലോകത്ത് സജീവമായി നിലകൊണ്ടു. 2013 ലാണ് താരത്തിന് കരിയർ ബ്രേക്ക് ഉണ്ടാകുന്നത്. പിന്നീട് ഇന്ത്യയിൽ തന്നെ ഏറ്റവും തിരക്കുള്ള മിനിസ്ക്രീനിലെ താരമായി മാറാൻ താരത്തിന് സാധിച്ചു.



സോഷ്യൽമീഡിയയിലും താരം നിറസാന്നിധ്യമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന മിനിസ്ക്രീനിലെ നടിമാരിലൊരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രമായി താരത്തിന് 75 ലക്ഷം ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുകയാണ്.



ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. ഇപ്പോൾ താരം പതിവുപോലെ വീണ്ടും ഒരു കിടിലൻ ഹോട്ട് ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്. ഈ തേൻ എങ്ങനെയുണ്ട് എന്ന് ക്യാപ്ഷൻ നൽകിയാണ് താരം കിടിലൻ ഹോട്ട് ഫോട്ടോ പങ്ക് വെച്ചത്. മധുരം ആണെന്ന് ഒരുപാട് പേർ ഇൻസ്റ്റാഗ്രാമിൽ കമന്റ് രേഖപ്പെടുത്തുകയും ചെയ്തു.



Ek Hazaaron Mein Meri Behna Hai എന്ന സീരിയലിലെ മൺവി ചൗധരി എന്ന കഥാപാത്രത്തിലൂടെയാണ് താരം ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. Jamai Raja എന്ന സീ ടീവിയിലെ പരമ്പരയിൽ റോഷ്നി പട്ടേൽ എന്ന കഥാപാത്രത്തിലൂടെ താരം കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റി. നാഗിനി 4 എന്ന സീരിയലിലെ കഥാപാത്രത്തിലൂടെ യും താരം പ്രശസ്തി നേടുകയും ചെയ്തു.



ടെലിവിഷൻ രംഗത്ത് താരമിപ്പോൾ ഇന്ത്യയിൽ തന്നെ ഏറ്റവും തിരക്കുള്ള നടിയായി മാറിയിരിക്കുകയാണ്. ഒരുപാട് പ്രോഗ്രാമുകളിൽ സ്പെഷ്യൽ എപിയറൺസ് എന്ന നിലയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹിന്ദി ബിഗ് ബോസ് പതിനഞ്ചാം സീസണിൽ താരം ഗസ്റ്റ് ആയി പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിരിക്കുകയാണ്.






