
സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന പേരിൽ അറിയപ്പെടുന്ന വരാണ് ഇന്ന് പലരും. ഒന്നോ രണ്ടോ സിനിമകളിൽ മാത്രം പ്രത്യക്ഷപ്പെട്ടു കൊണ്ട് മില്യൻ കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. ഒരുപക്ഷേ ഒരു സിനിമയിൽ പോലും പ്രത്യക്ഷപ്പെടാതെ ആണ് പലരും സോഷ്യൽ മീഡിയ സെലിബ്രിട്ടികൾ ആയി മാറുന്നത്.



സമൂഹമാധ്യമങ്ങളിൽ വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും നിരന്തരമായി പങ്കു വച്ചു കൊണ്ടാണ് പലരും സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആയി മാറിയത്. പ്രത്യേകിച്ച് ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് ഇവർ പങ്കു വെക്കാറുള്ളത്. ഇതിൽ മിക്കവയും സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.



ഈ രീതിയിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെട്ട താരമാണ് അന്വേഷി ജെയിൻ. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 5 മില്യണിൽ കൂടുതൽ ആരാധകർ ഉണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഹോട്ട് & ബോൾഡ് വേഷങ്ങളിലുള്ള ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്.



താരത്തിന്റെ പല ഗ്ലാമർ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചിട്ടുണ്ട്. താരത്തിന്റെ പതിവുപോലെയുള്ള കിടിലൻ സ്റ്റൈലിഷ് ബോൾഡ് ഫോട്ടോയാണ് വീണ്ടും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഫോട്ടോകളിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല എന്നാണ് ആരാധകർ പറയുന്നത്. കിടിലൻ സ്റ്റൈലിഷ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ട്രെൻഡിംഗ് ആയിരിക്കുന്നു.



ആൾട്ട് ബാലാജി സിനിമകളായ ഗണ്ടി ബാത്ത് – 4 ലും, who is your daddy യിലും പ്രത്യക്ഷപ്പെട്ടതോടെയാണ് താരം ഇന്ത്യയിലൊട്ടാകെ അറിയപ്പെട്ടത്. കൂടാതെ ഒരുപാട് സിനിമകളിൽ അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. മോട്ടിവേഷണൽ സ്പീക്കർ എന്ന നിലയിലും താരം ശ്രദ്ധ നേടിയിട്ടുണ്ട്. താരത്തിന്റെ ഒരുപാട് മോട്ടിവേഷണൽ സ്പീച് നമുക്ക് കാണാൻ സാധിക്കും.



താരം ഒരു ഇലക്ട്രിക്കൽ എൻജിനീയറാണ്. അവിടെ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഏറ്റവും കൂടുതൽ ഗൂഗിൾ ചെയ്യപ്പെട്ട എൻജിനീയർ എന്നാണ് താരം തന്റെ ഇൻസ്റ്റാഗ്രാം ബയോ ഡിസ്ക്രിപ്ഷൻ എഴുതിയിരിക്കുന്നത്. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ് ഒരുപാട് വർക്കൗട്ട് ഫോട്ടോകളും വീഡിയോകളും ഫോട്ടോകളും താരം നിരന്തരമായി സോഷ്യൽ മീഡിയയിൽ പങ്കു വച്ചു കൊണ്ടിരിക്കുകയാണ്.





