ഇന്ത്യൻ സിംഗർ മ്യൂസിക് റൈറ്റർ മോഡൽ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന താരമാണ് നേഹ ഭാസിൻ. പല പ്രമുഖ നടീനടന്മാരെ കാൾ ആരാധക പിന്തുണ ഇവർക്ക് ഉണ്ട് എന്നത് വാസ്തവമാണ്. ഒരുപാട് സൂപ്പർഹിറ്റ് ഗാനങ്ങൾ എഴുതാനും പാടാനും ഇവർക്ക് സാധിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ തന്നെ അറിയപ്പെട്ട നായികമാരിൽ ഒരാളാണ് താരം.
താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 7 ലക്ഷത്തിന് മുകളിൽ ആരാധകരുണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും മറ്റും സമൂഹമാധ്യമങ്ങൾ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. താരം കൂടുതലായി ഈ അടുത്ത് പ്രത്യക്ഷപ്പെടുന്നത് തികച്ചും ഗ്ലാമർ ഫോട്ടോ ഷൂട്ട് കളിലാണ് എന്നത് ഏറെ ശ്രദ്ധേയമാണ്.
ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നെഞ്ച്ൽ പൂക്കൾ കൊണ്ട് മറച്ച് തികച്ചും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഗ്ലാമർ ഫോട്ടോയാണ് താരം ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഫോട്ടോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുന്നു. ഇതിനുമുമ്പും താരം ഇത്തരത്തിലുള്ള കിടിലൻ ഗ്ലാമർ ഫോട്ടോകൾ പങ്ക് വെച്ചിട്ടുണ്ട്. ടോപ്പ് ലെസ് ഫോട്ടോ ഷൂട്ട് വരെ താരം നടത്തിയിട്ടുണ്ട്.
ഹിന്ദി തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ പ്ലേബാക്ക് സിംഗർ എന്ന നിലയിൽ തിളങ്ങാൻ താരത്തിന് സാധിച്ചു. കൂടാതെ ഇന്ത്യൻ പോപ്, പഞ്ചാബി പോപ്പ് മ്യൂസിക് എന്നീ വിഭാഗങ്ങളിലും സ്വന്തമായി ഗാനം കമ്പോസ് ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. വ്യത്യസ്ത ഭാഷകളിലായി ഏഴു പ്രാവശ്യം ഫിലിംഫെയർ അവാർഡിന് താരത്തിന്റെ പേര് നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. രണ്ട് പ്രാവശ്യം ഫിലിംഫെയർ അവാർഡ് നേടാനും താരത്തിന് കഴിഞ്ഞു.
ഒരുപാട് സൂപ്പർ ഹിറ്റ് ഗാനങ്ങൾ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2008 ൽ യുവൻ ശങ്കർ രാജ കമ്പോസ് ചെയ്ത ‘പേസുഗിരീൻ പേസുഗിരീൻ’ എന്ന ഗാനം പാടിയത് താരമാണ്. ഈ ഗാനത്തിന് Vijay Award for Best Female Playback Singer നേടാനും താരത്തിന് സാധിച്ചു. ഏറ്റവും അവസാനമായി തെലുങ്ക് സിനിമയായ ഖിലാഡി യിലാണ് താരം പ്രത്യക്ഷപ്പെട്ടത്.