ആ ചിരിയിൽ ആരും വീഴും.. ക്യൂട്ട് സുന്ദരിയുടെ ഫോട്ടോകൾ പ്രേക്ഷക മനം കീഴടക്കുന്നു

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ഷഫാലി ജെരിവാള. ഒരുപാട് റിയാലിറ്റി ഷോകളിലും മ്യൂസിക് വീഡിയോകളിലും സിനിമകളിലും അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിന് സാധിച്ചു. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു.

ഹിന്ദി മ്യൂസിക് വീഡിയോകളിലും കന്നഡ സിനിമകളിലും റിയാലിറ്റി ഷോകളിലും ആണ് താരം തിളങ്ങി നിന്നത്. കാന്റ ലഗാ എന്ന മ്യൂസിക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടതോടെ കൂടിയാണ് താരം ഇന്ത്യയിലൊട്ടാകെ അറിയപ്പെട്ടത്. അക്ഷയ് കുമാർ സൽമാൻ ഖാൻ തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ മുജേ ശധി കരോങ്ങി എന്ന സിനിമയിൽ ബിജിലി എന്ന കഥാപാത്രത്തിലൂടെയാണ് താരം സിനിമാപ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയത്.

മോഡൽ എന്ന നിലയിൽ ശ്രദ്ധ നേടിയെടുത്ത താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ് താരം. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യുന്നത്.

ഹോട്ട് & ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളിൾ ആണ് താരം കൂടുതലും കാണപ്പെടുന്നത്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പതിവുപോലെ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം പ്രത്യക്ഷപ്പെട്ടത്. ഇതിനുമുമ്പും ഇത്തരത്തിലുള്ള ഫോട്ടോകൾ താരം പങ്കു വെച്ചിട്ടുണ്ട്. ഭർത്താവിനോടൊപ്പം ഉള്ള ഒരുപാട് ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

2002 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. പ്രശസ്ത സിനിമാ നടൻ പരാഗ് ത്യഗിയാണ് താരത്തിന് ജീവിതപങ്കാളി. അതിനുമുമ്പ് മ്യൂസിഷ്യനായിരുന്ന ഹർമിത് സിംഗ് ആയിരുന്നു താരത്തിന്റെ ജീവിതപങ്കാളി. പക്ഷേ ഇത് ഡിവോഴ്സ് അവസാനിക്കുകയായിരുന്നു. 2002 ൽ ഒരു മ്യൂസിക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് താരം ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. പിന്നീട് ഒരുപാട് അവസരങ്ങൾ താരത്തെ തേടിയെത്തി.

കേവലം രണ്ട് സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ. 2011 ൽ പുറത്തിറങ്ങിയ ഹുടുകരു എന്ന കന്നഡ സിനിമയിലാണ് താരം രണ്ടാമതായി അഭിനയിച്ചത്.Nach Baliye എന്ന റിയാലിറ്റി ഷോയിലെ അഞ്ചാം സീസണിലും ഏഴാം സീസണിലും താരം മത്സരത്തിയായി പ്രത്യക്ഷപ്പെട്ടു. ഹിന്ദി ബിഗ് ബോസ് സീസൺ പതിമൂന്നിലെ മത്സരാർഥി എന്ന നിലയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ചു.

Shefali Jariwala
Shefali Jariwala
Shefali Jariwala
Shefali Jariwala