ഇത് നമ്മുടെ അഹാനയല്ലേ ബിക്കിനിയിൽ ഞെട്ടിച്ച് താരം.. മത്സ്യ കന്യകയോ എന്ന് ആരാധകർ…

in Entertainments

മലയാള സിനിമകളിലും പരസ്യങ്ങളിലും പ്രത്യക്ഷപ്പെടുന്ന യുവ അഭിനേത്രിയാണ് അഹാന കൃഷ്ണ. മലയാളത്തിലെ ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്ത കൃഷ്ണ കുമാറിന്റെ മകൾ എന്ന നിലയിലും താരം പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. 2014ലാണ് താരം ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നത്. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിൽ നായികയായാണ് താരം ആദ്യംതന്നെ അഭിനയിച്ചത്.

തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. അഭിനയിച്ച ഓരോ സിനിമകളിലൂടെയും തന്നെ അഭിനയ മികവ് പൂർണമായും പ്രകടിപ്പിക്കാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. 2017ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലെ താരത്തിന്റെ അഭിനയവും 2019 ൽ റൊമാന്റിക് ഡ്രാമയായ ലൂക്കയിലെ അഭിനയവും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് താരത്തിന് നേടിക്കൊടുത്തത്.

ഓരോ സിനിമയിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയത്. ഏത് വേഷവും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കാറുള്ളത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത്. പതിനെട്ടാം പടി എന്ന ചിത്രത്തിലും പിടികിട്ടാപ്പുള്ളി എന്ന സിനിമയിലും വേഷം നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു.

താരത്തിന്റെ പുതിയൊരു വിശേഷമാണ് തോന്നൽ എന്ന മ്യൂസിക് വീഡിയോ. സംവിധാനത്തിലും താരത്തിന് ഒരുപാട് ഉയർച്ചകൾ നേടാൻ സാധിക്കുമെന്ന് ആദ്യ സംരംഭത്തിൽ തന്നെ താരത്തിന് തെളിയിക്കാൻ സാധിച്ചു. സംഗീത വീഡിയോ താരം സംവിധാനം ചെയ്തതിന് ഒപ്പം അതിൽ താരം അഭിനയിക്കുകയും ചെയ്തിരുന്നു. മികച്ച പ്രതികരണങ്ങൾ പ്രേക്ഷകർ നൽകുകയും ചെയ്തു. കാരണം വീഡിയോ റിലീസ് ചെയ്ത സമയത്ത് അതായിരുന്നു യൂട്യൂബിൽ ട്രെൻഡിംഗ്.

ഝാൻസി റാണി, അടി എന്നിവയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന താരത്തിന്റെ സിനിമകൾ. തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങൾ എല്ലാം താരം നന്നായി കൈകാര്യം ചെയ്തത് കൊണ്ട് ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമകളും അതുഗ്രൻ ആയിരിക്കും എന്നാണ് പ്രേക്ഷക പ്രതീക്ഷ. വിദ്യാഭ്യാസ രംഗത്ത് ഒരുപാട് നേട്ടങ്ങൾ താരം കൈവരിച്ചതു കൊണ്ടു തന്നെ അഭിനയ മേഖലയിൽ വളരെ പെട്ടന്ന് താരം സ്വീകരയായി.

വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദമെടുത്തതിന് ശേഷം അഹമ്മദാബാദിലെ MICA- യിൽ നിന്ന് പരസ്യ മാനേജ്‌മെന്റിലും പബ്ലിക് റിലേഷൻസിലും ഒരു ഓൺലൈൻ പോസ്റ്റ് ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ് പ്രോഗ്രാമും താരം പൂർത്തിയാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയകളിൽ എല്ലാം താരം സജീവമാണ്. താരം തന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരം മാലി ദ്വീപിൽ നിന്നുള്ള ഫോട്ടോകളാണ് പങ്കുവെച്ചിരിക്കുന്നത്. Came back searching for a piece of my heart I left behind 2 years ago at this Paradise , also known as Maldives. മാലിദ്വീപ് എന്നറിയപ്പെടുന്ന ഈ പറുദീസയിൽ 2 വർഷം മുമ്പ് ഞാൻ ഉപേക്ഷിച്ച എന്റെ ഹൃദയത്തിന്റെ ഒരു കഷണം തേടി തിരികെ വന്നു എന്നാണ് താരം ഫോട്ടോകൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഹോട്ട് ലുക്കിലുള്ള ഫോട്ടോകൾ വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

Ahaana Krishna
Ahaana Krishna
Ahaana Krishna
Ahaana Krishna
Ahaana Krishna

Leave a Reply

Your email address will not be published.

*