
നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ജാൻവി കപൂർ. 2018 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.
ദദക്ക് എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. താരം സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. ഒരുപാട് നല്ല സിനിമകളിൽ വേഷമിടാനും താരത്തിനു കഴിഞ്ഞു.



അഭിനയ വൈഭവം കൊണ്ട് താരം മേഖലയിൽ വളരെ പെട്ടന്ന് അറിയപ്പെട്ടു. 2020ൽ നെറ്റ്ഫ്ലിക്സ് ഹൊറർ ആന്തോളജി ചിത്രമായ ഗോസ്റ്റ് സ്റ്റോറി, ദി ഇന്ത്യൻ എക്‌സ്പ്രസ് എന്നീ സിനിമകളിൽ അഭിനയം ശ്രദ്ധേയമായി. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന് ഓരോ വേഷവും പ്രേക്ഷകർ സ്വീകരിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്.



സിനിമകളെ കൂടാതെ വെബ് സീരീസിലും മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. തമിഴ് ചിത്രമായ കോലമാവ് കോകിലയുടെ ഹിന്ദി പതിപ്പായ ഗുഡ് ലക്ക് ജെറിയിലാണ് ഇനി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. വളരെ മികവിൽ താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്യുന്നത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ.



അഭിനയ മേഖലയെ കൂടാതെ താരം മോഡലിംഗിലും സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്. താരത്തിന്റെ ഫോട്ടോകളെല്ലാം വൈറൽ ആണ്. മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടു കൂടെ താരം പങ്കുവെക്കുന്ന ഫോട്ടോകൾ എപ്പോഴും വൈറലാകാറുണ്ട്. ഇപ്പോൾ താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ കനക്കുകയാണ്.



താരം തന്റെ പുതിയ സിനിമയുടെ പ്രമോഷന് വേണ്ടി പ്രത്യക്ഷപ്പെട്ടപ്പോൾ ധരിച്ച ഡ്രസ്സിന് കുറിച്ചാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ട്രോളുകൾ ഉയരുന്നത്. “poonam panday’s high class version” പൂനം പാണ്ഡേയുടെ ഹൈ ക്ലാസ് പതിപ്പ് എന്നാണ് ഇപ്പോൾ ട്രോളന്മാർ താരത്തെ കുറിച്ച് പറയുന്നത്. അഥവാ പൂനം പാണ്ഡെയുടെ പോലെ തന്നെ ടോപ്പ്‌ലെസ് ആയും ഒരുപാട് ഹോട്ട് ലുക്കിലും ഉള്ള ഫോട്ടോകളാണ് തുടർച്ചയായി താരം പങ്കുവയ്ക്കുന്നത് എന്നും അത്തരത്തിലുള്ള വസ്ത്രങ്ങളാണ് താരം സെലക്ട് ചെയ്യുന്നത് എന്നാണ് ഇതിൽനിന്നു മനസ്സിലാക്കേണ്ടത്.



അഭിനയ മികവിനൊപ്പം തന്നെ ഫാഷൻ സെൻസ് താരത്തെ ഒരുപാട് ആരാധകരിലേക്ക് അടുപ്പിക്കുന്നുണ്ട്. അതിനിടയിലാണ് ഇത്തരം ട്രോളുകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറയുന്നത്. അതീവ ഗ്ലാമറസ് ലുക്കിൽ താരം ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നതു കൊണ്ടും വസ്ത്രത്തിന്റെ വലിപ്പം കുറയുന്നതു കൊണ്ടുമാണ് ഇത്തരത്തിൽ ട്രോളുകൾ വരാനുള്ള കാരണം എന്നാണ് ആരാധകരും മനസ്സിലാക്കുന്നത്. എന്തൊക്കെയാണെങ്കിലും താരത്തിന്റെ പുതിയ ഫോട്ടോകൾ എപ്പോൾ അപ്‌ലോഡ് ചെയ്യപ്പെട്ടാലും അത് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആകാറുണ്ട്.






