
സോഷ്യൽ മീഡിയ ഇടങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത് വെറും ഫോട്ടോഷൂട്ടുകൾ മാത്രമാണ്. അത്രത്തോളം വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ് ഓരോ ദിവസവും ഓരോ സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെട്ട കൊണ്ടിരിക്കുന്നത്. ഒന്നിൽ നിന്ന് മറ്റൊന്ന് വ്യത്യസ്തം ആകുമ്പോൾ അത് വൈറലായി തുടങ്ങി. സമൂഹത്തിൽ തൊട്ടാൽ പൊള്ളുന്ന വിഷയങ്ങൾ എടുത്ത് ആ ആശയത്തിൽ ഒരു ഫോട്ടോഷൂട്ട് നടത്തി കഴിഞ്ഞാൽ അത് വൈറൽ ആകാതിരുന്നിട്ടില്ല. അതിന് ഒരുപാട് ഉദാഹരണങ്ങൾ കഴിഞ്ഞുപോയി.



അമ്പലനടയിലും മറ്റു ക്ഷേത്ര പ്രദേശങ്ങളിലുമുള്ള ഹോട്ട് ഫോട്ടോഷൂട്ടുകൾ ഇതിന് ഉദാഹരണമാണ്. എങ്ങനെയൊക്കെ ആണെങ്കിലും കുപ്രസിദ്ധം ആണെങ്കിലും പ്രസിദ്ധി ആണ് ഉദ്ദേശം എന്ന് പറഞ്ഞതു പോലെയാണ് കാര്യങ്ങൾ. എല്ലാവർക്കും വൈറൽ ആവുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണ് ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്യുന്നതിന് പിന്നിലുള്ളത്. അതിനു വേണ്ടിയാണ് വെറൈറ്റിക്ക് വേണ്ടി ഏതറ്റവും പോകാനും അത് എത്ര ഗ്ലാമർ ആകാനും മോഡലുകൾ തയ്യാറാകുന്നത്.



വെറും ഫോട്ടോഷൂട്ടുകളിലൂടെ മാത്രം സെലിബ്രേറ്റി സ്ഥാനം നേടിയെടുക്കുകയും അതിലൂടെ സിനിമയിലേക്കും സീരിയലുകളിലേക്കും വെബ് സീരിസുകളിലേക്കും അവസരങ്ങൾ ലഭിക്കുകയും ഉയർന്ന സ്ഥാനമുള്ളതും താരമൂല്യമുള്ളതുമായ നടിമാർ ആവുകയും ചെയ്ത ഒരുപാട് മോഡലുകൾ ഉണ്ട്. ഇപ്പോൾ ഒരു സിനിമയോ മറ്റോ തുടങ്ങാൻ ഇരിക്കുമ്പോൾ കാസ്റ്റ് ചെയ്യുന്നത് സമീപ സമയങ്ങളിലായി സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെട്ട ഫോട്ടോഷൂട്ടുകളും ഷോട്ട് വീഡിയോകളും നോക്കിക്കൊണ്ടാണ് എന്നതാണ് വാസ്തവം.



ഇത്തരത്തിൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് ആരാധകരെ നേടിയെടുത്ത ശ്രീലങ്കൻ മോഡലാണ് തേജിനി ഭണ്ഡാര. ശ്രീലങ്കൻ മോഡലാണ് എങ്കിലും ഒരുപാട് ആരാധകർ മലയാളികൾക്കിടയിലും ഉണ്ടായതുകൊണ്ട് മലയാളതനിമയുള്ള വസ്ത്രങ്ങളിലും പശ്ചാത്തലങ്ങളിലും ആയി താരം ഒരുപാട് ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചിട്ടുണ്ട് കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ചൂടുപിടിപ്പിക്കുന്ന ഒരു ഫോട്ടോ ഷൂട്ട് ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്.



മലയാളികളുടെ ഇഷ്ട ഭക്ഷണത്തെ കൂട്ടുപിടിച്ച് സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ ഒരുങ്ങിയിരിക്കുകയാണ് ഇപ്പോൾ താരം. കാരണം മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു ഭക്ഷണമാണ് ചക്ക. ചക്ക കയ്യില്പിടിച്ച് കൊണ്ടാണ് താരം പുതിയ ഫോട്ടോഷൂട്ടുകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രത്യക്ഷപ്പെട്ടത് വളരെ ഹോട്ട് ലുക്കിൽ ഉള്ള വസ്ത്രങ്ങളിൽ ആണ് എന്നതും ഫോട്ടോകൾ വൈറലാകുന്നതിന്നു പിന്നിലെ പ്രധാന കാരണമാണ്.



ടിക് ടോക്ക് പോലോത്ത ആപ്ലിക്കേഷനുകൾ ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികളെയാണ് സമ്മാനിച്ചത്. ടിക്ടോക് ഒട്ടാകെ നിരോധിച്ചതിന് ശേഷം ഇൻസ്റ്റാഗ്രാമിലേക്ക് മാറുകയും ട്വിറ്ററിലൂടെയും മറ്റും ഷോട്ട് വീഡിയോകളിലൂടെയും അവരവർ നേടിയ സജീവമായ ആരാധക ബന്ധങ്ങളെ ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോഷൂട്ടുകൾ കൊണ്ട് നിലനിർത്തുകയും ചെയ്യുകയാണ് ഇത്തരം മോഡലുകൾ. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.





