വശ്യ സുന്ദരിയായി തെന്നിന്ത്യൻ മോഡൽ ഡോണ….സാരിയിൽ മനം കവർന്ന് താരം

in Entertainments

സോഷ്യൽ മീഡിയ ഉപയോഗിക്കാത്ത ഒരു വാർത്തമാനത്തെ കുറിച്ച് ഇന്ന് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല. സമൂഹ മാധ്യമങ്ങളുടെ ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ അത്ഭുതപ്പെടുത്തുന്ന വളർച്ച തന്നെയാണ് അതിന്റെ ഒരു കാരണം. ഓരോ മീഡിയ ഫ്ലാറ്ഫോമുകളും ഉപയോഗിക്കുന്നവരുടെ എണ്ണവും പ്രായവും എല്ലാം പലപ്പോഴും കേൾക്കാറുണ്ട്. ഇത്തരത്തിലുള്ള കണക്കുകൾ നമ്മെ അത്ഭുതപ്പെടുത്തുന്നുമുണ്ട്.

സോഷ്യൽ മീഡിയ ഉപയോഗിക്കാൻ ആവശ്യമായ പണത്തെ കുറിച്ച് ചിന്തിക്കുന്നതും ചർച്ച ചെയ്യുന്നതും മാറി സമൂഹ മാധ്യമങ്ങളിലൂടെ പലരും ഉണ്ടാക്കുന്ന കനപ്പെട്ട വരുമാനങ്ങൾ ഇന്ന് ചർച്ച ചെയ്യാൻ തുടങ്ങിയിരിക്കുന്നു. സോഷ്യൽ മീഡിയ വഴി ലക്ഷങ്ങളും അതിനപ്പുറവും നേടുന്നവരുണ്ട് എന്ന് അത്ഭുതത്തോടെ കേട്ട വാർത്തമാനവും ഇന്ന് പിന്നിലായിരിക്കുന്നു.

സോഷ്യൽ മീഡിയകളിൽ ആണ് ഇന്ന് പലർക്കും ജോലി. ആദ്യ സമയങ്ങളിൽ വെറുതെ മൊബൈലിൽ കുത്തി ഇരിക്കുന്നവരെ ശകാരിച്ചിരുന്ന വാർദ്ധക്യം ഇപ്പോൾ അവധിയിലാണ്. യൂട്യൂബർ, ഇൻസ്റ്റാഗ്രാം സെലിബ്രെറ്റി, ഇൻസ്റ്റാഗ്രാം സ്റ്റാർ, സോഷ്യൽ മീഡിയ ഇൻഫ്ലുവാൻസർ, എന്നിങ്ങനെയാണ് ഇന്ന് പലരും അറിയപ്പെടുന്നത്. ജോലികൾ വരെ സോഷ്യൽ മീഡിയകളുമായി ടൈഅപ്പിലാണെന്ന് ചുരുക്കം.

മോഡലിംഗ് രംഗം സാധാരണക്കാർക്ക് പോലും പ്രാപ്യമായത് ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. അഥവാ ഫോട്ടോ ഷൂട്ടുകൾ പങ്കുവെച്ചു കൊണ്ടാണ് സോഷ്യൽ മീഡിയ സെലെബ്രെറ്റികൾ ആ പേരിലേക്ക് നടന്നു തുടങ്ങുന്നത്. മോഡ്ലിങ് ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ മാത്രം സമൂഹ മാധ്യമങ്ങളിൽ ലക്ഷകണക്കിന് ആരാധകരെ സ്വന്തമാക്കിയ നിരവധി മോഡലുകൾ ഇന്ന് ഉണ്ട്. സിനിമയിലോ മാറ്റോ ഇവർ ഒരിക്കൽ പോലും മുഖം കാണിച്ചിട്ടില്ല എന്നതാണ് ഫോള്ളോവേഴ്സിന്റെ എണ്ണത്തിൽ വിസ്മയം ആകുന്നത്.

ഇത്തരത്തിൽ മൊഡ്ലിങ് രംഗത്ത് സജീവമായി തിളങ്ങി നിൽക്കുന്ന തെന്നിന്ത്യൻ സുന്ദരിയാണ് ഡോണ. ഒരുപാട് വർഷത്തോളമായി ഈ മേഖലയിൽ താരം സജീവമാണ്. താരം തന്റെ പഠനകാലം മുതൽ തന്നെ കലാരംഗത്ത് വളരെ സജീവമായിരുന്നു. കലോൽസവ വേദികളിലെ അത്യുഗ്രൻ പ്രകടനങ്ങൾ അന്ന് തന്നെ താരത്തെ പ്രശസ്തയാക്കിയിരുന്നു. കോളേജ് പഠന കാലത്താണ് താരം മോഡലിങ് രംഗത്തേക്ക് കടന്നു വരുന്നത്.

കൊൽക്കത്ത സ്വദേശിയാണ് താരം. നിരവധി ബ്രാന്റ് കബനികളുടേ മോഡലായും താരം അഭിനയിച്ചിട്ടുണ്ട്. താരം പരസ്യ ചിത്രങ്ങളിൽ ഇതിനോടകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. ഓരോ മീഡിയ ഫ്ലാറ്റ്ഫോമുകളിലും ലക്ഷകണക്കിന് ആരാധകരുള്ള താരമാണ് ഡോണ. അതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകൾ വൈറലാവുന്നത് പതിവാണ്. ഇപ്പോൾ വശ്യമായ അഴക് പ്രകടിപ്പിക്കുന്ന സാരിയിൽ ഉള്ള ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Dona
Dona

Leave a Reply

Your email address will not be published.

*