ഷൈനിയെ വെടിവെച്ചത് ഡോക്ടർ ദീപ്തിമോൾ, കാരണം വിവാഹേതര ബന്ധം?
കേരളത്തെ ഞെട്ടിച്ച വഞ്ചിയൂർ വെടിവെയ്പ്പിൽ പ്രതി പിടിയിലായിരുന്നു. പെരുന്താന്നി ചെമ്പകശേരി പങ്കജിലെത്തി ഷിനിയെ വെടിവെച്ചത് മാസങ്ങൾ നീണ്ട ഗൂഡാലോചനക്കു ശേഷം എന്ന് കണ്ടെത്തൽ. ഷിനിയെ ഇല്ലാതാകാൻ ശ്രമിച്ചത് വ്യക്തി വൈരാഗ്യമെന്നും വെളിപ്പെടുത്തൽ. കൊല്ലത്തെ സ്വകാര്യ […]