
ടീച്ചർ ഈ വർഷം എന്തായാലും ടീച്ചർ പോവുകയല്ലേ അപ്പോൾ നമ്മൾ എന്തായാലും ഒരു ഫംഗ്ഷൻ വയ്ക്കുന്നുണ്ട്.. ഈ ഫംഗ്ഷനിൽ സംസാരിക്കാൻ എന്തായാലും ടീച്ചറുടെ ഒരു പൂർവ്വ വിദ്യാർത്ഥി ആനിവേഴ്സറിക്ക് സംസാരിക്കുന്നത് വളരെ നല്ലതായിരിക്കും..
അവരെക്കൊണ്ട് നമുക്ക് നന്ദി പറയിപ്പിക്കാം.. ഇനിയിപ്പോൾ ദിവസങ്ങൾ ഉണ്ട് എന്ന് പറയാൻ തീരെയില്ല.. ശരിയാണ് ആ കാര്യം ഞാൻ പാടെ മറന്നിരിക്കുകയായിരുന്നു ഹേമ ടീച്ചറാണ് അത് പറഞ്ഞത്.. ഞാൻ.
ടീച്ചറെയാണ് മനസ്സിൽ ഉദ്ദേശിച്ചത് മിനി ടീച്ചർ പറഞ്ഞു..
എന്തായാലും നിങ്ങൾ ആശ ടീച്ചറുടെ പൂർവ്വ വിദ്യാർത്ഥി അല്ലേ.. അത് കേട്ടതും ടീച്ചർ പറഞ്ഞു അത് വേണ്ട അത് ചെയ്യേണ്ടത് ഞാനല്ല ടീച്ചർ.. ആ ഒരു സ്ഥാനത്ത് വരേണ്ടതും അത് പറയേണ്ടതും സലിം തന്നെയാണ്.. അവൻ വന്നു ഇവിടെ വന്ന് സംസാരിച്ചാൽ മാത്രമേ
ഈ കഥ പൂർത്തിയാവുകയുള്ളൂ.. സലിം ആരാ ടീച്ചർ.. ടീച്ചർ എന്തൊക്കെയാണ് പറയുന്നത് എന്താണ് ഉദ്ദേശിച്ചത്.. ഒന്നുമില്ല ടീച്ചർ അവൻ എൻറെ ക്ലാസ്മേറ്റ് ആണ്.. ഞങ്ങൾ ഒരുമിച്ചാണ് ആശ ടീച്ചറുടെ ക്ലാസ്സിൽ പഠിച്ചിരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….