ദുസ്വപ്നം കണ്ടതിനെ തുടർന്ന് തൻറെ മകളെ കാണാനായി വീട്ടിലേക്ക് ചെന്നപ്പോൾ അമ്മ കണ്ട കാഴ്ച..








വിജയമ്മ വീട് പൂട്ടി ഇറങ്ങുകയായിരുന്നു.. അപ്പോഴാണ് തെക്കേ തൊടിയിലെ മൂവാണ്ടൻ മാവിൻറെ ചുവട്ടിൽ തൻറെ പ്രാണൻ എരിഞ്ഞ അമർന്നുവെങ്കിലും അവിടെ അത്രയും മണ്ണ് അവർ ഒരു നിധി പോലെയാണ് എന്നും സൂക്ഷിക്കുന്നത്..







അവർ മനസ്സുകൊണ്ട് ഒരു നിമിഷം വിളിച്ചു രാമേട്ടാ.. പിന്നീട് അവിടേക്ക് പോയിട്ട് പറഞ്ഞു നമ്മുടെ അമ്മുക്കുട്ടിയെ ഞാൻ ഇന്നലെ സ്വപ്നത്തിൽ കണ്ടിരുന്നു.. അവൾക്ക് എന്തോ സങ്കടമുള്ളതുപോലെ എനിക്ക് അനുഭവപ്പെടുന്നു…






പിന്നീട് എനിക്ക് ഒട്ടും സമാധാനത്തിൽ ഇവിടെ ഇരിക്കാൻ കഴിയുന്നില്ല അതുകൊണ്ടുതന്നെ ഞാൻ അവളുടെ വീട് വരെ പോയിട്ട് ഒന്ന് വേഗം തിരിച്ചു വരാം.. മോളെ മാത്രമല്ല കേശു കുട്ടനെയും കാണാൻ എനിക്ക് വല്ലാതെ കൊതിയായിട്ട് വയ്യ..





ഭർത്താവിനോട് അനുവാദം ചോദിക്കുന്നതുപോലെ എല്ലാം പറഞ്ഞിട്ട് ഒരു മിനിറ്റ് നേരം കൂടി അവിടെ നോക്കി നിന്നിട്ട്. അവർ തിരികെ നടന്നു.. അങ്ങനെ നടന്നു നടന്ന് അവർ ബസ്റ്റോപ്പിലേക്ക് എത്തി.. ബസ്റ്റോപ്പിൽ നടക്കുമ്പോൾ അവർക്ക്








മനസ്സിലായി ബസ് ഒന്നും പോയിട്ടില്ല എന്ന് കാരണം ദൂരെ നിന്ന് പോലും അത്രയും വലിയ ജനക്കൂട്ടം അവർക്ക് കാണാൻ കഴിയുമായിരുന്നു.. വിദ്യാർത്ഥികളും യാത്രക്കാരും ഒക്കെ നിറയെ തിങ്ങി നിൽക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…