യാതൊരു കുഴപ്പവുമില്ലാതെ ആകാശത്തിലേക്ക് പറന്നുയർന്ന വിമാനത്തിന് സംഭവിച്ചത് എന്ത്??







2005 ഓഗസ്റ്റ് 14 രാവിലെ 8 മണി.. സൈപ്രസ് എന്നുള്ള ദ്വീബിൽ നിന്നും ഏതനിലേക്ക് പറക്കാനായി ഫ്ലൈറ്റ് തയ്യാറാക്കുന്നു.. പരിചയസമ്പന്നനായ ക്യാപ്റ്റനും സഹപ്രവർത്തകനും ആയിരുന്നു അന്നേ ദിവസത്തെ പൈലറ്റ്മാർ.. വിമാനം




പുറപ്പെടുന്നതിനു മുൻപുള്ള ക്യാപ്റ്റന്റെ മുന്നറിയിപ്പ് സന്ദേശം ക്യാബിനിൽ മുഴങ്ങി.. യാത്രികർ എല്ലാം സീറ്റ് ബെൽറ്റ് ധരിച്ച് തയ്യാറായിരുന്നു.. കൃത്യം 9 മണിക്ക് തന്നെ ഫ്ലൈറ്റ് തെളിഞ്ഞ ആകാശത്തിലേക്ക് കുതിച്ച് ഉയർന്നു.. 34000 അടി








ഉയർച്ചയിലേക്ക്. വിമാനം കുതിക്കുന്നതിനിടയിൽ ഒരു വാണിംഗ് അലാറം മുഴങ്ങി.. അതുവരെ ഉണ്ടായിരുന്ന സാധാരണ അവസ്ഥയെല്ലാം അലാറം മാറ്റിമറിച്ചു.. എന്തായാലും ക്യാപ്റ്റൻ എയർ ട്രാഫിക് കൺട്രോളറെ
വിവരമറിച്ചു.. വിമാനത്തിന്റെ



എൻജിനുകൾ ടേക്ക് ഓഫിന് തയ്യാറല്ല എന്ന് അറിയിക്കുകയാണ് ഈ അലാറം ചെയ്യുന്നത്.. പക്ഷേ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ. ഉയരത്തിൽ പറന്നുകൊണ്ടിരിക്കുന്ന ഈയൊരു വിമാനത്തിൽ
ഇങ്ങനെ ഒരു അലാറം








കേട്ടതിനെ തുടർന്ന് പൈലറ്റ്മാർ ആകെ ആശയക്കുഴപ്പത്തിൽ ആയി.. അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുമ്പോൾ തന്നെ സംഗതികൾ കൂടുതൽ ഗുരുതരമാക്കി വിമാനത്തിലെ മാസ്റ്റർ വാണിംഗ് ബെൽ മുഴങ്ങി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…