
ഇച്ചായനെ കുളിക്കാൻ പറഞ്ഞു വിട്ടിട്ട് ഞാൻ അയൺ ചെയ്യാനുള്ളതെല്ലാമെടുത്തു അലമാരയിൽ നിന്ന് പുറത്തെടുത്തു വച്ചു
ഓർമ്മപ്പെടുത്തലുകൾ…. രചന: ബിന്ധ്യ ബാലൻ :::::::::::::::::::::::::::: “പൊന്നുവേ ഡീ നാളെ രാവിലെ ഇച്ഛനൊരു യാത്ര ഉണ്ട്.. നീ ചെന്നേച്ചു ഇച്ഛന്റെ ഷർട്ടും ജീൻസും ഒന്ന് അയൺ ചെയ്യോ.. “ രാത്രിയിലേക്കുള്ള അത്താഴത്തിനു ചപ്പാത്തി മാവ് […]