അശ്ലീല ചിത്രങ്ങൾ നിർമ്മിച്ചു; ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് അറസ്റ്റിലായി..ഞെട്ടലോടെ ബോളിവൂഡ് ലോകം

0
96
Advertisement

ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്രയെ അശ്ലീല ചിത്രങ്ങൾ നിർമ്മിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു.

Advertisement

മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് രാജ് കുന്ദ്രയെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. ഈ വർഷം ആദ്യം ക്രൈബ്രാഞ്ച് രാജ് കുന്ദ്രയ്‌ക്കെതിരെ അശ്ലീല ചിത്രം നിർമ്മിച്ചതിന് കേസ് ഫയൽ ചെയ്തിരുന്നു.

Advertisement

തുടർന്നുള്ള അന്വേഷണത്തിൽ ഇയാൾ നിരവധി അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുകയും ആപ്ലിക്കേഷനുകൾ വഴി ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു.

Advertisement

സംഘത്തെ അറസ്റ്റുചെയ്തതിനെ തുടർന്ന് അശ്ലീല ചിത്രങ്ങളുടെ നിർമ്മാണത്തിന് നേതൃത്വം നൽകിയ രാജ് കുന്ദ്രയെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചു.

Advertisement

അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുന്നതിനായി നിരവധി പെൺകുട്ടികളെ ഫ്ളാറ്റുകളിൽ പാർപ്പിച്ചിരുന്നതായും പോലീസ് കണ്ടെത്തി.

Shilpa Shetty Instagram Photos

Shilpa Shetty Instagram Photos

Advertisement
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here