Uncategorized
ഒരുപാട് അവസരങ്ങള്‍ ഈ ശരീരം കാരണം നഷ്ടമായി, ഇതുപോലെ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ആണ് കുറച്ച് മാറ്റം ഉണ്ടായത്.. പ്രിയ താരം മഞ്ചിമ പറഞ്ഞത്..





നിരവധി മലയാള സിനിമകളിൽ ബാലനടിയെന്ന നിലയിൽ മഞ്ജിമ മോഹൻ പ്രേക്ഷകരുടെ ഹൃദയം നേടിയിട്ടുണ്ട്. ബാലനടിയായി അഭിനയ ജീവിതം ആരംഭിച്ചെങ്കിലും മഞ്ജിമ മോഹൻ പിന്നീട് മലയാളത്തിലും മറ്റ് വിദേശ ഭാഷാ ചിത്രങ്ങളിലും നായികയായി ശ്രദ്ധ നേടി.
കുട്ടിക്കാലത്ത് മയിൽ പീലിക്കാവ്, കളിയൂഞ്ഞാൽ, മധുരനൊമ്പരകാറ്റ്, സുന്ദര പുരുഷൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് ഒരു വടക്കന്‍ സെല്‍ഫി, മിഖയേല്‍ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം നടി നായികയായി അഭിനയ ലോകത്തേക്ക് മടങ്ങി എത്തി.
മലയാളം കൂടാതെ അചം യെൻപത് മടമടാ എന്ന ഗൗതം മേനോന് സംവിധാനം ചെയ്യ്ത ചിത്രത്തില്‍ അഭിനയിച്ച് തമിഴ് സിനിമ ലോകത്തില്‍ ഐ=ഒരു അല ഉണ്ടാക്കി. ഒരുപാട് ആരാധകരും താരത്തിന് ഉണ്ടായി. അതിനു ശേഷം എഫ് ഐ ആർ, ദേവരാട്ടം തുടങ്ങിയ ചിത്രങ്ങളിലും നടിയായി.





താരം അഭിനയിച്ച എല്ലാ ചിത്രങ്ങൾക്കും മലയാളത്തിലും തമിഴിലും പ്രേക്ഷകർ മികച്ച സ്വീകാര്യത നേടിയിരുന്നു. ഇപ്പോൾ നടി തന്റെ യോഗ പരിശീലനത്തെക്കുറിച്ച് തുറന്ന് പറയുകകയാണ്. യോഗയിലൂടെ ശരീരഭാരം കുറഞ്ഞുവെന്ന് നടി പറയുന്നു.
ഒരു മാസമായി താൻ യോഗ പരിശീലിക്കുന്നുണ്ടെങ്കിലും അതിൽ നിന്ന് നല്ല സംതൃപ്തി ലഭിക്കുന്നുണ്ടെന്ന് താരം പറയുന്നു. മനസും ശരീരവും എപ്പോഴും പുതുമയുള്ളതാക്കാനും യോഗയിൽ നിന്ന് കൂടുതലറിയാനും യോഗ ചെയ്യുന്നത് നല്ലതാണെന്ന് മഞ്ജിമ പറഞ്ഞു.
തടി വല്ലാണ്ട് കൂടിയപ്പോള്‍ അത് കാരണം നിരവധി അവസരങ്ങൾ നഷ്ടപ്പെട്ടെങ്കിലും യോഗയിലൂടെ എല്ലാം മാറ്റാൻ തനിക്ക് കഴിഞ്ഞുവെന്ന് താരം പറയുന്നു. ഇപ്പോള്‍ ഒരു സ്ലിം ബ്യൂട്ടി ആയി മാറികൊണ്ട് പ്രേഷക ശ്രദ്ധ പിടിച്ച് പറ്റുകയാണ് താരം ഇപ്പോള്‍..





MANJIMA INSTAGRAM AND GOOGLE PHOTOS
MANJIMA INSTAGRAM AND GOOGLE PHOTOS
MANJIMA INSTAGRAM AND GOOGLE PHOTOS
MANJIMA INSTAGRAM AND GOOGLE PHOTOS
-
PopularPosts12 months ago
ചെമ്പരത്തി സീരിയലിലെ നന്ദന ആരാണെന്ന് അറിയാമോ? തുണ്ട് പടത്തിലുടെ ശ്രദ്ധനേടിയ ആളാണ് പുള്ളിക്കാരി
-
PopularPosts12 months ago
ഇത് കുറവായത് കൊണ്ട് ബന്ധുക്കള്‍ പോലും എന്നെ വെറുതെ വിട്ടില്ല. ചെറുപ്പം മുതലേ നേരിടേണ്ടി വന്ന അനുഭവങ്ങളെ കുറിച്ച് തുറന്നടിച്ച് സുഹാന ഷാരൂഖ് ഖാന്
-
PopularPosts12 months ago
മുലയുട്ടല്‍ മാത്രമല്ല മാറിടത്തിന്റെ പണി, അതിനു വേറെയും കര്‍ത്തവ്യങ്ങള്‍ ഉണ്ട്.. അറിയില്ലെങ്ങില്‍ അറിയണം.. ശ്രീലക്ഷ്മി അറക്കല്‍ എഴുതുന്നു..
-
Uncategorized4 months ago
അനാർക്കലിയിലെ നദിറയുടെ ഇപ്പോഴത്തെ കോലം കണ്ടോ.. 🔥🔥😍 പ്രണയം അതൊരു വികാരമാണ് എന്ന് കാണിച്ചു തന്ന നടിയുടെ ഇപ്പോഴുത്തെ ലുക്ക് കണ്ടോ ആരും നോക്കി നിന്ന് പോകും🔥🔥😍…
-
PopularPosts12 months ago
രേഷ്മ, മറിയ. പഴയകാല മദാലസ നായികമാർ ഇപ്പോൾ എവിടെയാണ് ? ഒരന്വേഷണം
-
PopularPosts12 months ago
കല്യാണപെണ്ണിന്റെ വേഷം കണ്ട് മൂക്കത്ത് വിരല്‍ വെച്ച് വരന്…🔥🔥🔥🔥🔥🔥 ഫോട്ടോഷൂട്ട് ഇന്റര്‍നെറ്റില്‍ ചൂട് പിടിപ്പിക്കുന്നു.🔥🔥🔥👍👍
-
Uncategorized5 months ago
പ്രേഷകരുടെ പ്രിയ താരത്തിന്റെ പഴയ ലുക്ക് കണ്ടോ… ഇനിയയുടെ വൈറല്‍ ആകുന്ന ഫോട്ടോസ് ഇതാ..
-
PopularPosts12 months ago
അതേ ഇന്നത്തേക്ക് ഞാൻ മതിയോ 😍😍… വൈറല്‍ ആകുന്ന പഴയകാല സിനിമയുടെ ക്ലിപ്പ്..🔥🔥 ഏറ്റെടുത്ത് ആരാധകര്‍ ❤️👍