ഏറ്റവും നീളം കൂടിയ കാലുകളുള്ള ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീ. വിശേഷങ്ങൾ അറിഞ്ഞപ്പോൾ ഞെട്ടി ആരാധകര്‍.. കാണുക

0
58
Advertisement

നീളം കൂടിയ കാലുകള്‍ ഉള്ള ആളുകള്‍ വളരെ കുറവാണ്. അതികമാര്‍ക്കും അത്രക്ക് കാലിനു നീളം കൂടാറില്ല. പക്ഷെ ലോകത്തിലെ ഏറ്റവും നീളം കൂടിയ കാലുകളുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് അവൾ സ്വന്തമാക്കി.\

Advertisement

റഷ്യൻ ബാസ്കറ്റ്ബോൾ ടീമിനൊപ്പം ഒളിമ്പിക് മെഡൽ നേടിയ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോഡലാണ് എകറ്റെറിന ലിസിന. എകറ്റെറിനയ്ക്ക് 6 അടി 9 ഇഞ്ച് ഉയരമുണ്ട്.

Advertisement

ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രൊഫഷണൽ മോഡലിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡിന് പുറമേ, ഏറ്റവും നീളമുള്ള കാലുകളുടെ റെക്കോർഡും അവർ സ്വന്തമാക്കി.

Advertisement

ഇടത് കാലിൽ 132.8 സെന്റിമീറ്ററും വലതു കാലിൽ 132.2 സെന്റിമീറ്ററും നീളമുണ്ട് എകറ്റെറിന. ഏകദേശം 9 ലക്ഷം ആളുകള്‍ ഫോളോ ചെയ്യുന്നുണ്ട്.

Advertisement

ekaterina_lisina ഇന്സ്ടഗ്രം ഫോട്ടോസ്
ekaterina_lisina ഇന്സ്ടഗ്രം ഫോട്ടോസ്
ekaterina_lisina ഇന്സ്ടഗ്രം ഫോട്ടോസ്

ekaterina_lisina ഇന്സ്ടഗ്രം ഫോട്ടോസ്
ekaterina_lisina ഇന്സ്ടഗ്രം ഫോട്ടോസ്
ekaterina_lisina ഇന്സ്ടഗ്രം ഫോട്ടോസ്

ekaterina_lisina ഇന്സ്ടഗ്രം ഫോട്ടോസ്
ekaterina_lisina ഇന്സ്ടഗ്രം ഫോട്ടോസ്
ekaterina_lisina ഇന്സ്ടഗ്രം ഫോട്ടോസ്

Advertisement
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here