ഇവരെ കണ്ടു വേണ്ടേ കുട്ടികള്‍ പഠിക്കാന്‍… അയ്യേ നാണക്കേട്.. സ്കൂളില്‍ സാറുമാര്‍ തമ്മില്‍ അടിപിടി.. ഇത് കണ്ടു മൂക്കത്ത് വിരല്‍വെച്ച് കുട്ടികള്‍.. സ്കൂള്‍ തുറന്നപ്പോലെ ഇവര്‍ തമ്മില്‍ അടിപിടി തുടങ്ങി…

0
105
Advertisement

സ്‌കൂൾ പ്രിൻസിപ്പൽ സ്ഥാനത്തെച്ചൊല്ലി രണ്ട് അധ്യാപകർ തമ്മിലുള്ള തർക്കം ഒടുവിൽ ബിഹാറിന്റെ തലസ്ഥാനമായ പട്‌നയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള മോത്തിഹാരിയിൽ സംഘർഷത്തിൽ കലാശിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിലാണ് സംഭവം.

Advertisement

അധ്യാപകൻ ശിവശങ്കർ ഗിരിയും അധ്യാപിക റിങ്കി കുമാരിയുടെ ഭർത്താവും തമ്മിലുള്ള തർക്കമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇരുവരും അവകാശവാദമുന്നയിച്ചതോടെ വിഷയം ഗൗരവമായി കാണുന്നതിന് യോഗ്യത തെളിയിക്കുന്ന രേഖകളുമായി വരാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.

Advertisement

സ്‌കൂൾ പ്രിൻസിപ്പൽ സ്ഥാനത്തെ ചൊല്ലി രണ്ട് അധ്യാപകർ തമ്മിലുള്ള വഴക്ക് അവസാനിച്ചത് ബീഹാറിന്റെ തലസ്ഥാനമായ പട്‌നയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള മോത്തിഹാരിയിലാണ്. വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിലാണ് സംഭവം.

അധ്യാപകൻ ശിവശങ്കർ ഗിരിയും അധ്യാപിക റിങ്കി കുമാരിയുടെ ഭർത്താവും തമ്മിലുള്ള തർക്കമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇരുവരും അവകാശവാദമുന്നയിച്ചതോടെ വിഷയം ഗൗരവമായി കാണുന്നതിന് യോഗ്യത തെളിയിക്കുന്ന രേഖകളുമായി വരാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. ചർച്ച വന്നപ്പോൾ ഓഫീസിൽ ഹാൻഡ്ബോൾ കളി.

Advertisement
Advertisement
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here