അമേയ മാത്യു ചോദിച്ചത് കേട്ട് ഞെട്ടി ആരാധകര്‍.. ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാൽ ഒന്ന് കണ്ണോടിക്കാത്ത സദാചാരവാദികൾ ഉണ്ടോ; ഉണ്ടാവുമോ നിങ്ങള്‍ പറയൂ..!

0
2108
Advertisement

ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് 2 എന്ന ചിത്രത്തിലൂടെയാണ് അമേയ മാത്യു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഒരു പഴയ ബോംബ് കഥ, ദി പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അമേയ മാത്യു കരിക്കിന് വെബ് സീരീസിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

Advertisement

സിനിമയിലും മോഡലിംഗിലും അഭിനയിച്ച് സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. മോഡലിംഗ് ഫോട്ടോഷൂട്ട് ചിത്രങ്ങളും തന്റെ അനുഭവങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി അമേയ പങ്കുവെക്കുന്നു.

Advertisement

നാടൻ വേഷത്തിലും മോഡേൺ വേഷത്തിലും പ്രത്യക്ഷപ്പെടുന്ന നടി വസ്ത്രധാരണത്തിന്റെ പേരിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഗ്ലാമറസ് ചിത്രങ്ങൾക്ക് പിന്നാലെ അശ്ലീല കമന്റുകൾക്ക് മറുപടിയുമായി അമേയ മാത്യുവും.

Advertisement

ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ച് താരം എഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. #സദാചാരം… ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാൽ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികൾ ആരേലും ഇന്നീ നാട്ടിൽ ഉണ്ടോ…?!

Advertisement

എന്നായിരുന്നു കറുത്ത വസ്ത്രമണിഞ്ഞ തന്റെ ചിത്രത്തോടുകൂടിയ കുറിപ്പ് താരം പങ്കുവെച്ചത്. നിമിഷ നേരംകൊണ്ട് തന്നെ ഈ ഫോട്ടോസ് വൈറല്‍ ആയി, ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. അമേയ എപ്പോളും വളരെ വ്യത്യസ്തമായ കാപ്ഷന്‍ ഇട്ട് വിസ്മയിപ്പിക്കുന്നത് പതിവാണ്.

Advertisement
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here