പാവങ്ങളുടെ മിയ ഖലിഫയായി വിശേഷിപ്പിച്ച് ആരാധകര്‍.. അല്ലേലും ചേച്ചി പണ്ടേ പൊളിയാ.. പ്രിയതാരം അനാര്‍ക്കലി മറക്കാറിന്റെ ചിത്രങ്ങള്‍ വൈറല്‍ ആവുന്നു..

0
1020
Advertisement

ഗണേഷ് രാജിന്റെ ആദ്യ സംവിധാന സംരംഭമായ ആനന്ദത്തിൽ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് അനാർക്കലി മരിക്കാർ. സിനിമയിൽ അധികം ഡയലോഗുകൾ ഇല്ലെങ്കിലും ഒരു പക്ഷേ നായികമാരേക്കാൾ ആളുകൾ ഈ മിണ്ടാപ്രാണിയെ ശ്രദ്ധിച്ചു.

അനാര്ക്കലിക്കും ആരാ

Advertisement

ആരാധകര് ഏറെയായിരുന്നു. അതിന് ശേഷമാണ് അനാർക്കലി നായികയായത്. ആദ്യം ആസിഫ് അലി നായകനായി എത്തിയ ചിത്രം വലിയ വിജയമായിരുന്നില്ല. പിന്നീട് പാർവതി തിരുവോത്തിന്റെ നായികയായ ഉയരെയിൽ അനാർക്കലിയും ശ്രദ്ധേയമായ വേഷം ചെയ്തു കയ്യടി നേടി.

Advertisement

വിജയ് സേതുപതിയുടെ ആദ്യ മലയാള ചിത്രമായ മാർക്കോണി മത്തായിയിലും അനാർക്കലി ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. ഗായിക എന്ന നിലയിലും സിനിമാ മേഖലയ്ക്ക് പുറത്ത് അഭിനേത്രി എന്ന നിലയിലും അനാർക്കലി ആരാധകരുടെ പ്രിയങ്കരിയായി മാറിയിരുന്നു.

Advertisement

അനാർക്കലി പാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അനാർക്കലിക്ക് മിയ ഖലീഫയുടെ മുഖമുണ്ടെന്ന് പലരും പറഞ്ഞു, നടി ഇക്കാര്യം അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ചില ഫോട്ടോകളിൽ ആരാധകരും ഇതിനെ കുറിച്ച് കമന്റ് ചെയ്തിട്ടുണ്ട്.

Advertisement

അനാർക്കലിയുടെ പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ടിന് താഴെ പാവം മിയ ഖലീഫയാണെന്നാണ് ഇപ്പോൾ കമന്റുകൾ വരുന്നത്. ഫോട്ടോഗ്രാഫർ വിവേക് ​​സുബ്രഹ്മണ്യമാണ് കമന്റ് ചെയ്തത്. ഒന്നരലക്ഷത്തോളം ലൈക്കുകളാണ് ഈ ഫോട്ടോയ്ക്ക് ലഭിച്ചത്.

Photo courtesy Anarkali Instagram photos and google images

Photo courtesy Anarkali Instagram photos and google images

Photo courtesy Anarkali Instagram photos and google images

Photo courtesy Anarkali Instagram photos and google images

Advertisement
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here