Uncategorized
ഗ്ലാമര്‍ താരം യഷിക ആനന്ദിന്റെ നില അതീവ ഗുരുതരമായി തുടരുന്നു.. ഞാട്ടലോടെ സിനിമ ലോകം.. താരത്തിന് വേണ്ടി പ്രാര്‍ത്ഥനയോടെ ആരാധകര്‍..





വാഹനാപകടത്തിൽ തമിഴ് നടി യഷിക ആനന്ദിന് ഗുരുതരമായി പരിക്കേറ്റു. താരത്തിനോട് ഒപ്പം ഉണ്ടായിരുന്ന ഒരു സുഹൃത്ത് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
ഞായറാഴ്ച രാവിലെയാണ് മഹാബലിപുരത്താണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട് കാർ റോഡിന് മീഡിയനില്‍ ഇടിക്കുകയായിരുന്നു.
യശികയും മൂന്ന് സുഹൃത്തുക്കളും കാറിലുണ്ടായിരുന്നു. നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമേരിക്കയിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന ഹൈദരാബാദിലെ ഭവാനി (28) ആണ് മരിച്ചത്.
യാഷികയുടെ നില ഗുരുതരമാണ്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അമിതവേഗത്തിൽ വന്ന കാറിന് നിയന്ത്രണം നഷ്ടപ്പെട്ടു, ഒരു മീഡിയൻ ഇടിച്ച് റോഡിന്റെ വശത്തുള്ള ഒരു കുഴിയിലേക്ക് മറിഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്കള്‍.





തെന്നിന്ത്യന്‍ താരത്തിന് ആരാധകര്‍ കൂടി വരുന്ന കാലം ആയിരുന്നു ഇപ്പോള്‍. മികച്ച രീതില്‍ മുന്നേറി വരുന്ന ഒരു യുവ നായിക ആയിരുന്നു യഷിക.
താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് വളരെ മികച്ചതും അതീവ ഗ്ലാമറസസും ആയിരുന്നു, അതുകൊണ്ട് തന്നെ ലോകം മുഴുവനും താരത്തിന്റെ ഫോട്ടോസ് വൈറല്‍ ആകാറുണ്ട്.
ആരാധകര്‍ക്ക് ഈ അപടകം ഒരു വലിയ ദുഃഖ വാര്‍ത്തയായി, പ്രിയതാരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആരാധകര്‍ മറക്കുന്നില്ല, ചെറിയ നാളുകള്‍ കൊണ്ട് ആരാധകരുടെ പ്രിയങ്കരിയായ താരമാണ് യഷിക.





ആരാധകരുടെ പള്‍സ് മനസിലാക്കി അവര്‍ക്കും ഇഷ്ടം ആകുന്ന രീതിയില്‍ നിരവധി ഷൂട്ട് താരം ഇതിനോടകം നടത്തിയിട്ടുണ്ട്. എത്രയും വേഗം തിരിച്ചുവരാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍..
-
PopularPosts12 months ago
ചെമ്പരത്തി സീരിയലിലെ നന്ദന ആരാണെന്ന് അറിയാമോ? തുണ്ട് പടത്തിലുടെ ശ്രദ്ധനേടിയ ആളാണ് പുള്ളിക്കാരി
-
PopularPosts12 months ago
ഇത് കുറവായത് കൊണ്ട് ബന്ധുക്കള്‍ പോലും എന്നെ വെറുതെ വിട്ടില്ല. ചെറുപ്പം മുതലേ നേരിടേണ്ടി വന്ന അനുഭവങ്ങളെ കുറിച്ച് തുറന്നടിച്ച് സുഹാന ഷാരൂഖ് ഖാന്
-
PopularPosts12 months ago
മുലയുട്ടല്‍ മാത്രമല്ല മാറിടത്തിന്റെ പണി, അതിനു വേറെയും കര്‍ത്തവ്യങ്ങള്‍ ഉണ്ട്.. അറിയില്ലെങ്ങില്‍ അറിയണം.. ശ്രീലക്ഷ്മി അറക്കല്‍ എഴുതുന്നു..
-
Uncategorized4 months ago
അനാർക്കലിയിലെ നദിറയുടെ ഇപ്പോഴത്തെ കോലം കണ്ടോ.. 🔥🔥😍 പ്രണയം അതൊരു വികാരമാണ് എന്ന് കാണിച്ചു തന്ന നടിയുടെ ഇപ്പോഴുത്തെ ലുക്ക് കണ്ടോ ആരും നോക്കി നിന്ന് പോകും🔥🔥😍…
-
PopularPosts12 months ago
രേഷ്മ, മറിയ. പഴയകാല മദാലസ നായികമാർ ഇപ്പോൾ എവിടെയാണ് ? ഒരന്വേഷണം
-
PopularPosts12 months ago
കല്യാണപെണ്ണിന്റെ വേഷം കണ്ട് മൂക്കത്ത് വിരല്‍ വെച്ച് വരന്…🔥🔥🔥🔥🔥🔥 ഫോട്ടോഷൂട്ട് ഇന്റര്‍നെറ്റില്‍ ചൂട് പിടിപ്പിക്കുന്നു.🔥🔥🔥👍👍
-
Uncategorized5 months ago
പ്രേഷകരുടെ പ്രിയ താരത്തിന്റെ പഴയ ലുക്ക് കണ്ടോ… ഇനിയയുടെ വൈറല്‍ ആകുന്ന ഫോട്ടോസ് ഇതാ..
-
PopularPosts12 months ago
അതേ ഇന്നത്തേക്ക് ഞാൻ മതിയോ 😍😍… വൈറല്‍ ആകുന്ന പഴയകാല സിനിമയുടെ ക്ലിപ്പ്..🔥🔥 ഏറ്റെടുത്ത് ആരാധകര്‍ ❤️👍