പുത്തന്‍ ഫോട്ടോസുമായി പ്രിയതാരം രഞ്ജിനി ഹരിദാസ്‌ 🧚‍♀️🧚‍♀️..#Pooltime🏊🏻‍♀️🏊🏻‍♀️🏊🏻‍♀️ … ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്‌ ആവുന്നു..💃🏻💃🏻

0
90
Advertisement


രഞ്ജിനി ഹരിദാസ് കേരളത്തിലെ അറിയപ്പെടുന്ന അവതാരകയും നടിയുമാണ്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് രഞ്ജിനി പ്രശസ്തയായത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും സ്റ്റോറികളുമായി എത്താറുണ്ട്.

Advertisement

ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന ഷോ തുടങ്ങിയപ്പോള്‍ മുതല്‍ മലയാളികളുടെ മുന്നില്‍ അവതാരകയായി എത്തിയ താരമാണ് രഞ്ജിനി. ഒരു പുത്തന്‍ ശൈലി തന്നെ ഉണ്ടാകി എടുത്ത ആളാണ് എന്ന് വേണം പറയാന്‍. അവതരണം ഒരു കല തന്നെയാണ് എന്ന് തെളിയിച്ച ആദ്യത്തെ ആളാണ് രഞ്ജിനി.

Advertisement

Advertisement

ഇംഗ്ലീഷ് മലയാളം ഒക്കെ മിക്സ്‌ ആക്കി താരം അവതരണം നടത്തുമ്പോള്‍ തന്നെ ആളുകള്‍ നോക്കി ഇരിക്കും പിന്നിട് മറ്റുപല ചാനലുകളിലെക്കും താരം പോയെങ്ങിലും തരത്തിനെറ്റ് മുഖം ഏറ്റവും കൂടുതല്‍ ആളുകള്‍ ഓര്‍ക്കുന്നത് ഐഡിയ സ്റ്റാര്‍ സിങ്ങറിലെ രഞ്ജിനിയുടെ മുഖം ആണ്.

Advertisement

താരം മറ്റു പല ഷോകളില്‍ പങ്കെടുത്തിരുന്നു, സ്വന്തം തീരുമാനങ്ങളെ എന്ത് വിലകൊടുത്തും സംരക്ഷിക്കാന്‍ താരത്തിന് പ്രത്യേക വാക്ക് ചാതുര്യം ഉണ്ട് എന്നത് മികച്ച ഒരു കഴിവാണ്. തന്‍റെടിയായ ഒരു താരം തന്നെയാണ് രഞ്ജിനി എന്നും നിശംശയം പറയാം.

കണ്ണൂരില്‍ ഫുട്ബോള്‍ ഇതിഹാസം മറഡോണ വന്നപ്പോള്‍ അവതാരക ആയതും രഞ്ജിനി ആയിരുന്നു. അന്ന് താരം ഡാന്‍സ് കളിച്ചതും ഒക്കെ ലോകം മുഴുവനും കണ്ടതാതാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഇപ്പൊ താരം.

ഇന്സ്ടഗ്രം ആണ് പ്രധാനം. ലക്ഷകണക്കിന് ആളുകള്‍ ഇപ്പൊ താരത്തിനെ ഫോളോ ചെയ്യുന്നുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്നേ താരം തന്റെ കമുകന്മായി ഉള്ള ഫോട്ടോസ് പങ്കുവെച്ചിരുന്നു. അതും സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.

ഇപ്പോള്‍ ഇതാ ചില പുത്തന്‍ ഫോട്ടോസ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നു. പൂള്‍ ടൈം എന്ന രീതിയില്‍ സിമിംഗ് പൂളില്‍ നിക്കുന്ന ഫോട്ടോസ് ആണ് പങ്കുവെച്ചത്. നീന്തല്‍ വസ്ത്രത്തില്‍ താരത്തിനെ കാണാന്‍ പ്രത്യേക സൗന്ദര്യം ഉണ്ടെന്ന് ആരാധകര്‍ പറയുന്നു.

ഫോട്ടോസ് പകുവെച്ചു നിമിഷങ്ങള്‍ക്ക് ഉള്ളില്‍ തന്നെ അവ വൈറല്‍ ആയി കഴിഞ്ഞു. ഹോട്ട് ലുക്ക്, കിടിലന്‍ പോസ് തുടങ്ങിയ ഒരുപാട് കമന്‍സ്റ്റ് ഫോട്ടോക്ക് വരുന്നുണ്ട്. നിരവധി ഫാന്‍ പേജുകളില്‍ ഈ ഫോട്ടോസ് ഇപ്പോള്‍ വൈറല്‍ ആയി മുന്നേറുകയാണ്..

Advertisement
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here