വിവാദ നടിയുടെ ഈ പരാമർശത്തിന് ശേഷം ഇപ്പോള്‍ ഫുള്‍ എയറില്‍ ആണ് “” എന്റെ ബ്രാ, യു, ടെ, അളവെടുക്കുന്നത് ദൈ, വ, മാ, ണ്.”” വല്ലാത്ത ഒരു പറച്ചില്‍ ആയിരുന്നു

0
128
Advertisement

ബോളിവുഡ് നടിയായ ശ്വേതാ തിവാരി വിവാദത്തിലാണ്. പുതിയ വെബ്സീരീസിനോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ പരാമർശമാണ് നടിയെ വിവാദത്തിലായിരിക്കുന്നത്.. പരാമർശം ദൈവനിന്ദയാണെന്ന് നിരവധിപേർ അഭിപ്രായപ്പെട്ടിരിക്കുന്നത്.

Advertisement

കഴിഞ്ഞ ബുധനാഴ്ചയാണ് ശ്വേത തിവാരി വാർത്താ സമ്മേളനത്തിനിടെ വിവാദപ്രസ്താവന നടത്തിയത്. വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നതിനിടയിൽ ഇവർ പറഞ്ഞത് എന്റെ ബ്രാ, യു, ടെ, അളവ് എടുക്കുന്നത് ദൈ, വ, മാ, ണ് എന്ന് പറയുന്ന വീഡിയോയാണ് വൈറലായത്.

Advertisement

ഇതിനെതിരെ സോഷ്യൽ മീഡിയയിൽ നിരവധി പേർ എത്തി മ,ഹാഭാരതം സീരിയലിൽ കൃഷ്ണൻ ആയി അഭിനയിച്ച സൗരവ് ആണ് സീരീസിലെ ബ്രാ ഫിറ്റ് റോളിൽ അഭിനയിക്കുന്നത്. ഇക്കാര്യം തമാശരൂപേണ സൂചിപ്പിതാണ് നടി.

Advertisement

എന്നാൽ നടിക്കെതിരെ അന്വേഷണം നടത്തി അറസ്റ്റ് ചെയ്യണമെന്ന് നിരവധി പേർ അവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തരമന്ത്രി നരോത്തം മിശ്രപാൽ നിർദ്ദേശം നൽകുകയും ചെയ്തു. സോഷ്യൽ മീഡിയ എന്തെങ്കിലുമൊരു കാര്യം കിട്ടാൻ നോക്കിയിരിക്കുന്ന സമയമാണ്.

Advertisement

അത്തരക്കാർക്ക് ഒരു വാർത്ത കൊണ്ടുപോയി ഇട്ട് കൊടുത്തു പോലെയാണ് തോന്നുന്നത്. അതുകൊണ്ടു തന്നെ ഈ ഒരു വാർത്ത കാട്ടു തീ പോലെ ആയിരുന്നു പടർന്നത്. ഈ വാർത്ത ഇപ്പോൾ ആരാധകർ മുഴുവൻ ഏറ്റെടുത്തിരിക്കുന്ന ചരിത്രമാണ് കാണാൻ സാധിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിലും സജീവം ആണ് നടി. താരത്തിന്റെ ഭാഗത്തു നിന്ന് ഒരു പ്രതികരണം എത്തിയിട്ടില്ല. എങ്കിലും നടിക്ക് പറ്റിയ ഒരു അബദ്ധമാണ് ഇത് എന്ന് പ പറയുന്നവരും ഒരുപാടുപേര്‍ ഉണ്ട്. പക്ഷെ ഇതിനെ പ്രതികൂലിച്ചും പറയുന്നവര്‍ ആണ് കൂടുതലും.

PHOTO COURTESY SHWETA TIWARI INSTAGRAM

PHOTO COURTESY SHWETA TIWARI INSTAGRAM

Advertisement
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here