ജീവിതത്തില്‍ ആരെങ്കിലും ഇത് ഉപയോഗിച്ചിട്ടുണ്ടോ..?😇😜😜 പഴയ ഓർമ്മകൾ പങ്കുവെച്ച് നടി അനുശ്രീ.🤩🥳

0
210
Advertisement

Advertisement

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടി അനുശ്രീ. സിനിമയിലും സോഷ്യൽ മീഡിയയിലും താരത്തിന് നിരവധി ആരാധകരുണ്ട്. സജീവമായ താരം സോഷ്യൽ മീഡിയയിൽ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. നടിയുടെ ഓരോ ആവിഷ്കാരവും ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു.

Advertisement

2012 -ലാണ് നടി അഭിനയ ലോകത്തേക്ക് പ്രവേശിച്ചത്. സൂര്യ ടിവിയിൽ ഒരു റിയാലിറ്റി ഷോയിലെ പ്രകടനം കണ്ട് നടിയെ സിനിമയിലേക്ക് കൊണ്ടുവരുകയയിരുനു പ്രശസ്ത ചലച്ചിത്ര സംവിധായകൻ ലാൽ ജോസ്. ലാൽ – ഫഹദ് ഫാസിലിന്റെ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് വന്നത്.

Advertisement

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിലെ താരമാണ് അനുശ്രീ. അഭിനയവും സൗന്ദര്യവും കൊണ്ട് അവൾ പെട്ടെന്ന് മലയാളത്തിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നു.

Advertisement

ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ നടിക്ക് കഴിഞ്ഞു. പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും സ്റ്റാർ ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പതിവായി പങ്കിടുന്ന ആളാണ്‌ താരം. കുറച്ച് നാളുകള്‍ക്ക് മുന്നേ പങ്കുവെച്ച പോസ്റ്റ്‌ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കൺകഷൻ ടിക്കറ്റിന്റെ സ്മരണയ്ക്കായി അനുശ്രീ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി സൃഷ്ടിച്ചു. പഴയ ഡിസ്കൗണ്ട് ടിക്കറ്റിന്റെ ചിത്രത്തോടൊപ്പം ആരെങ്കിലും ഇത് ഉപയോഗിച്ചിട്ടുണ്ടോ? എന്ന ചോദ്യത്തിന് അതെ എന്ന് പറഞ്ഞുകൊണ്ടാണ് അനുശ്രീ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി പങ്കുവെച്ചത്.

Advertisement
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here