Author

admin

admin has 2272 articles published.

ഭാര്യയുടെ അ വി.ഹി.തം കയ്യോടെ പൊക്കിയ ഭർത്താവ് രണ്ടുപേർക്കും കൊടുത്ത എട്ടിന്റെ പണി.. കള്ള $&%^&% പോവുന്നവർ അറിഞ്ഞിരിക്കണം ഇത്

in Uncategorized

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇൻബോക്സിൽ പ്രണയ മഴയായി പെയ്തിറങ്ങിയ കാമുകിയും ആദ്യമായിട്ട് നേരിട്ട് കാണുന്ന സന്തോഷത്തിലാണ് ഫൈസലിന്റെയും ഇന്നത്തെ ദിവസത്തിന്റെ ഉദയം ഫൈസൽ

കുളിച്ചോ റെഡിയായി ഭാര്യ അലക്കി അഴീൻ ചെയ്തു വെച്ച ഡ്രസ്സ് എടുത്തു ഉദ്ധരിച്ചും ഈ ജോലിയെങ്കിലും ശരിയാവുമോ നോക്കാം എല്ലാം ശരിയാകും മൂന്നുമാസം കഴിഞ്ഞു ഗൾഫിൽ നിന്ന് വന്നിട്ട്. ലോണും കുട്ടികളുടെ ഫീസും അങ്ങനെ കുറെ മുടങ്ങിക്കിടക്കുകയാണ്

എത്ര നാളാണ് അവിടുന്നും ഇവിടുന്നും ഒക്കെ കടം വാങ്ങി ജീവിക്കുന്നത് വാച്ച് കെട്ടി മൊബൈൽ എടുത്തു പോക്കറ്റിൽ വെച്ച് ഫൈസൽ പുറത്തേക്ക് ഇറങ്ങിയും ഇക്കായുടെ കയ്യിൽ ക്യാഷ് ഒന്നും ഉണ്ടാവില്ലല്ലോ ഇത് വെച്ചോളൂ ആയിരം രൂപ 500 2 നോട്ടുകൾ ക്ഷമി

അവന്റെ പോക്കറ്റിൽ വച്ചുകൊടുത്തും ആ സമയം അവളുടെ മുൻപിൽ അവൻ ഒന്ന് പതറി ഫേസ്ബുക്കിൽ നിന്നും പരിചയപ്പെട്ട കാമുകിയെ കാണാൻ .പോകുന്ന ഭർത്താവിനാണ് ഭാര്യ ചിലവിനുള്ള പണം നൽകുന്ന അവൾ അറിഞ്ഞാലുള്ള അവസ്ഥ

എന്തായിരിക്കും വീടിന്റെ പുറത്തു കറങ്ങിയപ്പോൾ ഫൈസൽ മൊബൈൽ ഓപ്പൺ ചെയ്തു മെസ്സേജ് അയച്ചു ഞാൻ ഇറങ്ങിയും ഏകദേശം ഒരു മണിയാകുമ്പോൾ അവിടെയെത്തും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

ഈ യുവതി സ്കൂട്ടർ ഓടിക്കുന്നത് കണ്ടപ്പോൾ മോട്ടോർ വാഹന വകുപ്പ് എങ്ങനെ ലൈസൻസ് കൊടുത്തു എന്ന്

in Uncategorized

ഈ യുവതി സ്കൂട്ടർ ഓടിക്കുന്നത് കണ്ടപ്പോൾ മോട്ടോർ വാഹന വകുപ്പ് എങ്ങനെ ലൈസൻസ് കൊടുത്തു എന്ന്.
ഇതിൽ വീഡിയോയുടെ ചുവടെ ഉള്ള കമന്റുകളാണ് ഈരേ രസം.. കടുത്ത വിമര്ശനവും ഉന്നയിക്കുന്നവരുടെ എണ്ണത്തിലും ഒട്ടും കുറവ് ഇല്ല.. അതിലെ ചില കമന്റ്സ് കാണാം,,

ഹെഡ്സെറ്റു വെച്ച് പോകുകയാണ്..ശക്തമായ നടപടി സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.. ലൈസൻസ് കട്ടു ചെയ്യണം.. ഇങ്ങിനെ അഹങ്കരിച്ചു വണ്ടി റോഡിന്റെ നടുവിൽ മാത്രമായി ഓടിച്ചാൽ വലിയ വണ്ടികൾ തട്ടിയിട്ടങ് പോവും കയും കാലും മുറിയും പിന്നെ ജീവിതകാലം മുഴുവൻ കിടക്കേണ്ടി വരും ഇങ്ങിനെ

അഹങ്കരിച്ചു വണ്ടി ഓടിക്കുന്നവർ ഞാൻ ഉൾപ്പെടെ എല്ലാവരും ചെറിയ വീലാണ് ഏറിയാൽ 4മില്ലി മാത്രമാണ് റോഡിൽ ടയർ ടെചാവുന്നത് അത് നമ്മൾ ഓർക്കുന്നില്ല കാരണം വണ്ടി സ്പീഡിൽ പോവുന്നുണ്ടാല്ലോ എന്നായിരിക്കും ചിന്തിക്കുക ബ്രേക്ക് പെട്ടെന്ന് പിടിച്ചാൽ അറിയും വണ്ടി എവിടെ നമ്മൾ എവിടെ എന്ന് ജീവിക്കണം എന്ന് ആഗ്രഹിക്കുന്നവർ ശ്രദ്ദിക്കുക.

ചെവിയിൽ ഹെഡ് സെറ്റ് വെച്ചു പാട്ടും കേട്ട് പോവുന്നുണ്ടാവും നമ്മൾ ഡെയിലി കാണുന്ന കാര്യമാണ് റൈറ്റ് സൈഡ് ട്രാക്ക് സ്പീഡ് ട്രാക്ക് ആണെന്ന് പലർക്കും അറിയില്ല. തെറ്റ് അവളുടെ ഭാഗത് ആണെങ്കിലും ന്തെങ്കിലും സംഭവിച്ചാൽ മറ്റു വണ്ടികരുടെ തലയിൽ വീഴും.

തുടങ്ങിയ അനവധി കമന്റ്സ് ആണ് ഇതില് വന്നിരിക്കുന്നത്, ഇതിന്റെ വീഡിയോ മുഴുവനും കാണുക, അതിനു ശേഷം നിങ്ങളുടെ അഭിപ്രായം കമന്റ് അടിക്കാനും മറക്കരുത്. ഷയര് ചെയ്യത്താലും നന്നായിരിക്കും മഴുവനും വീഡിയോ ഇതാ,,

ഈ കഥ നിങ്ങളുടെ കണ്ണ് നിറയ്ക്കും. കേൾക്കാം ഹൃദയസ്പർശിയായൊരു ജീവിത കഥ |

in Uncategorized

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മുത്തേ നീ കിടന്നു രാവിലെ മുഴുവൻ ജോലിക്ക് പോയിട്ട് ക്ഷീണിച്ചു വന്നു കിടക്കുമ്പോഴാണ് ഭർത്താവിന്റെ വിലയും എന്താ ഏട്ടാ ഈ രാത്രിയിൽ സമയം ഒരുപാട് ആയല്ലോ ആശ്ചര്യത്തോടെയും അവൾ ചോദിച്ചു

എന്താ എനിക്ക് എന്റെ ഭാര്യയെ. വിളിച്ചു ശബ്ദത്തിന് കുറച്ച് കൂടെ ഗാംഭീര്യം കൊടുത്തു അയാൾ ചോദിച്ചു നോക്കുകയും പാതിരാത്രിയായി ഇപ്പോൾ ആണോ ഭാര്യയെ ഓർമ്മവന്നത് അല്ലെങ്കിൽ തന്നെയും ഇന്നലെ അവിടെ വീട്ടിലേക്ക് വന്നതല്ലേ ഉള്ളൂ അച്ഛന് എനിക്ക് നിന്നെ കാണണം എത്രകാലം എന്ന് വെച്ചിട്ട് നീ അവിടെയും .

ഞാൻ ഇവിടെയും നിന്റെ വീടിന്റെ അടുത്താണ് നിന്റെ ഓഫീസർ സംബന്ധിച്ചു അതിനു എന്നെ പിരിഞ്ഞിരിക്കുന്നു എനിക്ക് നീ എന്നും അടുത്ത് വേണം നീയും നമ്മുടെ മോളും ഞാനും അയാളുടെ ശബ്ദം ഇടന്നുണ്ടായിരുന്നു കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

തന്റെ കുടുംബത്തിനുവേണ്ടി കഷ്ടപ്പെട്ട യുവതിക്ക് അവസാനം സംഭവിച്ചത് കണ്ടോ….

in Uncategorized

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ദൂരെ നിന്നും വരുന്നതും നോക്കിയും അമ്മ ഉമ്മർത്തു തന്നെ നിൽപ്പുണ്ടായിരുന്നു പോയ കാര്യം എന്തായി മോളെയും ഉമ്മറത്തേക്ക് എത്തിയ രമയോട് അമ്മ ചോദിച്ചു എന്താവാൻ അത് നടക്കും എന്ന് തോന്നുന്നില്ല സാരി തുമ്പ്

കൊണ്ട് മുഖത്തെയും കഴുത്തിലെയും വിയർപ്പ് തുള്ളികൾ തുടച്ചുകൊണ്ട് ഉമ്മറത്ത് കിടന്ന് കസേരയിൽ ഇരുന്നു ഇത് അല്ലെങ്കിൽ വേറൊരു വഴി ദൈവം കാണിച്ചു. തരാതെ ഇരിക്കുകയില്ല മോളുവാം ഞാൻ ഭക്ഷണം എടുത്തു വയ്ക്കാം ആദ്യം ഞാൻ ഒന്ന് മേല് കഴുകട്ടെ അപ്പടി ഏർപ്പാണം അതു പറഞ്ഞ് രമ എഴുന്നേറ്റു

ഉള്ളിലേക്ക് പോയി ഉള്ളിലേക്ക് നടക്കുമ്പോൾ മായയുടെ മുറിയിൽ നിന്നും അടക്കിപ്പിടിച്ച് സംസാരവും ചിരിയും കേൾക്കുന്നുണ്ടായിരുന്നു മുറിയിലേക്ക് കയറിയ രമ മേശപ്പുറത്തിരുന്ന ഫോട്ടോ . എടുത്ത് തുടർച്ചയും അതിലേക്ക് കുറച്ചുനേരം നോക്കി നിന്നുപോയി അച്ഛനും അമ്മയും ഒരു അമ്മയും മായയും

കൂടി നിൽക്കുന്ന ആ ഫോട്ടോ കാണുമ്പോൾ രമയുടെ കണ്ണ് നിറഞ്ഞുപോയി സന്തോഷത്തോടെ ജീവിച്ചിരുന്ന ആ കുടുംബത്തെ സങ്കടത്തിൽ ആഴ്ത്തിയ പെട്ടെന്നാണ് അമ്മയുടെ അച്ഛൻ മരണത്തിന് കീഴടങ്ങിയതും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

സ്കൂളിലേക്ക് വന്ന ഒരു അദ്ധ്യാപികയുടെ കൈയ്യിൽ ഉള്ള സാധനം കണ്ടോ

in Uncategorized

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം തോക്കുമായി വന്ന അധ്യാപിക പോലീസ് പിടികൂടി സ്കൂളിലേക്ക് വന്ന ഒരു അധ്യാപികയുടെ കയ്യിലുള്ള സാധനം കണ്ടോ സ്കൂളിലെ

കുട്ടികളെ പഠിപ്പിക്കുന്ന ഒരു അധ്യാപികയാണ് കയ്യിൽ തോക്കും ആയിട്ട് സ്കൂളിലേക്ക് പഠിപ്പിക്കാൻ ആയിട്ട് വന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

ദേവിക വീണ്ടും ഗർഭിണി! വ്‌ളോഗിനുവേണ്ടി ഗർഭിണി ആയതല്ല; ഇനി ഞങ്ങൾ നാലുപേര്! ദൈവം തന്നു സ്വീകരിക്കുന്നുവെന്ന് താരങ്ങൾ

in Uncategorized


മിനിസ്ക്രീനിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരർ ആയതാണ് വിജയ് മാധവും ദേവിക നമ്പ്യാരും. ഒരാൾ റിയാലിറ്റി ഷോയിലൂടെയും മറ്റെയാൾ പരമ്പരകളിലൂടെയും ആണ് പ്രേക്ഷകർക്ക് സ്വന്തമായത്. വര്ഷങ്ങള്ക്ക് ഇപ്പുറം ഇരുവരും ജീവിതത്തിൽ ഒരുമിച്ചപ്പോൾ


അപ്പോഴും ആരാധകർ ഒപ്പം നിന്നു. ഇന്ന് ഫാമിലി വ്‌ളോഗിലൂടെയായി ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. അഭിനയവും പാട്ടും ഡാന്‍സുമൊക്കെയായി സജീവമായിരുന്ന സമയത്താണ് ദേവികയുടെ വിവാഹം. അതോടെ കരിയറിൽ നിന്നുംബ്രേക്ക് എടുത്ത് സമ്പൂർണ്ണ കുടുംബിനി ആയ ദേവിക മാറി. ഇന്ന് ഒരു വയസ്സുകാരൻ ആത്മജയുടെ അമ്മയാണ് ദേവിക. ഇപ്പോഴിതാ കുടുംബത്തിലേക്ക് മറ്റൊരു സന്തോഷം കൂടി വന്നുവെന്നാണ് ദേവികയും വിജയും പറയുന്നത്. ദേവിക വീണ്ടും ഗര്ഭിണിയാണ്.വ്‌ളോഗിനുവേണ്ടി ഗർഭിണി ആയതല്ല ദൈവം തന്നു സ്വീകരിക്കുന്നുവെന്ന് താരങ്ങൾ ഇരുവരും പറഞ്ഞു. ആദ്യത്തെ കുഞ്ഞും പ്ലാൻഡ് ആയിരുന്നല്ല. ദൈവത്തിന്റെ വരദാനമായ മക്കൾ- ഇരുവരും പുതിയ വീഡിയോയിൽ പറയുന്നു.

യോഗയും പൂളിലെ കുളിയും വീഡിയോ ആരാധകർക്കായ് പങ്കുവെച്ച് ഐഷു.. കാണാം

in Entertainments

മലയാളത്തിലെ ഭാഗ്യ നായിക എന്ന വിളിപ്പേര് വളരെ പെട്ടെന്ന് സ്വന്തമാക്കാൻ സാധിച്ച അഭിനേതൃയാണ് ഐശ്വര്യ ലക്ഷ്മി. മലയാളം തമിഴ് എന്നീ ഭാഷകളിൽ ആണ് താരം കൂടുതൽ ആയി പ്രവർത്തിക്കുന്നത്. 2017 ലാണ് താരം സിനിമകളിൽ അഭിനയം ആരംഭിക്കുന്നത്. 2017 പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ മേഖലയിൽ തുടക്കം കുറിച്ചത്.

2014 നാണ് താരം മോഡലിംഗ് രംഗത്ത് കരിയർ ആരംഭിക്കുന്നത്. അഭിനേത്രി ആകുന്നതിനു മുൻപ് തന്നെ താരം മോഡലിംഗ് രംഗത്ത് കരിയർ ആരംഭിച്ചിട്ടുണ്ട്. തുടക്കം മുതൽ തന്നെ മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കുകയും താരം അഭിനയിച്ച സിനിമകളെല്ലാം ഒന്നിനൊന്നു ഹിറ്റാവുകയും ചെയ്തതോടെയാണ് മലയാളത്തിലെ ഭാഗ്യ നായിക എന്ന പേര് താരത്തിന് വന്നത്.

2017 മുതൽ നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്. ഇപ്പോൾ അഭിനേത്രി എന്ന നിലയിൽ മോഡൽ എന്ന നിലയിലും താരം സജീവമാണ്. ഓരോ സിനിമയിലൂടെയും ലക്ഷക്കണക്കിന് ആരാധകരാണ് താരം നേടിക്കൊണ്ടിരിക്കുന്നത്. മായാനദി എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമാവുകയും ഈ സിനിമയിലെ താരത്തിന്റെ കഥാപാത്രം കരിയറിലെ തന്നെ വൺ ഓഫ് ദി ബെസ്റ്റ് ആവുകയും ചെയ്തു.

മായാനദി , വരത്തൻ , വിജയ് സൂപ്പറും പൗർണമിയും , അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ജഗമേ തന്ധിരം എന്നിവയെല്ലാം താരം അഭിനയിച്ച പ്രധാന സിനിമകൾ ആണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം ഓരോ വേഷവും കൈകാര്യം ചെയ്യുന്നു. പരസ്യങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ചെമ്മണൂർ ജ്വല്ലേഴ്‌സ് , കരിക്കിനേത്ത് സിൽക്‌സ് , ലാ ബ്രെൻഡ , ഈസ്വ ബോട്ടിക് , അക്ഷയ ജ്വല്ലറി , ശ്രീ ലക്ഷ്മി ജ്വല്ലറി തുടങ്ങിയവ അതിൽ ചിലതാണ്.

കൂടാതെ പ്രശസ്തമായ മാസികകളുടെ കവർ ഗേൾ ആയും പ്രശസ്തമായ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫ്ലവർ വേൾഡ് , സാൾട്ട് സ്റ്റുഡിയോ , വനിത , എഫ്‌ഡബ്ല്യുഡി ലൈഫ് തുടങ്ങിയ മാസികകളുടെ കവർ പേജുകളിൽ താരത്തെ കണ്ടിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തും താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ്. താരം ഒരു എംബിബിഎസ് ബിരുദധാരിയാണ്. ഡോക്ടർ പ്രൊഫഷൻ മാറ്റി വച്ചു കൊണ്ടാണ് താരം അഭിനയ മേഖല സെലക്ട് ചെയ്തത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരം തന്നെ അഭിനയ വൈഭവം കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും സജീവമായ ആരാധകരെ ഉണ്ടാക്കിയതു കൊണ്ടു തന്നെ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വൈറൽ ആണ്.

ഇപ്പോൾ താരതിന്റെതായി ഒരു വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. യോഗ ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന് പ്രേക്ഷകർ നൽകുന്നത്. യോഗ ദിനവുമായി ബന്ധപ്പെട്ടാണ് താരം ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എന്തായാലും വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറൽ ആവുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു.

Aishwarya Lekshmi
Aishwarya Lekshmi
Aishwarya Lekshmi
Aishwarya Lekshmi

ഇന്നും മൊഞ്ചിനൊരു കുറവുമുണ്ടോ?? സ്റ്റൈലിഷ് ലുക്കിൽ പ്രിയതാരം സുചിത്ര.. ഏറ്റെടുത്ത് മലയാളികൾ

in Entertainments

അറിയപ്പെടുന്ന ഇന്ത്യൻ അഭിനേത്രിയാണ് സുചിത്ര മുരളി. 1990-ലെ നമ്പർ.20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. കൂടുതലും മലയാളം സിനിമകളിലും തമിഴിലെ ഏതാനും സിനിമകളിലും താരം ഇതിനോടകം പ്രത്യക്ഷപ്പെടുകയും വളരെ പെട്ടന്ന് ഒരുപാട് ആരാധകരെ നേടുകയും ചെയ്തു. 14-ആം വയസ്സിൽ തന്നെ നായികയായി അരങ്ങേറ്റം കുറിച്ച തരമായത് കൊണ്ട് ഇന്നും താരത്തിന് ആരാധകരേറെയാണ്.

നടി , അഡ്മിനിസ്ട്രേറ്റർ , നർത്തകി, ടെലിവിഷൻ അവതാരക എന്നീ നിലകളിലെല്ലാം താരം 1990മുതൽ 2003വരെ സജീവമായിരുന്നു. 2002 മാർച്ചിൽ മുരളിയുമായുള്ള വിവാഹത്തിന് ശേഷം താരം സിനിമ അഭിനയം ഉപേക്ഷിക്കുകയാണ് ചെയ്തത്. ദമ്പതികൾക്ക് ഒരു മകളുണ്ട്. യുഎസിൽ സ്ഥിരതാമസമാക്കിയ താരം ഇപ്പോൾ “നാട്യ ഗ്രഹ ഡാൻസ് അക്കാദമി” എന്ന പേരിൽ ഒരു ഡാൻസ് സ്കൂൾ ആരംഭിച്ചിരിക്കുകയാണ്.

നമ്പർ 20 മദ്രാസ് മെയിൽ എന്ന സിനിമയിൽ നായികയായി തിരഞ്ഞെടുക്കപ്പെട്ടതു കൊണ്ട് വളരെ മികച്ച രൂപത്തിൽ അഭിനയിച്ചത് കൊണ്ടും വളരെ ചെറുപ്പത്തിൽ തന്നെ താരം മുഖ്യധാരാ നടിയായി മാറിയിട്ടുണ്ട്. താരം തൊണ്ണൂറുകളിൽ മലയാളത്തിൽ മമ്മൂട്ടി , മോഹൻലാൽ , മുകേഷ് , ജഗദീഷ് , സിദ്ദിഖ് തുടങ്ങിയ നായകന്മാർക്കൊപ്പം നിരവധി ചിത്രങ്ങൾ ചെയ്യുകയും നിറഞ്ഞ കയ്യടി സ്വീകരിക്കുകയും ചെയ്തു. തൊണ്ണൂറുകളിലെ ഏറ്റവും സുന്ദരിയായ നടിമാരിൽ ഒരാളായി താരത്തെ കണക്കാക്കപ്പെട്ടിരുന്നു.

പതിനാലാം വയസ്സിൽ തുടങ്ങി 26-ആം വയസ്സിൽ സിനിമ വിടുമ്പോൾ 38 സിനിമകളിൽ താരം അഭിനയിച്ചിരുന്നു. മലയാളത്തിനു പുറമെ ഒരുപിടി തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചു. കാർത്തിക് , ഭാനുപ്രിയ എന്നിവർക്കൊപ്പം 1991-ൽ പുറത്തിറങ്ങിയ ഗോപുര വാസലിലേ താരത്തിന്റെ ഏറ്റവും ജനപ്രിയമായ തമിഴ് സിനിമയായിരുന്നു.

ഏഷ്യാനെറ്റിലെ ജനപ്രിയ റിയാലിറ്റി ഷോകളായ ഐഡിയ സ്റ്റാർ സിംഗർ , വോഡഫോൺ കോമഡി സ്റ്റാർസ് എന്നിവയുടെ എപ്പിസോഡുകളിലും അടുത്തിടെ താരത്തെ ഒരു സെലിബ്രിറ്റി ജഡ്ജിയായി കാണപ്പെട്ടിരുന്നു. 1997-ൽ ബാംഗ്ലൂരിൽ നടന്ന “മിസ് വേൾഡ് മത്സരത്തിൽ” കേരളത്തെ പ്രതിനിധീകരിച്ചതും താരമാണ്

പരിശീലനം നേടിയ ഇന്ത്യൻ ക്ലാസിക്കൽ നർത്തകി കൂടിയാണ് താരം . ഭരതനാട്യം , മോഹിനിയാട്ടം , കുച്ചിപ്പുടി എന്നിവയിൽ ഗുരു മൈഥിലിയിൽ നിന്ന് പരിശീലനം നേടുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ യൂ എസിൽ ഡാൻസ് സ്കൂൾ നടത്തുന്ന താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇഷ്ട ഫോട്ടോകളും വിശേഷങ്ങളും താരം നിരന്തരം പങ്കുവെക്കാറുണ്ട്. . ഇപ്പോൾ താരം സ്റ്റൈലീഷ് ലുക്കിൽ പ്രത്യക്ഷപ്പെട്ട് പങ്കുവെച്ച ഫോട്ടോകൾ വളരെ പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Suchitra
Suchitra
Suchitra
Suchitra

വശ്യ സുന്ദരിയായി തെന്നിന്ത്യൻ മോഡൽ ഡോണ….സാരിയിൽ മനം കവർന്ന് താരം

in Entertainments

സോഷ്യൽ മീഡിയ ഉപയോഗിക്കാത്ത ഒരു വാർത്തമാനത്തെ കുറിച്ച് ഇന്ന് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല. സമൂഹ മാധ്യമങ്ങളുടെ ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ അത്ഭുതപ്പെടുത്തുന്ന വളർച്ച തന്നെയാണ് അതിന്റെ ഒരു കാരണം. ഓരോ മീഡിയ ഫ്ലാറ്ഫോമുകളും ഉപയോഗിക്കുന്നവരുടെ എണ്ണവും പ്രായവും എല്ലാം പലപ്പോഴും കേൾക്കാറുണ്ട്. ഇത്തരത്തിലുള്ള കണക്കുകൾ നമ്മെ അത്ഭുതപ്പെടുത്തുന്നുമുണ്ട്.

സോഷ്യൽ മീഡിയ ഉപയോഗിക്കാൻ ആവശ്യമായ പണത്തെ കുറിച്ച് ചിന്തിക്കുന്നതും ചർച്ച ചെയ്യുന്നതും മാറി സമൂഹ മാധ്യമങ്ങളിലൂടെ പലരും ഉണ്ടാക്കുന്ന കനപ്പെട്ട വരുമാനങ്ങൾ ഇന്ന് ചർച്ച ചെയ്യാൻ തുടങ്ങിയിരിക്കുന്നു. സോഷ്യൽ മീഡിയ വഴി ലക്ഷങ്ങളും അതിനപ്പുറവും നേടുന്നവരുണ്ട് എന്ന് അത്ഭുതത്തോടെ കേട്ട വാർത്തമാനവും ഇന്ന് പിന്നിലായിരിക്കുന്നു.

സോഷ്യൽ മീഡിയകളിൽ ആണ് ഇന്ന് പലർക്കും ജോലി. ആദ്യ സമയങ്ങളിൽ വെറുതെ മൊബൈലിൽ കുത്തി ഇരിക്കുന്നവരെ ശകാരിച്ചിരുന്ന വാർദ്ധക്യം ഇപ്പോൾ അവധിയിലാണ്. യൂട്യൂബർ, ഇൻസ്റ്റാഗ്രാം സെലിബ്രെറ്റി, ഇൻസ്റ്റാഗ്രാം സ്റ്റാർ, സോഷ്യൽ മീഡിയ ഇൻഫ്ലുവാൻസർ, എന്നിങ്ങനെയാണ് ഇന്ന് പലരും അറിയപ്പെടുന്നത്. ജോലികൾ വരെ സോഷ്യൽ മീഡിയകളുമായി ടൈഅപ്പിലാണെന്ന് ചുരുക്കം.

മോഡലിംഗ് രംഗം സാധാരണക്കാർക്ക് പോലും പ്രാപ്യമായത് ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. അഥവാ ഫോട്ടോ ഷൂട്ടുകൾ പങ്കുവെച്ചു കൊണ്ടാണ് സോഷ്യൽ മീഡിയ സെലെബ്രെറ്റികൾ ആ പേരിലേക്ക് നടന്നു തുടങ്ങുന്നത്. മോഡ്ലിങ് ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ മാത്രം സമൂഹ മാധ്യമങ്ങളിൽ ലക്ഷകണക്കിന് ആരാധകരെ സ്വന്തമാക്കിയ നിരവധി മോഡലുകൾ ഇന്ന് ഉണ്ട്. സിനിമയിലോ മാറ്റോ ഇവർ ഒരിക്കൽ പോലും മുഖം കാണിച്ചിട്ടില്ല എന്നതാണ് ഫോള്ളോവേഴ്സിന്റെ എണ്ണത്തിൽ വിസ്മയം ആകുന്നത്.

ഇത്തരത്തിൽ മൊഡ്ലിങ് രംഗത്ത് സജീവമായി തിളങ്ങി നിൽക്കുന്ന തെന്നിന്ത്യൻ സുന്ദരിയാണ് ഡോണ. ഒരുപാട് വർഷത്തോളമായി ഈ മേഖലയിൽ താരം സജീവമാണ്. താരം തന്റെ പഠനകാലം മുതൽ തന്നെ കലാരംഗത്ത് വളരെ സജീവമായിരുന്നു. കലോൽസവ വേദികളിലെ അത്യുഗ്രൻ പ്രകടനങ്ങൾ അന്ന് തന്നെ താരത്തെ പ്രശസ്തയാക്കിയിരുന്നു. കോളേജ് പഠന കാലത്താണ് താരം മോഡലിങ് രംഗത്തേക്ക് കടന്നു വരുന്നത്.

കൊൽക്കത്ത സ്വദേശിയാണ് താരം. നിരവധി ബ്രാന്റ് കബനികളുടേ മോഡലായും താരം അഭിനയിച്ചിട്ടുണ്ട്. താരം പരസ്യ ചിത്രങ്ങളിൽ ഇതിനോടകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. ഓരോ മീഡിയ ഫ്ലാറ്റ്ഫോമുകളിലും ലക്ഷകണക്കിന് ആരാധകരുള്ള താരമാണ് ഡോണ. അതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകൾ വൈറലാവുന്നത് പതിവാണ്. ഇപ്പോൾ വശ്യമായ അഴക് പ്രകടിപ്പിക്കുന്ന സാരിയിൽ ഉള്ള ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Dona
Dona

മാമാങ്കം നായികയല്ലേ ഇത്.. മലയാളികളെ ഞെട്ടിച്ച് താരം.. ബ്രാ ലെസ്സ് വീഡിയോയുമായി പ്രാചി തെഹ്‌ലാൻ..

in Entertainments

ഇന്ത്യൻ മുൻ നെറ്റ്‌ബോൾ, ബാസ്‌ക്കറ്റ്‌ബോൾ കളിക്കാരിയും ഒരു നടിയുമാണ് പ്രാചി തെഹ്‌ലാൻ. 2010 കോമൺവെൽത്ത് ഗെയിംസിലും 2010-11 ലെ മറ്റ് പ്രധാന ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിലും ഇന്ത്യയെ പ്രതിനിധീകരിച്ച ഇന്ത്യൻ ദേശീയ നെറ്റ്ബോൾ ടീമിന്റെ മുൻ ക്യാപ്റ്റനാണ് താരം. താരത്തിന്റെ ക്യാപ്റ്റൻസിയിൽ 2011 സൗത്ത് ഏഷ്യൻ ബീച്ച് ഗെയിംസിൽ ഇന്ത്യൻ ടീം ആദ്യ മെഡൽ നേടുകയും ചെയ്തിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യ “കോർട്ട് ക്വീൻ ഓഫ് ദി കോർട്ട്” , ദി ഇന്ത്യൻ എക്സ്പ്രസ് “ലാസ് ഓഫ് ദ റിംഗ്സ്” എന്നീ പദവികൾ താരത്തിന് നൽകിയിട്ടുണ്ട്.

2011-2017 കാലഘട്ടത്തിലെ നെറ്റ്ബോൾ ഡെവലപ്മെന്റ് ട്രസ്റ്റ് ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായിരുന്നു താരം നടി, ബാസ്കറ്റ്ബോൾ & നെറ്റ്ബോൾ പ്ലയെർ എന്നീ നിലകളിലെല്ലാം 2002 മുതൽ ഇത് വരെയും താരം സജീവമാണ്. 2016 ജനുവരിയിൽ സ്റ്റാർ പ്ലസിലെ ദിയാ ഔർ ബാത്തി ഹം എന്ന ടിവി സീരീസിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ താരം കാഴ്ചവെക്കുന്നു. 2017ൽ മന്ദൂയിപ് സിംഗ് സംവിധാനം ചെയ്ത റോഷൻ പ്രിൻസിനോടൊപ്പം അർജൻ എന്ന പഞ്ചാബി ചിത്രത്തിലൂടെയാണ് സിനിമയിൽ താരം അഭിനയം ആരംഭിക്കുന്നത്.

ഡൽഹി യൂണിവേഴ്സിറ്റിയിലെ ജീസസ് ആൻഡ് മേരി കോളേജിൽ നിന്ന് ബികോം ബിരുദം നേടിയ താരം ഗാസിയാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ടെക്നോളജിയിൽ നിന്ന് മാർക്കറ്റിംഗ് മാനേജ്മെന്റിൽ പിജി ഡിപ്ലോമയും ഡൽഹിയിലെ GGSIP യൂണിവേഴ്സിറ്റിയിലെ മഹാരാജ അഗ്രസെൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ (എച്ച്ആർ ആൻഡ് മാർക്കറ്റിംഗ്) ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

2016 ജനുവരിയിൽ സ്റ്റാർ പ്ലസ് ചാനലിൽ ഉയർന്ന റേറ്റിംഗ് ലഭിച്ച ടിവി നാടകമായ ദിയ ഔർ ബാത്തി ഹൂമിൽ സൈഡ് ക്യാരക്ടർ റോളിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടക്കുന്നത്. 2017-ൽ, പഞ്ചാബി സിനിമയായ ബൈലാറസിൽ താരം ഒരു മുൻനിര നടിയായി അഭിനയിച്ചു. അതിനു ശേഷം മികച്ച വേഷങ്ങളിലേക്കുള്ള ക്ഷണം താരത്തിന് ലഭിച്ചിരിക്കുന്നു. താരം രണ്ടാമത് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത് 2019 ലാണ്. മലയാളത്തിൽ മാമാങ്കം എന്ന സിനിമയിലായിരുന്നു അത്.

മാമാങ്കത്തിൽ ഉണ്ണിമായ എന്ന കഥാപാത്രത്തെ വളരെ മനോഹരമായി താരം കൈകാര്യം ചെയ്തിരുന്നു. ചലച്ചിത്ര രംഗത്തും കായിക മേഖലയിലും ഒരുപാട് അംഗീകാരങ്ങളും താരത്തിന് ലഭിച്ചിട്ടുണ്ട്. 2010 ലെ കോമൺവെൽത്ത് ഗെയിംസിലെ ഏതൊരു നെറ്റ്ബോളിന്റെയും ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ ആയിരുന്നു താരം. ജീസസ് ആൻഡ് മേരി കോളേജ് 2010 ലെ സ്‌പോർട്‌സ് വുമൺ ഓഫ് ദി ഇയർ അവാർഡ് താരത്തിന് നൽകിയിട്ടുണ്ട്.

ഡൽഹി യൂണിവേഴ്‌സിറ്റി അച്ചീവേഴ്‌സ് ലിസ്റ്റിൽ സ്‌പോർട്‌സ് അച്ചീവറായി താരത്തെ അംഗീകരിക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് വൈറലാകുന്നത്. ബ്രാ ലെസ്സ് ടോപിലാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് തന്നെ ആരാധകർ വീഡിയോ ഏറ്റെടുത്തിട്ടുണ്ട്

Prachitehlan
Prachitehlan
Prachitehlan
Prachitehlan
Prachitehlan
1 2 3 228
Go to Top