യോഗയും പൂളിലെ കുളിയും വീഡിയോ ആരാധകർക്കായ് പങ്കുവെച്ച് ഐഷു.. കാണാം
മലയാളത്തിലെ ഭാഗ്യ നായിക എന്ന വിളിപ്പേര് വളരെ പെട്ടെന്ന് സ്വന്തമാക്കാൻ സാധിച്ച അഭിനേതൃയാണ് ഐശ്വര്യ ലക്ഷ്മി. മലയാളം തമിഴ് എന്നീ ഭാഷകളിൽ ആണ് താരം കൂടുതൽ ആയി പ്രവർത്തിക്കുന്നത്. 2017 ലാണ് താരം സിനിമകളിൽ […]