Category archive

Entertainments - page 2

നായിക റോക്കി ഭായിനെ പോലെ കാണിച്ചാൽ ഇവിടെ കയ്യടി കിട്ടില്ല. ജനഗണ മന യിലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജനങ്ങളാണ് : വിൻസി അലോസിയസ്….

in Entertainments

ചുരുങ്ങിയ കാലം കൊണ്ട് മലയാളസിനിമയിലെ മുൻ നിര നടിമാരിൽ ഒരാളായി മാറിയ തരമാണ് വിൻസി അലോസിയസ്. ചെറിയ കാലയളവിൽ മികച്ച കതപാത്രങ്ങളെ വെള്ളിത്തിരയിൽ അനശ്വരമാക്കാൻ താരത്തിന് സാധിച്ചു. 2019 ൽ ആദ്യമായി ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട താരം ഇപ്പോൾ മലയാളത്തിലെ തിരക്കുള്ള നടിമാരിൽ ഒരാളാണ്.

ടെലിവിഷൻ മേഖലയിൽ നിന്നാണ് താരം സിനിമ ലോകത്തേക്ക് കടന്നു വരുന്നത്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരം അവതാരക എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഒരുപാട് ആരാധകരെ നേടി എടുക്കാനും താരത്തിന് സാധിച്ചു. സോഷ്യൽ മീഡിയയിലും താരം നിറ സാനിധ്യമാണ്.

താരം ഏറ്റവും അവസാനമായി അഭിനയിച്ച സിനിമയാണ് ജനഗണമന. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് പൃഥ്വിരാജ് സുരാജ് വെഞ്ഞാറമൂട് മമ്ത മോഹൻദാസ് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ സിനിമയിൽ വിൻസി അലോഷ്യസ് ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചു. ഗൗരി ലക്ഷ്മി എന്ന സ്റ്റുഡൻസ് യൂണിയൻ നേതാവിന്റെ കഥാപാത്രമാണ് താരം അവതരിപ്പിച്ചത്.

ഇപ്പോൾ താരം ഈ സിനിമയുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് ജന ശ്രദ്ധ പിടിച്ചു പറ്റിയത്. സിനിമയിലെ സ്ത്രീ കഥാപാത്രത്തെ കുറിച്ചാണ് താരം മനസ്സുതുറന്നത്. തരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“എനിക്ക് കെജിഎഫ് എന്ന സിനിമ കണ്ടപ്പോൾ തോന്നിയ ഒരു ഒരു സംഭവമാണ് ഇവിടെ പറയുന്നത്. അതില് റോക്കി ബായി ചെയ്ത കഥാപാത്രം എനിക്ക് രോമാഞ്ചം തന്നു. അദ്ദേഹം ഒരു ഹാമർ പൊക്കി എടുക്കുമ്പോൾ വരെ നിറഞ്ഞ കയ്യടിയാണ്. പക്ഷേ ആ സ്ഥാനത്ത് ഞാൻ എന്നെ തന്നെ ഒന്ന് ആലോചിച്ചു. അദ്ദേഹം ചെയ്യുന്നതു പോലെ തന്നെ ഒരു സ്ത്രീ എത്ര പെർഫോമൻസ് ചെയ്താലും കയ്യടി ലഭിക്കുകയില്ല. ഇവിടത്തെ സാഹചര്യം അങ്ങനെയാണ്. പക്ഷേ മാറി വരുന്നുണ്ട്.

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ആദ്യ സിനിമ കേരളക്കരയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത ക്വീൻ എന്ന സിനിമ ഒരു ചോദ്യം മുന്നോട്ടു വച്ചിട്ടുണ്ട്. അതേപോലെതന്നെ അദ്ദേഹത്തിന്റെ ജനഗണമന എന്ന സിനിമ ഒരുപാട് ചോദ്യങ്ങൾ മുന്നോട്ടു വെക്കുകയാണ്. ഇന്ന് സമൂഹത്തിൽ നടക്കുന്ന പല കാര്യങ്ങളും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഞങ്ങളവിടെ ഉത്തരം കണ്ടെത്തുന്നില്ല. ഉത്തരം കണ്ടെത്തേണ്ടത് ജനങ്ങളാണ്. എന്ന് താരം കൂട്ടിച്ചേർത്തു.

നായിക നായകൻ എന്ന ടെലിവിഷൻ പ്രോഗ്രാമിലൂടെ മലയാളികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് വിൻസി അലോഷ്യസ്. D5 ജൂനിയർ എന്ന റിയാലിറ്റി ഷോയിൽ അവതാരകയായി താരം പ്രത്യക്ഷപ്പെട്ടു. 2019 ൽ സൗബിൻ ഷാഹിർ സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ വികൃതി എന്ന സിനിമയിൽ സീനത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഭീമന്റെ വഴി ജനഗണമന എന്നീ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു.

Vincy
Vincy

യോഗയെ ഒരു മതത്തിന്റേതായി കാണുന്നവരുണ്ട്. അത് സങ്കടകരമാണ്. യോഗ ഒരു ശാസ്ത്രമാണ്. നൂറ്റാണ്ടുകൾക്കുമുമ്പുള്ള ഒരു ശാസ്ത്രം….

in Entertainments

മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്തയായ നടി ആണ് സംയുക്ത വർമ്മ. 1999 മുതൽ 2002 വരെ വെറും മൂന്ന് വർഷമാണ് താരം സിനിമയിൽ സജീവമായത്. എങ്കിലും ഒരുപാട് മികച്ച സിനിമകളിൽ അഭിനയിക്കാനും ഒട്ടനവധി ആരാധകരെ നേടാനും താരത്തിന് സാധിച്ചു. പ്രമുഖ നടനായ ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും താരം മാറി നിൽക്കുകയാണ്.

1999ൽ ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. മൂന്ന് വർഷം കൊണ്ട് താരം 18 ചിത്രങ്ങളിൽ അഭിനയിച്ചു. മിക്ക ചിത്രങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടി എന്നത് താരത്തെ ഇന്നും പ്രേക്ഷകർക്കിടയിൽ താരം സ്ഥിരമായിത്തിനു പിന്നിലെ കാരണങ്ങളാണ്. മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചത്.

ബിജു മേനോൻ നായകനായ മഴ, മധുര നൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ സിനിമകളിൽ താരത്തിന്റെ അഭിനയം ശ്രദ്ധേയവും ഒരുപാട് പ്രശംസകൾ നേടി കൊടുത്തതുമായിരുന്നു. കുബേരൻ ആണ് അവസാനം അഭിനയിച്ച ചിത്രം. അതിനു ശേഷം താരം കുടുംബം ജീവിതത്തിൽ വളരെ സന്തോഷവതിയായി മുന്നോട്ട് പോകുകയാണ്.

വെറും മൂന്ന് വർഷമാണ് താരം അഭിനയത്തിൽ ഉണ്ടായത് എങ്കിലും ഒരുപാട് അംഗീകാരങ്ങളും അവാർഡുകളും താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. 1999 ൽ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമക്കും 2000 ൽ മഴ ,മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തൽ എന്നീ സിനിമകൾക്കും മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് താരത്തിന് നേടാൻ കഴിഞ്ഞു.

ജൂൺ 21 യോഗ ദിനവുമായി ബന്ധപ്പെട്ട് താരം എഴുതിയതാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്. എന്തിനാണ് യോഗയിലേക്ക് വന്നത് എന്നും യോഗ കൊണ്ട് ജീവിതത്തിൽ വന്ന മാറ്റങ്ങളും എല്ലാം താരം വളരെ സമഗ്രമായി എഴുതിയിട്ടുണ്ട്. രണ്ട് പതിട്ടാണ്ടോളാമായി താരം യോഗ ചെയ്യുന്നു എന്നും ഇപ്പോൾ ഇതൊരു പതിവായി എന്നും താരം എഴുതിയിട്ടുണ്ട്.

ജീവാത്മാവും പരമാത്മാവും തമ്മിലാണ് ആ യോജിക്കൽ എന്നും അതാണ് യോഗ എന്ന പദത്തിന്റെ തന്നെ അർത്ഥം എന്നും താരം എഴുതുന്നു. നമ്മൾ മാനസികമായും ആത്മീയമായും ഉണരുന്നതാണ് യോഗയുടെ ഗുണം എന്നാണ് ആദ്യമായി താരം എഴുതിയിട്ടുള്ളത്. യോഗ വെറും ഒരു വ്യായാമം അല്ല എന്ന അഭിപ്രായം താരം എഴുതിലൂടെ പങ്കുവെക്കുന്നുണ്ട്.

ശ്വാസംമുട്ടൽ, പോളിസിസ്റ്റിക് ഓവറി, ഹോർമോൺ ഇംബാലൻസ് എന്നിവയിൽ നിന്നുള്ള മാറ്റത്തിനാണ് യോഗ തുടങ്ങിയത് എന്നും രോഗങ്ങൾ പതുക്കെപ്പതുെക്ക ഇല്ലാതായി എന്നും താരം പറയുന്നു. നോ പറയാൻ പഠിച്ചത് യോഗയിലൂടെയാണ് എന്നും പറഞ്ഞു ചെയ്യിക്കേണ്ടിടത്ത് പറഞ്ഞു ചെയ്യിക്കാനും മേൽക്കൈ വേണ്ടിടത്ത് അത് പ്രകടിപ്പിക്കാനും നമസ്കരിക്കേണ്ടിടത്ത് നമസ്കരിക്കാനും ഒരേ മാനസികാവസ്ഥയിൽ ഇപ്പോൾ പറ്റുന്നുണ്ട് എന്നും താരം എഴുതിയിരിക്കുന്നു.

Samyuktha Varma

പുത്തൻ ഫോട്ടോയിൽ ഞെട്ടിച്ച് നമ്മുടെ മീര ജാസ്മിൻ.. ഫുൾ ഹോട്ട് മോഡ് ആണല്ലോ എന്ന് ആരാധകർ

in Entertainments

2000-കളിൽ ജനപ്രിയ നായികമാരിൽ പ്രധാനിയായിരുന്ന അഭിനേത്രിയായിരുന്നു മീരാ ജാസ്മിൻ. സൂത്രധരൻ എന്ന മലയാള ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. കമൽ സംവിധാനം ചെയ്ത ഗ്രാമഫോൺ ആയിരുന്നു താരത്തിന്റെ രണ്ടാമത്തെ സിനിമ. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന് സിനിമകൾ ആരാധകർ സ്വീകരിച്ചിരുന്നത്. തുടക്കം മുതൽ ഇതുവരെയും താരം മികച്ച പ്രേക്ഷക പ്രീതി നിലനിർത്തുകയും ചെയ്തു.

മലയാളം , തമിഴ് , തെലുങ്ക് , കന്നഡ ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുന്ന താരമാണ് താരം. മികച്ച പ്രേക്ഷക പ്രീതി ആദ്യ സിനിമയിൽ തന്നെ താരത്തിന് നേടാൻ കഴിഞ്ഞു. പാടം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് 2004-ൽ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് താരത്തിന് നേടാൻ സാധിച്ചത് കരിയറിലെ വലിയ ഒരു മികവ് തന്നെയാണ്.

മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും രണ്ടുതവണ തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡും താരം നേടിയിട്ടുണ്ട് . തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി അവാർഡും താരത്തിന് നേടാൻ കഴിഞ്ഞു. വളരെ മികച്ച പ്രേക്ഷകപ്രീതിയുടെയും നിറഞ്ഞ കയ്യടികളോടെയുമാണ് താരത്തിന് ഓരോ കഥാപാത്രങ്ങളെയും ഓരോ സിനിമകളെയും പ്രേക്ഷകർ സ്വീകരിച്ചത്.

വളരെ പെട്ടെന്ന് തന്നെ താരത്തിന് മുൻനിര നായിക നടിമാരുടെ കൂട്ടത്തിലേക്ക് ഉയരാൻ സാധിച്ചു. പൃഥ്വിരാജ് , കുഞ്ചാക്കോ ബോബൻ , ജയസൂര്യ , ഭാവന എന്നിവർക്കൊപ്പം സ്വപ്നക്കൂട് എന്ന ഒരു റൊമാന്റിക് കോമഡി സിനിമ ചെയ്തത് നിറഞ്ഞ കയ്യടികൾ താരത്തിന് കൊടുത്തു. താരത്തിന് ആദ്യ ഫിലിംഫെയർ അവാർഡ് ലഭിച്ചത് കസ്തൂരിമാൻ എന്ന സിനിമയിലെ അഭിനയത്തിന് ആണ്.

പെരുമഴക്കാലം എന്ന സിനിമയിലെ കഥാപാത്രത്തിന് വളരെ മികച്ച പ്രേക്ഷക പ്രീതിയും അഭിപ്രായവും താരത്തിന് നേടി എടുക്കാൻ കഴിഞ്ഞു. മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെയും യുവ നായകൻമാരുടെ കൂടെയും താരത്തിനു സിനിമകൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. പിന്നീട് വിവാഹവുമായി ബന്ധപ്പെട്ട് താരം സിനിമാ ലോകത്തിൽ നിന്ന് അപ്രത്യക്ഷമായ ജയറാം സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന മകൾ എന്ന സിനിമയിലൂടെ തിരിച്ചു വന്നിരിക്കുകയാണ്.

ഇപ്പോൾ താരം സോഷ്യൽ മീഡിയകളിൽ ആരാധകരുമായി തന്റെ വിശേഷങ്ങളും ഫോട്ടോകളും വീഡിയോകളും പങ്കുവെക്കാൻ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അതു കൊണ്ടു തന്നെ താരമിപ്പോൾ പങ്കുവെക്കുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കും എല്ലാം വലിയതോതിൽ കാഴ്ചക്കാരെ ലഭിക്കുന്നുണ്ട്. ഇപ്പോൾ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളും വീഡിയോകളും പ്രേക്ഷകർക്ക് വേണ്ടി താരം പങ്കുവെക്കുന്നുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ്. ബ്ലാക്ക് ഷാഡോ ഡ്രസ്സിലാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കിന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് ആരാധകർ താരത്തോട് പങ്കുവെക്കുന്നത്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Meera Jasmine
Meera Jasmine
Meera Jasmine
Meera Jasmine

ശരിയായ മാർഗ്ഗം നിങ്ങൾ നോക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഈ ലോകം മുഴുവനും പൂന്തോപ്പ് ആയി കാണാൻ സാധിക്കും.. രഹസ്യമായ പൂന്തോപ്പ്…!!

in Entertainments

വ്യത്യസ്തതരം ഫോട്ടോഷൂട്ടുകൾ ആണ് ദിവസം തോറും ഇന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നത്. ഒന്നിൽകൂടുതൽ ഫോട്ടോഷൂട്ടുകൾ ഓരോ ദിവസവും അപ്‌ലോഡ് ചെയ്യുന്നതു കൊണ്ട് തന്നെ വ്യത്യസ്ത വലിയ ഒരു നിർബന്ധ ഘടകമായി മാറുകയും വ്യത്യസ്തതക്ക് വേണ്ടി ഏതറ്റവും പോകാൻ വേണ്ടി അണിയറ പ്രവർത്തകരും മോഡലുകളും തയ്യാറാവുകയും ചെയ്യുന്ന ഒരു സന്ദർഭം ആണ് ഇപ്പോഴുള്ളത്.

എന്നാൽ മോഡൽ ഫോട്ടോഷൂട്ടുകൾക്ക് വേണ്ടി അല്ലാതെ സ്വന്തം ഫോട്ടോകൾ അപ്‌ലോഡ് ചെയ്തു കൊണ്ടും ഒരുപാട് ആരാധകരെ നേടിയ താരങ്ങൾ നമുക്കിടയിലുണ്ട്. ശരീരസൗന്ദര്യം പ്രകടമാക്കുന്ന തലത്തിൽ ഫോട്ടോകൾ അപ്‌ലോഡ് ചെയ്താൽ നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം അവ വൈറൽ ആവുകയും ഓരോ ഫോട്ടോ ഷൂട്ടുകൾ അപ്‌ലോഡ് ചെയ്യുമ്പോഴും ഫോളോവേഴ്സിന്റെ എണ്ണം വർദ്ധിക്കുകയും ചെയ്യാറുണ്ട്

അങ്ങനെ ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷക്കണക്കിന് ആരാധകരുള്ള ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ് അലിഷ നായിക്. അറിയപ്പെടുന്ന ഒരു അമേരിക്കൻ മോഡലും സോഷ്യൽ മീഡിയ ഇൻഷുറൻസും ആണ് താരം. ഇൻസ്റ്റാഗ്രാം ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്തു കൊണ്ടാണ് താരം മോഡലിങ്ങിൽ തന്റെ കരിയർ ആരംഭിക്കുന്നത്. ഗ്ലാമറസ് ഫോട്ടോകൾ ആണ് താരം എപ്പോഴും പങ്കുവെക്കാറുള്ളത്.

മോഹിപ്പിക്കുന്ന സൗന്ദര്യമാണ് താരത്തിന്റെ ഫോട്ടോകൾ പ്രകടിപ്പിക്കുന്നത്. നിതംബ ഭംഗിയിലൂടെയാണ് താരം അറിയപ്പെടാൻ തുടങ്ങിയത്. അത്തരത്തിലുള്ള ഫോട്ടോകൾ ഒരുപാട് താരം അപ്ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ ഫോളോവേഴ്സും ആരാധകർ വൃന്തങ്ങളിലും ഉള്ളവർ മിക്കപ്പോഴും താരത്തിന്റെ നിതംബത്തിന്റെ ആരാധകർ ആയിരിക്കും.

Alisha

എന്തായാലും ആരാധകർ ബന്ധങ്ങളെ സജീവമായി നിലനിർത്തുന്നതിനുവേണ്ടി നിരന്തരം താരം ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്തു കൊണ്ടിരിക്കുകയാണ്. ഒന്നിനൊന്ന് വ്യത്യസ്തമായ ഗ്ലാമറസ് ബോൾഡ് ഫോട്ടോഷൂട്ടുകൾ ആണ് എപ്പോഴും പങ്കുവെക്കുന്നത്. അതിനാൽ തന്നെ വളരെ പെട്ടെന്ന് ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. ശരിയായ മാർഗ്ഗം നിങ്ങൾ നോക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഈ ലോകം മുഴുവനും പൂന്തോപ്പ് ആയി കാണാൻ സാധിക്കും.. രഹസ്യമായ പൂന്തോപ്പ്…!! എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ഫോട്ടോകളും ക്യാപ്ഷനുകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം ആവുകയും ചെയ്തിട്ടുണ്ട്.

Alisha
Alisha
Alisha
Alisha
Alisha

പുരുഷന് ആർത്തവമുണ്ടായാൽ ഇങ്ങനെയിരിക്കും.. പങ്കുവെച്ച് അമൈറ ദസ്ത്തൂർ….

in Entertainments

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുകയും ചുരുങ്ങിയ കാലംകൊണ്ട് സിനിമാലോകത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് അമൈറ ദസ്ത്തൂർ. 2013 ലാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു. താരം തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിരിക്കുകയാണ്.

2013 ൽ പുറത്തിറങ്ങിയ ഇസ്ഹാഖ് എന്ന ഹിന്ദി സിനിമയിൽ ജൂലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. അനേകൻ എന്ന സിനിമയിൽ നാലു വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ട് താരം തമിഴിൽ തരംഗമായി. കുങ്ഫു എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം മന്ദാറിൻ ഭാഷയിലും ഇംഗ്ലീഷ് ഭാഷയിലും അരങ്ങേറ്റം കുറിച്ചു.

2018 ൽ Manasuku Nachindi എന്ന സിനിമയിലൂടെ താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. സിനിമയെ കൂടാതെ വെബ് സീരിസിലും അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയിച്ച വ്യത്യസ്ത ഭാഷകളിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. താണ്ഡവ് എന്ന വെബ്സീരിസിൽ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. കൂടാതെ മോഡലിംഗ് രംഗത്ത് താരം സജീവമാണ്.

താരം തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. മില്യൻ കണക്കിന് ആരാധകരാണ് താരത്തിനെ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യുന്നത്. ഇപ്പോൾ താരം തന്റെ സ്റ്റോറിയിൽ തന്റെ ആരാധകരോട് ചോദ്യവലി പോലെ ഒരു സേഷൻ പങ്കുവെച്ചിരിക്കുകയാണ്. വളരെ ശ്രദ്ധേയമായ ഒരു പ്രസ്താവനയാണ് താരം സ്റ്റോറി ലൈനായി പങ്കുവെച്ചത്.

തീവ്ര പരിചരണ വിഭാഗത്തിലേതു പോലെയുള്ള സംവിധാനങ്ങളോടെ അവശനായി കിടക്കുന്ന ഒരു പുരുഷന്റെ ഫോട്ടോയാണ് താരം പങ്കുവെച്ചത്. പുരുഷന് ആർത്തവം ഉണ്ടായാൽ ഇങ്ങനെയിരിക്കും എന്നാണ് താരം ഉദ്ദേശിച്ചിരിക്കുന്നത്. ആരാധകർക്ക് തങ്ങളുടെ അഭിപ്രായം പറയാനുള്ള ഓപ്ഷനും താരം നൽകിയിട്ടുണ്ട്. താരത്തിന് പ്രസ്താവനയോട് വളരെ പെട്ടെന്നാണ് ഒരുപാട് പേർ പ്രതികരിച്ചത്.

Amyra Dastur
Amyra Dastur
Amyra Dastur
Amyra Dastur
Amyra Dastur
Amyra Dastur

കണ്ണെടുക്കാൻ തോന്നാത്ത ക്യൂട്നെസ്സ്.. സുഹന ഖാന്റെ ഫോട്ടോകൾ എല്ലാം പൊളി..

in Entertainments

സോഷ്യൽ മീഡിയയിലെ വ്യത്യസ്തമായ ആപ്ലിക്കേഷനുകളിലൂടെയും പ്ലാറ്റ്ഫോമുകളിലൂടെയും സെലിബ്രേറ്റി പദവിയിലെത്തുന്ന ഒരുപാട് പേരുണ്ട്. കൂട്ടത്തിൽ അറിയപ്പെടുന്ന താരമാണ് സുഹാന ഖാൻ. ടിക് ടോക്ക് എന്ന അപ്ലിക്കേഷനിലൂടെ പ്രശസ്തയായ ഒരു ഇന്ത്യൻ നർത്തകിയും യൂട്യൂബറുമാണ് താരം. ടിക് ടോക് എന്ന ആപ്ലിക്കേഷനിലൂടെയാണ് താരം വീഡിയോകളും മറ്റും പോസ്റ്റ് ചെയ്യാൻ ആരംഭിച്ചത്.

ഇന്ത്യയിലുടനീളം ടിക് ടോക് എന്ന ആപ്ലിക്കേഷൻ നിരോധിച്ച ശേഷം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ താരം സജീവമാണ്. പ്രശസ്ത ഗായകരായ മിക സിംഗ്, ഹാർഡി സന്ദു, ബി-പ്രാക് എന്നിവരുടെയും സ്റ്റാർപ്ലസ് ഹിറ്റ് ഷോയായ കസുതി സിന്ദഗി കിയുടെ പ്രധാന നടനിലെ പാർത്ഥ് സംതാൻ ഉൾപ്പെടെയുള്ള നിരവധി അഭിനേതാക്കളുടെയും ടിക്-ടോക്ക് ഡാൻസ് വീഡിയോകൾ റീപോസ്റ്റ് ചെയ്താണ് താരം tik tok ഇൽ പോസ്റ്റുകൾ ആരംഭിക്കുന്നത്.

ടിക് ടോക്ക് നിരോധിക്കുന്നതിന് മുമ്പ് ഒട്ടനവധി ആരാധകരെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. ആദ്യം മറ്റുള്ളവരുടെ പോസ്റ്റുകൾ റീ പോസ്റ്റ് ചെയ്യുന്ന ഇടങ്ങളിൽ നിന്ന് സ്വന്തമായി ഡാൻസ് വീഡിയോകളും മറ്റും താരം പങ്കുവയ്ക്കാൻ തുടങ്ങി. പെട്ടെന്ന് തന്നെ വലിയ ജനപ്രീതി നേടി എടുക്കാനും താരത്തിന് സാധിച്ചു. ഇപ്പോൾ താരം തന്റെ യൂട്യൂബ് ചാനലിലും വ്ലോഗ് വീഡിയോകളും അപ്‌ലോഡ് ചെയ്യുന്നുണ്ട്.

ഡൽഹിയിലെ ആഗ്രയിലാണ് താരം ജനിച്ചതും വളർന്നതും. താരത്തിന് പഠനത്തിൽ തീരെ താൽപ്പര്യമില്ല എന്നും ടിവി ഡാൻസ് ഷോകളിലേക്കും ബോളിവുഡിലേക്കും കടക്കണമെന്നാണ് താരത്തിന്റെ ആഗ്രഹം എന്നും പറയപ്പെടുന്നു. എന്നാലും താരം മുംബൈയിൽ നിന്ന് കൊമേഴ്സിൽ ബിരുദം ചെയ്യുന്നുണ്ട്. അതിനൊപ്പം ഇൻസ്റ്റാഗ്രാം , മ്യൂസിക്കലി, ഇൻസ്റ്റാഗ്രാം റീൽസ് എന്നിവയിൽ 2017 മുതൽ താരം സജീവമാണ്.

ടിവി റിയാലിറ്റി ഷോകളിലും സീരിയലുകളിലും പങ്കെടുത്ത് ഭാവിയിൽ നർത്തകിയായി അംഗീകരിക്കപ്പെടണമെന്നാണ് താരത്തിന്റെ ആഗ്രഹം. ഡാൻസ് പഠിക്കുന്നത് യൂട്യൂബിൽ നിന്നും ഇൻസ്റ്റാഗ്രാമിൽ ചെറിയ വീഡിയോകളിൽ നിന്നുമാണ്. ഇൻസ്റ്റാഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ധാരാളം ആരാധകരുള്ളതിനാൽ താരം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആണിപ്പോൾ.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളും വീഡിയോകളും നൃത്ത വീഡിയോകളും എല്ലാം താരം ഇതിനു മുമ്പും പങ്കുവെച്ചിട്ടുണ്ട്.

ഇപ്പോൾ ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിൽ ക്യൂട്ട് ആൻഡ് ഹോട്ട് ലുക്കിൽ ഉള്ള ഫോട്ടോകൾ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. ട്രെൻഡി ജീൻസാണ് താരം കൂടെ ധരിച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണങ്ങളോടെ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Suhana
Suhana
Suhana
Suhana
Suhana

നല്ല തേന്‍ വരിക്ക ചക്ക ഉണ്ട് വേണോ?ആരാധകര്‍ക്ക് ചക്ക സമ്മാനിച്ച്‌ പ്രിയതാരം…

in Entertainments

സോഷ്യൽ മീഡിയ ഇടങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത് വെറും ഫോട്ടോഷൂട്ടുകൾ മാത്രമാണ്. അത്രത്തോളം വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ് ഓരോ ദിവസവും ഓരോ സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെട്ട കൊണ്ടിരിക്കുന്നത്. ഒന്നിൽ നിന്ന് മറ്റൊന്ന് വ്യത്യസ്തം ആകുമ്പോൾ അത് വൈറലായി തുടങ്ങി. സമൂഹത്തിൽ തൊട്ടാൽ പൊള്ളുന്ന വിഷയങ്ങൾ എടുത്ത് ആ ആശയത്തിൽ ഒരു ഫോട്ടോഷൂട്ട് നടത്തി കഴിഞ്ഞാൽ അത് വൈറൽ ആകാതിരുന്നിട്ടില്ല. അതിന് ഒരുപാട് ഉദാഹരണങ്ങൾ കഴിഞ്ഞുപോയി.

അമ്പലനടയിലും മറ്റു ക്ഷേത്ര പ്രദേശങ്ങളിലുമുള്ള ഹോട്ട് ഫോട്ടോഷൂട്ടുകൾ ഇതിന് ഉദാഹരണമാണ്. എങ്ങനെയൊക്കെ ആണെങ്കിലും കുപ്രസിദ്ധം ആണെങ്കിലും പ്രസിദ്ധി ആണ് ഉദ്ദേശം എന്ന് പറഞ്ഞതു പോലെയാണ് കാര്യങ്ങൾ. എല്ലാവർക്കും വൈറൽ ആവുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണ് ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്യുന്നതിന് പിന്നിലുള്ളത്. അതിനു വേണ്ടിയാണ് വെറൈറ്റിക്ക് വേണ്ടി ഏതറ്റവും പോകാനും അത് എത്ര ഗ്ലാമർ ആകാനും മോഡലുകൾ തയ്യാറാകുന്നത്.

വെറും ഫോട്ടോഷൂട്ടുകളിലൂടെ മാത്രം സെലിബ്രേറ്റി സ്ഥാനം നേടിയെടുക്കുകയും അതിലൂടെ സിനിമയിലേക്കും സീരിയലുകളിലേക്കും വെബ് സീരിസുകളിലേക്കും അവസരങ്ങൾ ലഭിക്കുകയും ഉയർന്ന സ്ഥാനമുള്ളതും താരമൂല്യമുള്ളതുമായ നടിമാർ ആവുകയും ചെയ്ത ഒരുപാട് മോഡലുകൾ ഉണ്ട്. ഇപ്പോൾ ഒരു സിനിമയോ മറ്റോ തുടങ്ങാൻ ഇരിക്കുമ്പോൾ കാസ്റ്റ് ചെയ്യുന്നത് സമീപ സമയങ്ങളിലായി സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെട്ട ഫോട്ടോഷൂട്ടുകളും ഷോട്ട് വീഡിയോകളും നോക്കിക്കൊണ്ടാണ് എന്നതാണ് വാസ്തവം.

ഇത്തരത്തിൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് ആരാധകരെ നേടിയെടുത്ത ശ്രീലങ്കൻ മോഡലാണ് തേജിനി ഭണ്ഡാര. ശ്രീലങ്കൻ മോഡലാണ് എങ്കിലും ഒരുപാട് ആരാധകർ മലയാളികൾക്കിടയിലും ഉണ്ടായതുകൊണ്ട് മലയാളതനിമയുള്ള വസ്ത്രങ്ങളിലും പശ്ചാത്തലങ്ങളിലും ആയി താരം ഒരുപാട് ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചിട്ടുണ്ട് കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ചൂടുപിടിപ്പിക്കുന്ന ഒരു ഫോട്ടോ ഷൂട്ട് ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്.

മലയാളികളുടെ ഇഷ്ട ഭക്ഷണത്തെ കൂട്ടുപിടിച്ച് സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ ഒരുങ്ങിയിരിക്കുകയാണ് ഇപ്പോൾ താരം. കാരണം മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു ഭക്ഷണമാണ് ചക്ക. ചക്ക കയ്യില്പിടിച്ച് കൊണ്ടാണ് താരം പുതിയ ഫോട്ടോഷൂട്ടുകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രത്യക്ഷപ്പെട്ടത് വളരെ ഹോട്ട് ലുക്കിൽ ഉള്ള വസ്ത്രങ്ങളിൽ ആണ് എന്നതും ഫോട്ടോകൾ വൈറലാകുന്നതിന്നു പിന്നിലെ പ്രധാന കാരണമാണ്.

ടിക് ടോക്ക് പോലോത്ത ആപ്ലിക്കേഷനുകൾ ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികളെയാണ് സമ്മാനിച്ചത്. ടിക്ടോക് ഒട്ടാകെ നിരോധിച്ചതിന് ശേഷം ഇൻസ്റ്റാഗ്രാമിലേക്ക് മാറുകയും ട്വിറ്ററിലൂടെയും മറ്റും ഷോട്ട് വീഡിയോകളിലൂടെയും അവരവർ നേടിയ സജീവമായ ആരാധക ബന്ധങ്ങളെ ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോഷൂട്ടുകൾ കൊണ്ട് നിലനിർത്തുകയും ചെയ്യുകയാണ് ഇത്തരം മോഡലുകൾ. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

Tejini Bandara
Tejini Bandara
Tejini Bandara
Tejini Bandara
Tejini Bandara

ബീച്ചിൽ യോഗ ചെയ്ത് പ്രിയതാരം… ഹോട്ട് ഫോട്ടോകൾ വൈറൽ…

in Entertainments

ഹിന്ദി ഭാഷയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് സോനാലി സെയ്‌ഗാൾ. വളരെ മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിളൂടെ വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ താരം കാഴ്ചവെക്കുകയും ചെയ്തു

2011 ലാണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത്. പ്യാർ കാ പഞ്ച്‌നാമ എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. 2011-ൽ ലവ് രഞ്ജൻ സംവിധാനം ചെയ്ത പ്യാർ കാ പഞ്ച്‌നാമ എന്ന ചിത്രത്തിലൂടെയാണ് താരം അറിയപ്പെടാൻ തുടങ്ങിയത്. വിക്രാന്ത് ചൗധരിയുടെ വേഷത്തിൽ റയോ ബഖിർത്തയ്‌ക്കൊപ്പം റിയയായാണ് താരം അഭിനയിച്ചത്.

ഓരോ സിനിമകളിലൂടെയും ഒരുപാട് ആരാധകരെ ആണ് താരം നേടിക്കൊണ്ടിരിക്കുന്നത്. പ്യാർ കാ പഞ്ച്‌നാമ 2 , വെഡ്ഡിംഗ് പുള്ളവ് സിനിമകളിലും മികച്ച അഭിനയമാണ് താരം കാഴ്ചവെച്ചത് നിറഞ്ഞ കയ്യടികളോടെ കഥാപാത്രങ്ങളെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. താരം അഭിനയിച്ച പരസ്യചിത്രങ്ങൾ വളരെ പെട്ടന്ന് തന്നെ പ്രേക്ഷകർ എറ്റെടുക്കാറുണ്ട്. അടുത്തിടെ സൽമാൻ ഖാനൊപ്പം തംസ് അപ്പിന്റെ പരസ്യത്തിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു.

ഒരുപാട് സൗന്ദര്യമത്സരങ്ങളിൽ താരം പങ്കെടുത്തിട്ടുണ്ട്. മിസ് ഇന്ത്യ വേൾഡ് വൈഡ് മത്സരത്തിൽ ആണ് താരം ആദ്യമായി സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നത്. അതിനുമുമ്പ് ഒരുപാട് റാംപ് വാക്കുകളിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. കനേഡിയൻ ഗായകനായ പ്രേമിന്റെയും ഡോ. സിയൂസിന്റെയും സംഗീത വീഡിയോകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഏതു കഥാപാത്രവും വളരെ അനായാസം കൈകാര്യം ചെയ്യാനും സാധിക്കാറുണ്ട്.

നവജ്യോത് ഗുലാത്തി സംവിധാനം ചെയ്ത സണ്ണി സിംഗ് , സുപ്രിയ പതക് , പൂനം ദില്ലൻ എന്നിവർ അഭിനയിച്ച ജയ് മമ്മി ഡി എന്ന റൊമാന്റിക് ഈ സിനിമയിലെ പ്രധാന വേഷം അവതരിപ്പിച്ചത് താരമായിരുന്നു. ഈ ഒരൊറ്റ കഥാപാത്രത്തിലൂടെ ഒരുപാട് ആരാധകരെ താരം നേടി. റീബോക്ക് , കാസ്ട്രോൾ , ഇന്ത്യടൈംസ് , ഫിലിംഫെയർ , ടൈംസ് ഓഫ് ഇന്ത്യ , ദാദാഗിരി എന്നിവയുടെ തത്സമയ ഇവന്റുകളിൽ അവതാരകയായും താരം പ്രത്യക്ഷപ്പെട്ടു.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒരുപാട് ആരാധകർ ഉള്ളതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യുന്നത് പതിവാണ്.

ഇപ്പോൾ താരം ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ബീച്ചിൽ യോഗ ചെയ്യുന്ന ഫോട്ടോകളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഉത്രാസന ചെയ്യാനൊരുങ്ങുകയാണ് എന്നാണ് താരം ക്യാപ്ഷനിൽ കുറിച്ചത്. അതു കൊണ്ടുള്ള ഉപകാരങ്ങളും താരം ക്യാപ്ഷനിൽ എഴുതിച്ചേർത്തിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം തരംഗം ആവുകയും ചെയ്തിട്ടുണ്ട്.

Sonnalli Seygall
Sonnalli Seygall
Sonnalli Seygall
Sonnalli Seygall
Sonnalli Seygall

പല്ലി പോസ് എന്ന് സ്വയം ക്യാപ്ഷൻ നൽകി താരം… ഫോട്ടോ കണ്ട് ഞെട്ടി ആരാധകർ…

in Entertainments

ഹിന്ദി സിനിമകളിലും ഹിന്ദി ടെലിവിഷനിലും പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് നികിത ദത്ത. 2012 ലെ ഫെമിന മിസ് ഇന്ത്യയുടെ ഫൈനലിസ്റ്റ് എന്ന നിലയിൽ താരം ഒരുപാട് ആരാധകരെ നേടി. ലെകർ ഹം ദീവാന ദിൽ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ അഭിനയത്തിൽ താരം അരങ്ങേറ്റം കുറിച്ചു. ആ സിനിമയിൽ ഒരു സഹകഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. എങ്കിലും താരത്തിന് തന്റെ ഇടം അടയാളപ്പെടുത്താൻ കഴിഞ്ഞു.

സിനിമ മേഖലയിലും താരത്തിന് ഒട്ടനവധി ആരാധകരെ നേടാൻ കഴിഞ്ഞിട്ടുണ്ട്. ഡ്രീം ഗേൾ എന്ന ഷോയിലൂടെയാണ് ടെലിവിഷൻ മേഖലയിൽ താരം അരങ്ങേറ്റം കുറിച്ചത്. എങ്കിലും ഏക് ദുജേ കേ വാസ്തേ എന്ന ചിത്രത്തിലെ സുമൻ തിവാരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് താരം അറിയപ്പെടുന്നത്. 2014 മുതൽ ഇതുവരെയും സിനിമയിലും ടെലി വിഷൻ മേഖലയിലും താരം സജീവമായി പ്രവർത്തിക്കുന്നു.

2018-ൽ ഗോൾഡ് എന്ന ചിത്രത്തിലൂടെ താരം ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. തൊട്ടടുത്ത വർഷം കബീർ സിംഗ് എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച താരം നിറഞ്ഞ കയ്യടിയാണ് നേടിയത്. ത്രില്ലറായ ദി ബിഗ് ബുൾ, ഹൊറർ ഡ്രാമയായ ഡൈബ്ബുക്ക് എന്നീ സിനിമകളിലും താരം മികച്ച രീതിയിൽ അഭിനയിക്കുകയും മികച്ച പ്രേക്ഷക പ്രീതി സ്വന്തമാക്കുകയും ചെയ്തു.

താരം ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിയാകുകയും ചെയ്തിട്ടുണ്ട്. ഫെമിന മിസ് ഇന്ത്യയുടെ 2012 പതിപ്പിൽ പങ്കെടുക്കുകയും ഫൈനലിസ്റ്റുകളിൽ ഒരാളാവുകയും ചെയ്തു. സൗന്ദര്യം മത്സരങ്ങളിൽ പങ്കെടുത്തു വിജയിയായതിന് ശേഷമാണ് താരത്തിന് സിനിമയിൽ അവസരങ്ങൾ ലഭിച്ചു തുടങ്ങിയത്. ലഭിച്ച അവസരങ്ങൾ താരം വളരെ മികച്ച രൂപത്തിൽ ഉപയോഗിക്കുകയും ചെയ്തു.

2015-ൽ ലൈഫ് ഓകെയുടെ ഡ്രീം ഗേൾ – ഏക് ലഡ്‌കി ദീവാനി സി എന്ന സീരിയലിലാണ് ടെലിവിഷൻ മേഖലയിൽ താരം പ്രത്യക്ഷപ്പെടുന്നത്. 2016-ൽ സോണി എന്റർടൈൻമെന്റ് ടെലിവിഷന്റെ ഏക് ദുജെ കേ വാസ്തേ എന്ന പരമ്പരയിൽ നമിക് പോളിനൊപ്പം താരം അഭിനയിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. മികച്ച പ്രേക്ഷക പ്രീതിയും അഭിപ്രായങ്ങളും ഇതിലൂടെ താരത്തിന് നേടിയെടുക്കാനും സാധിച്ചിട്ടുണ്ട്.

2019 ൽ MX പ്ലെയറിന്റെ യഥാർത്ഥ പരമ്പരയായ ആഫത്ത് എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ വെബ് സീരിസ് അരങ്ങേറ്റം നടത്തിയത്. വിവാഹ മോചിതയായ തിത്‌ലിയുടെ വേഷം ആണ് താരം ആഫത്തിൽ അവതരിപ്പിച്ചത്. തന്നിലൂടെ കടന്നു പോയ മേഖലകളിലും കഥാപാത്രങ്ങളിലും തന്റെ പരിപൂർണ മികവ് താരം പ്രകടിപ്പിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർ എടുക്കാറുണ്ട് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഡൽഹി ഫോട്ടോകൾ ആരാധകർക്കിടയിൽ വലിയ വളരെ പെട്ടെന്നാണ് പ്രചരിച്ചിരിക്കുന്നത്. പല്ലി പോസ് എന്ന് സ്വയം ക്യാപ്ഷൻ ആണ് താരം നൽകിയിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Nikita Dutta
Nikita Dutta
Nikita Dutta
Nikita Dutta

ഇത് നമ്മുടെ അഹാനയല്ലേ ബിക്കിനിയിൽ ഞെട്ടിച്ച് താരം.. മത്സ്യ കന്യകയോ എന്ന് ആരാധകർ…

in Entertainments

മലയാള സിനിമകളിലും പരസ്യങ്ങളിലും പ്രത്യക്ഷപ്പെടുന്ന യുവ അഭിനേത്രിയാണ് അഹാന കൃഷ്ണ. മലയാളത്തിലെ ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്ത കൃഷ്ണ കുമാറിന്റെ മകൾ എന്ന നിലയിലും താരം പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. 2014ലാണ് താരം ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നത്. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിൽ നായികയായാണ് താരം ആദ്യംതന്നെ അഭിനയിച്ചത്.

തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. അഭിനയിച്ച ഓരോ സിനിമകളിലൂടെയും തന്നെ അഭിനയ മികവ് പൂർണമായും പ്രകടിപ്പിക്കാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. 2017ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലെ താരത്തിന്റെ അഭിനയവും 2019 ൽ റൊമാന്റിക് ഡ്രാമയായ ലൂക്കയിലെ അഭിനയവും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് താരത്തിന് നേടിക്കൊടുത്തത്.

ഓരോ സിനിമയിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയത്. ഏത് വേഷവും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കാറുള്ളത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത്. പതിനെട്ടാം പടി എന്ന ചിത്രത്തിലും പിടികിട്ടാപ്പുള്ളി എന്ന സിനിമയിലും വേഷം നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു.

താരത്തിന്റെ പുതിയൊരു വിശേഷമാണ് തോന്നൽ എന്ന മ്യൂസിക് വീഡിയോ. സംവിധാനത്തിലും താരത്തിന് ഒരുപാട് ഉയർച്ചകൾ നേടാൻ സാധിക്കുമെന്ന് ആദ്യ സംരംഭത്തിൽ തന്നെ താരത്തിന് തെളിയിക്കാൻ സാധിച്ചു. സംഗീത വീഡിയോ താരം സംവിധാനം ചെയ്തതിന് ഒപ്പം അതിൽ താരം അഭിനയിക്കുകയും ചെയ്തിരുന്നു. മികച്ച പ്രതികരണങ്ങൾ പ്രേക്ഷകർ നൽകുകയും ചെയ്തു. കാരണം വീഡിയോ റിലീസ് ചെയ്ത സമയത്ത് അതായിരുന്നു യൂട്യൂബിൽ ട്രെൻഡിംഗ്.

ഝാൻസി റാണി, അടി എന്നിവയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന താരത്തിന്റെ സിനിമകൾ. തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങൾ എല്ലാം താരം നന്നായി കൈകാര്യം ചെയ്തത് കൊണ്ട് ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമകളും അതുഗ്രൻ ആയിരിക്കും എന്നാണ് പ്രേക്ഷക പ്രതീക്ഷ. വിദ്യാഭ്യാസ രംഗത്ത് ഒരുപാട് നേട്ടങ്ങൾ താരം കൈവരിച്ചതു കൊണ്ടു തന്നെ അഭിനയ മേഖലയിൽ വളരെ പെട്ടന്ന് താരം സ്വീകരയായി.

വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദമെടുത്തതിന് ശേഷം അഹമ്മദാബാദിലെ MICA- യിൽ നിന്ന് പരസ്യ മാനേജ്‌മെന്റിലും പബ്ലിക് റിലേഷൻസിലും ഒരു ഓൺലൈൻ പോസ്റ്റ് ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ് പ്രോഗ്രാമും താരം പൂർത്തിയാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയകളിൽ എല്ലാം താരം സജീവമാണ്. താരം തന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരം മാലി ദ്വീപിൽ നിന്നുള്ള ഫോട്ടോകളാണ് പങ്കുവെച്ചിരിക്കുന്നത്. Came back searching for a piece of my heart I left behind 2 years ago at this Paradise , also known as Maldives. മാലിദ്വീപ് എന്നറിയപ്പെടുന്ന ഈ പറുദീസയിൽ 2 വർഷം മുമ്പ് ഞാൻ ഉപേക്ഷിച്ച എന്റെ ഹൃദയത്തിന്റെ ഒരു കഷണം തേടി തിരികെ വന്നു എന്നാണ് താരം ഫോട്ടോകൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഹോട്ട് ലുക്കിലുള്ള ഫോട്ടോകൾ വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

Ahaana Krishna
Ahaana Krishna
Ahaana Krishna
Ahaana Krishna
Ahaana Krishna
Go to Top