Category archive

Latest

ചാക്ക് ഡ്രസ്സ്‌ അണിഞ്ഞു വെറൈറ്റി ഡ്രെസ്സുകളുടെ രാജകുമാരി ഉർഫി.. പൊളിച്ചെന്ന് ആരാധകർ…

in Latest

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. 2016 ൽ ആണ് താരം അഭിനയിച്ച തുടങ്ങുന്നത്. ടെലിവിഷൻ മേഖലകളിലാണ് താരം കൂടുതലായി പ്രവർത്തിക്കുന്നത്. ടെലിവിഷൻ പരമ്പരയിലെ മികച്ച അഭിനേത്രി ആണ് താരം. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

താരം അഭിനയിക്കുന്ന ഓരോ പരമ്പരകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. അത് കൊണ്ട് തന്നെ ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്. എല്ലാ വേഷവും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത്.

ഏതു കഥാപാത്രവും വളരെ മനോഹരമായി താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെയാണ് പ്രേക്ഷക പിന്തുണയും പ്രീതിയും താരം ഇപ്പോഴും നില നിർത്തുന്നത്. 2021 ബിഗ് ബോസ് മത്സരാർത്ഥി ആയി താരം ഉണ്ടായിരുന്നു. എട്ടാം ദിവസം ഗെയിമിൽ നിന്ന് പുറത്തു പോകേണ്ടി വന്നു എങ്കിലും താരത്തെ കൂടുതൽ ജനകീയമാക്കിയത് ബിഗ് ബോസ് ഷോ ആണ്.

അഭിനയ മേഖലയിൽ താരം സജീവമാണ് എങ്കിലും ഇപ്പോൾ മോഡൽ രംഗത്താണ് സജീവം. മോഡലിംഗ് രംഗത്ത് സജീവമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയുണ്ടായി. അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകളെല്ലാം വൈറലാണ്. താരം എവിടെയും കാണാത്ത വസ്ത്രങ്ങൾ ഉപയോഗിക്കുന്നതിലൂടെ ആണ് കൂടുതലും പ്രേക്ഷകർക്കിടയിൽ തരംഗം ആകുന്നത്. ഒരുപാട് വിമർശനങ്ങളും വസ്ത്ര ധാരണത്തിന് പേരിൽ താരത്തിന് ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന് ആരാധകർ ഉണ്ട്. അതു കൊണ്ടു തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും താരത്തിന് അഭിമുഖങ്ങളും പ്രസ്താവനകളും എല്ലാം വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ ഒരു വീഡിയോ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ കാണിക്കുന്നത് ഒരു ചാക്ക് താരത്തിന് എറിഞ്ഞു കൊടുക്കുന്നതും അതു കൊണ്ട് പിന്നീട് ഒരു വസ്ത്രം ധരിക്കുന്നതും ആണ്.

ചുരുക്കി പറഞ്ഞാൽ ഒരു ചാക്ക് മുഴുവൻ വേണ്ട ഒരു ഡ്രസ്സ് ഉണ്ടാക്കാൻ എന്നിടത്തേക്ക് എത്തിക്കഴിഞ്ഞു അവസ്ഥ. ഏതു തരത്തിലുള്ള വേഷങ്ങൾ ആണെങ്കിലും വളരെ ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത് എന്നതും താരത്തിന്റെ പോസ്റ്റുകൾ ഓരോന്നും വൈറലാകുന്നതിനി വലിയ കാരണം തന്നെയാണ്. എന്തായാലും സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെ പുതിയ വീഡിയോ വൈറലായി കഴിഞ്ഞു.

Uorfi
Uorfi
Uorfi
Uorfi
Uorfi
Uorfi

ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതില്‍ പശുവിന് മാത്രമായി ഇളവ് ലഭിക്കുന്നത് ശരിയല്ലെന്ന് നടി നിഖില വിമൽ…

in Latest

മലയാളം തമിഴ് തെലുങ്ക് ഭാഷകളിൽ അഭിനയിക്കുന്ന മികച്ച ഒരു അഭിനേത്രിയാണ് നിഖില വിമൽ. അഭിനയ ദൈവം കൊണ്ടാണ് മൂന്നു ഭാഷകളിലും താരം അറിയപ്പെടുന്നത് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വലിയ ആരാധക വൃന്ദത്തെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയം വൈഭവം താരം പ്രകടിപ്പിക്കുകയും ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നതിലൂടെ താരത്തിന് ഒട്ടനവധി നേട്ടങ്ങളും അംഗീകാരങ്ങളും സിനിമാ മേഖലയിൽ നിന്ന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

എങ്ങനെ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നതിന് ആരാധകർ താരത്തെ പ്രത്യേകം പ്രശംസിക്കാൻ ഉണ്ട്. ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ വിജയങ്ങളായി ഒരുപാട് സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. വെട്രിവേൽ, കിഡാരി, അരവിന്ദന്റെ അതിഥികൾ , ഞാൻ പ്രകാശൻ, മേരാ നാം ഷാജി , ഒരു യമണ്ടൻ പ്രേമകഥ, തമ്പി, അഞ്ചാം പാതിര, ദി പ്രീസ്റ്റ് എന്നിവയാണ് താരം അഭിനയിച്ച പ്രധാന സിനിമകൾ.

ഇനി താരത്തിനായി പുറത്തിറങ്ങാനിരിക്കുന്ന സിനിമ ജോ ആൻഡ് ജോ ആണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി താരം പങ്കെടുത്ത ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. താരം അഭിമുഖത്തിൽ കുസൃതി ചോദ്യങ്ങളുടെ റൗണ്ടിൽ ആണെങ്കിൽ പോലും പങ്കുവെച്ച വിഷയങ്ങളിൽ വിവാദ പരമായ പ്രസ്താവനകൾ തന്നെയാണ് അഭിമുഖത്തിലും താരത്തിന്റെ വാക്കുകളെയും വൈറലാക്കുന്നത്.

ചെസ് കളിയിൽ വിജയിക്കാൻ എന്ത് ചെയ്യണം എന്നാണ് അവതാരകൻ കുസൃതിചോദ്യം റൗണ്ടിൽ ചോദിച്ചത്. പക്ഷേ ഇതിൽ താരത്തിന് കൃത്യമായി മറുപടി പറയാൻ സാധിച്ചില്ല. ഉത്തരമായി അവതാരകൻ തന്നെ ചെസ് കളിയില്‍ കുതിരയെ മാറ്റി പശുവിനെ വെച്ചാൽ മതി, അപ്പോൾ വെട്ടാൻ പറ്റില്ലല്ലോ എന്ന് പറയുകയുണ്ടായി. അവിടം മുതലാണ് താരത്തിന്റെ ചിന്ത വാക്കുകൾ ആയി പുറത്തു വന്നത്.

നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാം വെട്ടാന്‍ കഴിയില്ലെന്നാര് പറഞ്ഞു എന്നാണ് ആദ്യം തന്നെ താരത്തിന് ചോദിക്കാനുണ്ടായിരുന്നത്.
നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാൻ പറ്റില്ലെന്ന് ഒരു സിസ്റ്റമേയില്ല എന്നും മൃഗങ്ങളെ സംരക്ഷിക്കുക എന്നൊരു രീതിയിലാണെങ്കിൽ ഒരു മൃ​ഗത്തെയും വെട്ടരുത് എന്നും പശുവിന് മാത്രം പ്രത്യേക ഇളവ് നൽകുന്നത് ശരിയല്ല എന്നും വെട്ടുന്നില്ലെങ്കിൽ ഒന്നിനേയും വെട്ടരുത് എന്നും അതിനെ താരം തുടർച്ചയായി പറയുകയും ചെയ്തു.

വന്യമൃ​ഗങ്ങളെ കൊല്ലരുതെന്ന് പറയുന്നത് അതിന് വംശനാശം സംഭവിക്കുന്നതിനാലാണ് എന്നും പശുവിനെ മാത്രം കൊല്ലരുതെന്ന് പറഞ്ഞാൽ കോഴിയെയും മീനിനേയും കഴിക്കുന്നത് എങ്ങനെ ശരിയാവും എന്നും താരം അവതാരകനോട് ചോദിക്കുന്നുണ്ട്. കുസൃതി ചോദ്യം റൗണ്ടിൽ താരം പറഞ്ഞതത്രയും ആശയ സമ്പുഷ്ടം ആയിരുന്നു. കഴിക്കുകയാണെങ്കിൽ ഞാൻ എന്തും കഴിക്കും എന്നും നിർത്തുകയാണെങ്കിൽ എല്ലാം നിർത്തും എന്ന് സ്വന്തം കാര്യം താരം തുറന്നു പറയുകയും ചെയ്തു.

Nikhila Vimal
Nikhila Vimal
Nikhila Vimal
Go to Top