Category archive

Uncategorized - page 10

വലയിൽ കുരുങ്ങിയ മത്സ്യ കന്യകയോ.. വെള്ളത്തിൽ ഇതിലും മികച്ച ഫോട്ടോഷൂട്ട് മുൻപ് കണ്ടിട്ടില്ല.. പൊളി

in Uncategorized

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഫോട്ടോഷൂട്ടുകൾ തരംഗം ആവാത്ത ദിവസങ്ങൾ കുറവാണ് എന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. വ്യത്യസ്ത ഉണ്ടെങ്കിൽ വൈറൽ ആകുമോ എന്നതിൽ സംശയം വേണ്ട. അതുകൊണ്ടുതന്നെ പുതുമ തേടുകയാണ് അണിയറ പ്രവർത്തകർ.

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാം ഫോട്ടോഷൂട്ടുകൾക്കുള്ള വലിയ വിപണിയാണ്. കൺസെപ്റ്റ്കൾ നന്മയുടെ ആണെങ്കിലും തിന്മയുടെ ആണെങ്കിലും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാകാൻ ശ്രമിച്ച്  വിജയിച്ചിട്ടുണ്ട് എങ്കിൽ വൈറലായി. ക്യാമറക്ക് മുമ്പിൽ ആദ്യമായി മുഖം കാണിക്കുന്നവർ പോലും സെലിബ്രിറ്റി സ്റ്റാറ്റസിലേക്ക് ഉയരും.

അറിയപ്പെടുന്ന മോഡലുകളെയും സീരിയൽ ടെലിവിഷൻ രംഗങ്ങളിൽ ഉള്ളവരെയും ഫ്രെയിമിൽ ആക്കി കയ്യടി വാങ്ങുന്നവർ ഉണ്ട്. സ്വന്തം മകളെ മോഡലാക്കിയ അച്ഛനമ്മമാരും കുറവല്ല. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗമായി പ്രചരിക്കുന്നത് സമന്ത ജോസ് എന്ന പേർസണൽ ബ്ലോഗറുടെ ഫോട്ടോഷൂട്ട്  ആണ്.

2017 പുറത്തിറങ്ങിയ സൂപ്പർഹിറ്റ് കോമഡി ഹ്രിസ്വ ചിത്രം സുന്ദരനിൽ സാമന്ത അഭിനയിച്ചിട്ടുണ്ട്. നിരവധി ഫോട്ടോഷൂട്ട്കളിലും സാമന്ത പങ്കെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ആരാധകരും ഏറെയുണ്ട്.  ഫോട്ടോ ഷൂട്ടുകൾക്കപ്പുറം  സിംഗിൾ ആയി  പങ്കുവയ്ക്കുന്ന ഫോട്ടോകൾ പോലും ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കാറുണ്ട് എന്നത് സത്യമാണ്.

ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്ന ഫോട്ടോഷൂട്ടിൽ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്ത മാക്കുന്നത് പശ്ചാത്തല തെരഞ്ഞെടുപ്പിലൂടെയാണ്. പച്ചപ്പ് നിറഞ്ഞ ശാന്ത സുന്ദരമായ ഒരു നദി അല്ലെങ്കിൽ ഒരു അരുവി തീരം ആണ് ഫോട്ടോഷൂട്ടിന് വേണ്ടി അണിയറ  പ്രവർത്തകർ തെരഞ്ഞെടുത്തിരിക്കുന്നത്.

പൊടി പിടിച്ചു കിടക്കുന്ന തിരക്കുള്ള മനുഷ്യ ജീവിതത്തിന് ഇടയിൽ ഇത്തരം ശാന്തസുന്ദരമായ അന്തരീക്ഷവും അത് മനുഷ്യനു നൽകുന്ന കുളിർമയും തന്നെയാണ് ഫോട്ടോഷൂട്ടിന്റെ വിജയം എന്ന് പറഞ്ഞാൽ തെറ്റാവില്ല. അതിനൊപ്പം കിടപിടിക്കാൻ കഴിയുന്ന സൗന്ദര്യവുമുണ്ട് സാമന്തക്ക് എന്നതും ശ്രദ്ധേയമാണ്.

Photo
Photo
Photo
Photo
Photo
Photo
Photo
Photo
Photo
Photo

എന്നെ കണ്ടാൽ ഐശ്വര്യ റായ് യെ പോലെ മാത്രമല്ല, ദീപിക പദുക്കോണയെ പോലെയുണ്ടെന്നും അമൃത സജു…

in Uncategorized

കേരളത്തിൽ നിന്ന് ഐശ്വര്യ റായ് എന്ന് പറഞ്ഞു സാമൂഹിക മാധ്യമങ്ങളും, പ്രധാന വാർത്ത ചാനലുകളും ചർച്ച ചെയ്ത പേരാണ് അമൃത സജു. പെട്ടന്ന് തന്നെ മലയാളികൾക്കിടയിൽ തരംഗമാകാൻ അമൃതക്ക് സാധിച്ചു.

ടിക്ക്റ്റോക്കിലൂടെയാണ് താരം പ്രശസ്തയായത്. ഐശ്വര്യ റായ് യോട് സാദൃശ്യമുള്ള താരം ഐശ്വര്യയുടെ വീഡിയോ തന്നെയായിരുന്നു കൂടുതലും ടിക് ടോക്കിലൂടെ ചെയ്തു കൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ പെട്ടെന്ന് വൈറൽ ആവാനും അമൃതയ്ക്ക് സാധിച്ചു.

ടിക്ടോക് ഇന്ത്യയിൽ നിരോധിച്ചേങ്കിലും താരം ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്നു. തന്റെ പുതിയ ഫോട്ടോകളും വീഡിയോകളും ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവയ്ക്കാൻ താരം തീരുമാനിക്കുകയായിരുന്നു. താരത്തിന് ഏകദേശം മൂന്നു ലക്ഷത്തോളം ഫോളോവേഴ്സാണ് ഉള്ളത്.

ഈയടുത്ത് ഒരു അഭിമുഖത്തിൽ അവതാരക, ഐശ്വര്യ റായ് മാത്രമല്ല, തനിക്ക് ദീപിക പദുകോനെയുടെ സാദൃശ്യം കൂടിയുണ്ട് എന്ന് പറഞ്ഞപ്പോൾ, ഈ വിഷയം എന്നോട് പല ആൾക്കാരും പറഞ്ഞിട്ടുണ്ട് എന്നായിരുന്നു താരത്തിന്റെ മറുപടി.

പിക്കാസോ എന്ന മലയാള സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ അരങ്ങേറ്റം ആയിരുന്നു ആ സിനിമ. അമ്മൂസ് അമൃത എന്ന പേരിലാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉള്ളത്. തൊടുപുഴക്കാരിയാണ് താരം.

ടിക്ടോക്കിലൂടെ മലയാളത്തിലേക്ക് ഒരുപാട് യുവതാരങ്ങൾ ലഭിച്ചിട്ടുണ്ട്. ടിക്കറ്റോക് ചിലരുടെ തലവര തന്നെ മാറ്റിയിട്ടുണ്ട്. അതിൽ പെട്ട ഒരാളാണ് അമൃത സജു.

വിവാഹമോചനം കഴിഞ്ഞു, ആൻ അഗസ്റ്റിൻ ഇനി ഓട്ടോറിക്ഷക്കാരൻ്റെ ഭാര്യ – ആശംസകളുമായി മലയാളികൾ.

in Uncategorized

മലയാളത്തിലെ സ്വഭാവനടൻ ആഗസ്റ്റ്നിന്റെ മകളാണ് ആൻ അഗസ്റ്റിൻ. ചുരുക്കം സിനിമകളിൽ മാത്രം അഭിനയിച്ചതെങ്കിലും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ഒരുപാട് ശക്തമായ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നടിയാണ് ആൻ ആഗസ്റ്റിൻ.

2010 ൽ ലാൽജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചു. പിന്നീട് ഒരുപാട് നല്ല സിനിമകളിൽ വേഷമിടാൻ താരത്തിനു സാധിച്ചു.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരത്തിന്റെ വിവാഹമോചന വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. സിനിമാട്ടോഗ്രാഫറും, നിർമ്മാതാവുമായ ജോമോൻ ടി ജോണും ആയി 2014 ൽ ആയിരുന്നു താരത്തിന്റെ കല്യാണം. പിന്നീട് ഇരുവരും 2021 ൽ ഡിവോഴ്സ് ചെയ്തു.

2010 മുതൽ 13 കാലഘട്ടം വരെ താരം സിനിമയിൽ സജീവമായിരുന്നു. ജോമോൻ ടി ജോണും ആയുള്ള കല്യാണ ശേഷം താരം ഭാഗികമായി സിനിമയിൽ നിന്ന് വിട്ടു നിന്നു. പിന്നീടായിരുന്നു ഇവരുടെ വിവാഹമോചന വാർത്തകൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചത്.

ദുൽഖർ നായകനായെത്തിയ സോളോ എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. താരം വീണ്ടും സിനിമയിൽ സജീവമാകാൻ പോവുകയാണ് എന്ന വാർത്തയാണ് കേൾക്കാൻ സാധിക്കുന്നത്. സുരാജ് നായകനായി പുറത്തിറങ്ങാൻ പോകുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന സിനിമയിൽ ആണ് താരം പ്രധാനവേഷം കൈകാര്യം ചെയ്യാൻ പോകുന്നത്. ഒരുപാട് പേര് ആശംസകളുമായി വന്നിരിക്കുകയാണ്.

താരത്തിന്റെ അഭിനയമികവിനു ഒരുപാട് അവാർഡുകൾ താരത്തെ തേടിയെത്തിയിട്ടുണ്ട്. 2013 ൽ ഫഹദ് ഫാസിലിനൊപ്പം പ്രധാനവേഷത്തിലെത്തിയ ആർട്ടിസ്റ്റ് എന്ന സിനിമയിലെ താരത്തിന്റെ അഭിനയത്തിന്, മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും, ഫിലിം ഫെയർ അവാർഡും താരത്തിനു ലഭിച്ചിട്ടുണ്ട്.

സൂഫിയുടെ സുജാതയുടെ പുത്തൻ ഗ്ലാമർ ഫോട്ടോസ് കണ്ട് അന്തം വിട്ട് ആരാധകർ…

in Uncategorized

ഒ ടി ടി ചരിത്രത്തിൽ പുറത്തിറങ്ങിയ ആദ്യ മലയാള സിനിമയാണ് സൂഫിയും സുജാതയും. മലയാളി പ്രേക്ഷകർക്കിടയിൽ വൻ വിജയമായിരുന്നു സിനിമ. ആമസോൺ പ്രൈമിലൂടെ 2020 ജൂലൈ മൂന്നിനാണ് സിനിമ റിലീസ് ചെയ്തത്. പ്രതീക്ഷിച്ചപോലെ തന്നെ ഓൺലൈൻ പ്ലാറ്റഫോമിൽ ചിത്രം വിജയിക്കുകയും ചെയ്തു.

ദേവ് മേനോൻ & അദിതി റാവ് ആണ് സൂഫിയും സുജാതയും ആയി സിനിമയിൽ വേഷമിട്ടത്. റൊമാന്റിക് ഡ്രാമ ഗണത്തിൽപ്പെട്ട സിനിമ തികച്ചും ആരാധകർക്ക് സംതൃപ്തി ആണ് നൽകിയത്. സൂഫിയുടെയും സുജാതയുടെയും തകർപ്പൻ അഭിനയമാണ് സിനിമയുടെ ശ്രദ്ധാകേന്ദ്രം.

സിനിമയിൽ സുജാതയായി അഭിനയിച്ച അദിതി റാവ് ആ ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ശാലീന സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരം തന്റെ അഭിനയ മികവുകൊണ്ടും ദേവ് മേനോനോടൊപ്പം ഉള്ള കെമിസ്ട്രി തികച്ച 100% നോടെയുള്ള സമർപ്പണത്തോടെ ആയിരുന്നു.

താരത്തിന്റെ സോഷ്യൽ മീഡിയയിലെ പുതിയ ഫോട്ടോ കണ്ടു അന്തം വിട്ടിരിക്കുകയാണ് ആരാധകർ. ശാലീന സുന്ദരിയായി നാട്ടുമ്പുറത്ത് പെണ്ണായി സൂഫിയും സുജാതയിൽ പ്രത്യക്ഷപ്പെട്ട താരം തന്റെ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോ തികച്ചും ഗ്ലാമറോട് കൂടിയായിരുന്നു.

അതിഥി റാവു നടി എന്നതിലുപരി നല്ല ഒരു ഡാൻസറും പാട്ടുകാരിയും കൂടിയാണ്. മലയാളത്തിന് പുറമെ ഹിന്ദി തമിഴ് തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2007 ൽ ശൃങ്കാരം എന്ന തമിഴ് സിനിമയിലെ ദേവദാസിയായി ആണ് താരം സിനിമാലോകത്തേക്ക് കടന്നുവന്നത്. അതിനുമുമ്പ് മലയാളത്തിലെ പ്രജാപതി സിനിമയിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഹൈദരാബാദ് കാരിയാണ് താരം. സിനിമാലോകത്ത് ഇന്നും സജീവമാണ് താരം. V ആണ് ഏറ്റവും അവസാനമായി പുറത്തിറങ്ങിയ താരത്തിന്റെ സിനിമ. അണിയറയിൽ താരത്തിന്റെ നാലോളം സിനിമകൾ ഒരുങ്ങുന്നുണ്ട്.

ആ ലിപ്പ് ലോക്ക് ചെയ്യുമ്പോൾ ടോവിനോക്ക് ചമ്മൽ; എനിക്കത് ഇല്ലായിരുന്നു; സംയുക്ത മേനോൻ പറയുന്നു..!!

in Uncategorized

മലയാള സിനിമയുടെ വർത്തമാനത്തിൽ ഏറെ പ്രേക്ഷകപ്രീതിയും പിന്തുണയും ഉള്ള യുവ അഭിനേത്രിയാണ് സംയുക്ത മേനോൻ. പോപ്കോൺലൂടെ ആണ് താരം സിനിമാ അഭിനയ രംഗത്തേക്ക് കടന്നു വന്നത് എങ്കിലും തീവണ്ടി എന്ന ചിത്രത്തിലുള്ള ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് താരം ചുവടുറപ്പിക്കുന്നത്. വളരെയധികം ശ്രദ്ധേയമായിരുന്നു തീവണ്ടിയിലെ കഥാപാത്രം.

ലില്ലി, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങിയ ചിത്രങ്ങളും മലയാള ചലചിത്ര വീഥിയിൽ താരത്തിനെ അഭിനയ വൈഭവത്തിൽ മാറ്റുകൂട്ടുന്നത് ആയിരുന്നു. താരം ആദ്യം അഭിനയിച്ചത് സഹനടിയുടെ റോളിലായിരുന്നു 2015 പോപ്കോൺലൂടെ ആണ് താരം സിനിമ അഭിനയരംഗത്തേക്ക് വരുന്നത്.

ലില്ലി എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ് തീവണ്ടി എന്ന സിനിമയിലെ കഥാപാത്രത്തെ തനിക്ക് ലഭിക്കുന്നത്. ലില്ലി എന്ന സിനിമക്ക് ശേഷം ഒരുപാട് അവസരങ്ങൾ ലഭിക്കുമെന്ന് താരം പ്രതീക്ഷിച്ചു തന്നെയായിരുന്നു എന്നും താരം വെളിപ്പെടുത്തുന്നുണ്ട്.

താരത്തിന്റെ സിനിമ അഭിനയ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു തീവണ്ടി എന്ന ചിത്രത്തിൽ ടോവിനോ തോമസിനെ നായികയായത്. ആ ചിത്രത്തെ കുറിച്ചും അതിൽ ടോവിനോ കൂടെ അഭിനയിച്ചതിനെക്കുറിച്ചും താരമിപ്പോൾ വെളിപ്പെടുത്തിയ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.

ആ ചിത്രത്തിൽ കഥ പറഞ്ഞു വരുന്ന സമയത്ത് തന്നെ ലിപ്ലോക്ക് രംഗത്തെക്കുറിച്ച് പറഞ്ഞിരുന്നു എന്നും സിനിമയുടെ പൂർണ്ണതയ്ക്ക് ആ രംഗം അത്യാവശ്യമായിരുന്നു എന്ന് തോന്നിയത് കൊണ്ടാണ് ഏറ്റെടുത്തത് എന്നാണ് താരം പറയുന്നത്. വളരെയധികം പ്രതികരണങ്ങൾ ലിപ്‌ലോക്ക് രംഗം ഉൾപ്പെടുത്തിയ വിഷയത്തിൽ ചിത്രം നേരിട്ടിട്ടുണ്ട്.

അത്യാവശ്യമായ അഭിനയം എന്ന് മനസ്സിലാക്കിയത് കൊണ്ട് ആ രംഗം ചെയ്യാൻ തനിക്ക് ബുദ്ധിമുട്ട് തോന്നിയില്ല എന്നും താരം പറഞ്ഞു. പക്ഷേ ടോവിനോ തോമസിനെ ആ രംഗം ചെയ്യാൻ വളരെയധികം ചമ്മൽ ഉണ്ടായിരുന്നു എന്നാണ് സംയുക്തയുടെ വാക്കുകൾ. ചിത്രത്തിന് പൂർണതയ്ക്ക് ആവശ്യം ആയതുകൊണ്ട് അത് ചെയ്യുന്നതിൽ തനിക്ക് യാതൊരു മടിയും അനുഭവപ്പെട്ടില്ല എന്നും താരം വ്യക്തമാക്കുന്നു.

ഹോട്ട് ലുക്കിൽ ദുൽഖറിന്റെയും മമ്മൂട്ടിയുടേയും നായികയായി മനം മയക്കിയ സുന്ദരി..

in Uncategorized

മലയാള ചലച്ചിത്ര വീഥിയിൽ ഒരുപാട് ആരാധകരുള്ള താരമാണ് കാർത്തിക മുരളീധരൻ. ചുരുങ്ങിയ കഥാപാത്രങ്ങൾ കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം  മികവുള്ള അഭിനയ വൈഭവം കാഴ്ചവെക്കാൻ താരത്തിനു സാധിച്ചു. ചെയ്ത കഥാപാത്രങ്ങൾ ഓരോന്നും പ്രേക്ഷക മനസ്സുകളിൽ തങ്ങി നിൽക്കുന്നവയാണ്.

അരങ്ങേറ്റം തന്നെ ദുൽഖറിന്റെ നായികയായി സിഐ എന്ന സിനിമയിലൂടെ. വളരെ മികച്ച പ്രതികരണങ്ങളാണ് താരത്തിന് ആ കഥാപാത്രത്തിന് ലഭിച്ചത്. ദുൽഖറിനൊപ്പം വളരെ ഭംഗിയായി അഭിനയിച്ച്  മികച്ച പ്രേക്ഷക പ്രീതി നേടാനും ആ വേഷം  താരത്തെ സഹായിച്ചിട്ടുണ്ട്.

 ബാംഗ്ലൂർ സൃഷ്ടി സ്കൂൾ ഓഫ് ആർട്സിൽ ബാച്ചിലർ ഇൻ ക്രിയേറ്റീവ് ആർട്സ് വിദ്യാർത്ഥിനിയാണ് കാർത്തിക. അമൽ നീരദിന്റെ സിഐഎ എന്ന ചിത്രമാണ് ആദ്യ സിനിമ. അതിനു ശേഷം മമ്മൂട്ടി നായകനായ അങ്കിളിൽ ആണ് താരം അഭിനയിച്ചത്. അതും ശ്രദ്ധേയമായ ഒരു കഥാപാത്രമായിരുന്നു.

ഛായാഗ്രാഹകൻ സി കെ മുരളീധരന്റെ മകളാണ് കാർത്തിക. സിനിമ പാരമ്പര്യമുണ്ട് എന്നതിനപ്പുറത്തേക്ക് മികച്ച അഭിനയവും ഭാവ പ്രകടനങ്ങളും കാഴ്ചവെച്ച്  മലയാള യുവ സിനിമ അഭിനയത്രീകളുടെ കൂട്ടത്തിൽ മുൻനിരയിൽ നിൽക്കാൻ താരത്തിന് സാധിക്കുന്നു.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. താരം തനിക്കിഷ്ടപ്പെട്ട ഫോട്ടോ ഷൂട്ടുകളും വിശേഷങ്ങളും പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട സ്ഥലത്തു നിന്നുള്ള ചിത്രം പ്രേക്ഷകർക്കു വേണ്ടി പങ്കുവെച്ചിരുന്നു.  പൂക്കളിൽ മുഖമമർത്തിയ താരത്തിന്റെ ഫോട്ടോഷൂട്ടും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

ഇപ്പോൾ പുതിയ ഫോട്ടോഷൂട്ടുകൾ കണ്ട് ആരാധകർ വളരെ അത്ഭുതത്തോടെയും സ്നേഹത്തോടെയും താരത്തോട് ചോദിക്കുന്നത് ഇതെന്ത് മാജിക്ക് ആണ് എന്നാണ്.  മെലിഞ്ഞ്  സുന്ദരിയായിരിക്കുന്നു എന്നാണ് ഭൂരിപക്ഷ ആരാധക അഭിപ്രായം.

“കളി” സിനിമയിലെ നായികയുടെ വർക്കല ബീച്ചിലേ സ്വിo സ്യുട്ട് ഫോട്ടോഷൂട്.. ഗ്ലാമർ ലുക്ക്‌ കണ്ട് കണ്ണും തള്ളി ആരാധകർ.

in Uncategorized

മഴവിൽ മനോരമയുടെ സൂപ്പർ ഡാൻസർ ജൂനിയറിലൂടെ സെമി ഫൈനൽ വരെ എത്തിയ താരമാണ് ഐശ്വര്യ സുരേഷ്. 2018 ൽ നജീം കോയ സംവിധാനം ചെയ്ത കളി എന്ന സിനിമയിലെ പൂജിത എന്ന കഥാപാത്രത്തിലൂടെയാണ് താര സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.

ഒരുപറ്റം പുതുമുഖ കലാകാരന്മാരെ മുൻനിർത്തി പുറത്തുവന്ന സിനിമയായിരുന്നു കളി. പുതുമുഖ കലാകാരന്മാരുടെ അഭിനയമികവു കൊണ്ട് ചിത്രം വളരെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഐശ്വര്യ സുരേഷിന്റെ അഭിനയവും ചിത്രത്തിന്റെ ഹൈലൈറ് ആയിരുന്നു.

ജനിച്ചത് കേരളത്തിലെ ത്രിശൂറിൽ ആണെങ്കിലും, താരത്തിന്റെ താമസം സൗത്താഫ്രിക്കയിലെ ജോഹന്നാസ് ബർഗിൽ ആണ്. അഭിനയത്തിന് പുറമെ തന്റെ സ്വന്തം സ്കൂളിൽ ഡാൻസ് അധ്യാപികയായും ഐശ്വര്യ സുരേഷ് വർക്ക് ചെയ്യുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. എല്ലാ തരത്തിലുള്ള ഫോട്ടോകളും ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവയ്ക്കാറുണ്ട്. തന്റെ ഹോട്ട് ഫോട്ടോഷൂട്ട് കൾ ആണ് കൂടുതലും താരം അപ്‌ലോഡ് ചെയ്യാറുള്ളത്.

തന്റെ ഫോട്ടോ അപ്ലോഡിനെതിരെ പല വിമർശനങ്ങളും വന്നിട്ടുണ്ടെങ്കിലും അതിലൊന്നും ഒരു കൂസലും കാണിക്കാതെയാണ് താരം തന്റെ ഗ്ലാമറസ് ഫോട്ടോകൾ ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്.

ഈയടുത്ത് വർക്കല ബീച്ചിൽ തന്റെ സ്വിo സ്യുട്ട്ലുള്ള ഫോട്ടോസ് ആണ് വൈറൽ ആയിരിക്കുന്നത്. അതീവ ഗ്ലാമറസ് ഫോട്ടോയോടൊപ്പം, ബീച്ചിന്റെ ഭംഗിയും ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതാണ്.

1 8 9 10
Go to Top