Category archive

Uncategorized - page 3

ഒരു പെണ്ണിനെ കൊണ്ട് എന്ത് സാധിക്കും എന്ന് ചോദിച്ചവർക്കുള്ള മറുപടിയാണ്… 7200 കോടി കടം കാരണം ഭർത്താവ് ആത്മഹത്യ ചെയ്തു.. സ്ഥാപനം ഏറ്റെടുത്ത് 2 വർഷം കൊണ്ട് പകുതിയലധികം കടം തീർത്ത് കഴിഞ്ഞു ഈ സിങ്കപെണ്ണ്

in Uncategorized

വെറുതെയിരുന്നു ചായ കുടിച്ച് ചുമ്മാ വർത്തമാനം പറഞ്ഞിരിക്കാൻ പോലും നമ്മൾ നല്ലയിടങ്ങൾ അന്വേഷിക്കാൻ തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് പുതിയ രൂപത്തിലും സ്റ്റൈലിലും വരുന്ന കൂൾ ഡ്രിങ്ക്സ് ടീ ഷോപ്പുകളിൽ ഒക്കെ വലിയ തിരക്കുണ്ടാകുന്നത്. അതുപോലെ ആളുകളെ സ്വീകരിച്ചിരുത്തുന്നത് മുതൽ വ്യത്യാസം കൊണ്ട് വന്ന ഒരു കമ്പനിയാണ് കഫേ കോഫി ഡേ.

രാജ്യംമുഴുവനും ആയിരത്തിലേറെ ഔട്ട്‌ലെറ്റുകൾ ഉള്ള കഫേ കോഫി ഡേ എല്ലാവർക്കും പ്രിയങ്കരവും ഇന്ത്യക്കാർക്ക് അഭിമാനവും ആണ്. കഫേ കോഫി ഡേയുടെ ആദ്യത്തെ ഔട്ട്ലെറ്റ് 1996 ജൂലൈ 11ന് ബംഗളൂരുവിലെ ബ്രിഗേഡ് റോഡിലായിരുന്നു ആരംഭിച്ചത്. വളരെ പെട്ടന്നായിരുന്നു കമ്പനിയുടെ വളർച്ച. വരുമാനത്തിനൊപ്പം പ്രശസ്തിയും വർധിച്ചു.

15 വർഷം ആയപ്പോഴേക്കും കമ്പനിക്ക് രാജ്യത്തൊട്ടാകെ ആയിരത്തിലേറെ ഔട്ട്‌ലെറ്റുകൾ ഉണ്ടായി. 20,000 ഏക്കറിൽ വരുന്ന കാപ്പി തോട്ടത്തിൽ സ്വന്തമായി കാപ്പി കൃഷി ചെയ്യുമായും സ്വന്തമായി വികസിപ്പിച്ച മെഷീനിൽ കാപ്പി ഉണ്ടാക്കുകയും സ്വന്തം തന്നെ നിർമിച്ച ഫർണിച്ചറുകളിൽ ആളുകളെ സൽക്കരിക്കുകയും ചെയ്യുന്ന ഒരു നവീനമായ ശൈലിയാണ് കഫെ കോഫീ ഡേ ലോകത്തിന് മുന്നിൽ വെച്ചത്.

വളരെ പെട്ടന്ന് ജനപ്രീതി നേടാനും കമ്പനിക്ക് സാധിച്ചു. യുവത്വത്തിന്റെ സ്പോട്ട് ആയി പ്രദേശങ്ങളിൽ സി സി ഡി കൾ മാറി തുടങ്ങി. പക്ഷെ 2019 ആയപ്പോഴേക്കും കമ്പനിയെ ഇരുട്ടിലാക്കുന്ന തരത്തിൽ കടം കയറുകയും കമ്പനി സി ഇ ഒ ആത്മഹത്യ ചെയ്യുകയും ചെയ്തു. പക്ഷേ അവിടെ തോറ്റു കൊടുക്കാതെ അദ്ദേഹത്തിന്റെ ഭാര്യ ആ പദവി ഏറ്റെടുക്കുകയും വളരെ മനോഹരമായും പക്വമായും പെട്ടെന്നും കടത്തിൽ നിന്ന് കമ്പനിയെ മോചിപ്പിക്കുകയാണ് ഉണ്ടായത്.

2019 മാർച്ച് 31ലെ കണക്കുപ്രകാരം 7200 കോടി രൂപയായിരുന്നു കമ്പനിയുടെ കടം. തൊട്ടടുത്തവർഷം 2020 മാർച്ച് 31ലെ കണക്കുപ്രകാരം 7200 കോടി എന്നത് 3100 കോടിയിലേക്ക് ആയി കുറക്കാൻ അവർക്ക് സാധിച്ചു. കാപ്പിക്ക് ഒരു രൂപ പോലും വർധിപ്പിക്കാതെ ചെലവ് കുറക്കുകയും മറ്റു പല പരിഷ്കാരങ്ങളുടെ യും കാലഘട്ടത്തിലൂടെ കടന്നു പോയി ഇന്ന് ആ കമ്പനി വളരെ വിജയത്തിലൂടെ ഓടി കൊണ്ടിരിക്കുന്നു.

2021 മാർച്ച് 31 ൽ 1731 കോടി രൂപ യിലേക്ക് കടത്തെ ചുരുക്കാൻ സിദ്ധാർത്ഥ് ന്റെ ഭാര്യ മാളവികക്ക് സാധിച്ചു. സിദ്ധാർത്ഥ മരണത്തിനു മുൻപ് രാജ്യത്തൊട്ടാകെ ആയിരക്കണക്കിന് ഔട്ട്‌ലെറ്റുകൾ ഉണ്ടായിരുന്ന കമ്പനിക്ക് ഇപ്പോൾ ഉള്ളത് 572 ഔട്‌ലെറ്റുകൾ മാത്രമാണ്. ഇതുകൂടാതെ 36000 കോഫി വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാനും 333 വാല്യു എക്സ്പ്രസ്സ് കിയോസ്കുകളും ഉണ്ടാക്കാൻ കമ്പനിക്ക് സാധിച്ചു.

ഒരു പെണ്ണിനെ കൊണ്ട് എന്തിന് സാധിക്കുമെന്ന് വളരെ പുച്ഛത്തോടെ കാണുന്ന സ്ത്രീ ശക്തിയെ കാണുന്ന പുരുഷ മേധാവിത്വ മനസ്സുകൾക്കു മുൻപിലും അത്തരത്തിലുള്ള കഥകളും വാർത്തകളും പുറത്തു വരുന്ന വർത്തമാനത്തിന് മുമ്പിലും മാളവിക എന്ന സ്ത്രീ ഒരു ഫീനിക്സ് പക്ഷിയെ പോലെ സ്വന്തം ചാരത്തിൽ നിന്നും ഉയർത്തെഴുന്നേറ്റു വിജയ പതാകകൾ രാജ്യത്തൊട്ടാകെ പാറിപ്പറക്കുന്ന വർത്തമാന കാലത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്.

ഈ ഒരു കാരണം കൊണ്ട് കല്യാണം മുടങ്ങുന്നു… എല്ലാവരെയും പോലെ ഒരു കുടുംബജീവിതം എനിക്കും ആഗ്രഹമുണ്ട്… തുറന്നുപറഞ്ഞ് ലക്ഷ്മി ശർമ…

in Uncategorized

സൗത്ത് ഇന്ത്യൻ സിനിമകളിൽ അഭിനയിക്കുന്ന താരമാണ് ലക്ഷ്മി ശർമ. മലയാളം തെലുങ്ക് കന്നഡ തമിഴ് എന്നീ ഭാഷകളിലെല്ലാം താരം അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തിലാണ് കൂടുതലായും സിനിമകളിലും സീരിയലുകളിലും ആയി താരം പ്രത്യക്ഷപ്പെട്ടത്. തെലുങ്ക് ഭാഷയിൽ ആണ് താരം അരങ്ങേറ്റം കുറിച്ചത് എങ്കിലും മലയാളത്തിലാണ് തിളങ്ങാൻ സാധിച്ചത്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് താരം വളരെ പെട്ടെന്ന് തന്നെ പ്രിയങ്കരിയായി മാറി.

രണ്ടായിരത്തിലാണ് താരം സിനിമ അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത്. അവിടെ മുതൽ ഇതുവരെയും താരം സിനിമ അഭിനയം തുടർന്നു പോകുന്നു. 2000 ൽ പുറത്തിറങ്ങിയ അമ്മോ! ഒകതോ തരീഖു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരം അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. തുടർച്ചയായി പത്തോളം സിനിമകൾ തെലുങ്ക് ചെയ്തതിനു ശേഷമാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്.

2006ലാണ് താര മലയാള സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത്. പളുങ്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു മലയാളത്തിലേക്കുള്ള അരങ്ങേറ്റം. അതിനു ശേഷം ഒരുപാട് മലയാളസിനിമയിൽ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ വളരെ പെട്ടെന്നാണ് മലയാളികൾക്കിടയിൽ താരം ശ്രദ്ധേയമാക്കാൻ തുടങ്ങിയത്. തുടക്കം മുതൽ തന്നെ താരം മികച്ച അഭിനയം പ്രകടനങ്ങൾ കാഴ്ചവെച്ചു.

മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടി എല്ലാം സിനിമകളിൽ അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. ഇതിനോടകം അമ്പതോളം മലയാള സിനിമകളിൽ താരം അഭിനയിച്ചു. അതിനു പുറമെ തമിഴ് കന്നഡ തെലുങ്ക് ഭാഷകളിലും താരത്തിന് സിനിമകൾ ഒരുപാട് പുറത്തു വന്നിട്ടുണ്ട്. മികച്ച പ്രേക്ഷക പിന്തുണ താരത്തിന് ഇതുവരെയും ലഭിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചത്.

തെലുങ്കിലും മലയാളത്തിലുമായി താരം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. തെലുങ്കിൽ സംപ്രേക്ഷണം ചെയ്തിരുന്ന ദുർഗ, അലൗകിക എന്നീ സീരിയലുകളിൽ ആണ് താരം അഭിനയിച്ചത്. മലയാളത്തിൽ സംപ്രേഷണം ചെയ്ത ശ്രീമഹാഭാഗവതം, ദേവീമാഹാത്മ്യം എന്നീ സീരിയലുകളിലും താരം അഭിനയിച്ചിരുന്നു. സിനിമകളെ പോലെ തന്നെ സീരിയലിലും മികച്ച അഭിനയം താരം പ്രകടിപ്പിച്ചതുകൊണ്ടുതന്നെ സീരിയൽ പ്രേക്ഷകരേയും വളരെ പെട്ടെന്നാണ് താരത്തിന് കയ്യിലെടുക്കാൻ സാധിച്ചത്.

ഇപ്പോൾ താരം തന്റെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട് പുറത്തു പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. താൻ ഒരു സിനിമ നടി ആയതുകൊണ്ടും സിനിമ തന്റെ പ്രൊഫഷൻ ആയതുകൊണ്ടും തനിക്ക് കല്യാണങ്ങൾ ഒന്നും വരുന്നില്ല എന്നും പലതും മുടങ്ങി പോവുകയാണ് എന്നുള്ള പരാതിയാണ് താരം പറയുന്നത്. ഒരു വിവാഹം നിശ്ചയത്തോളമേത്തി മുടങ്ങി പോയിരുന്നു എന്നും അതിനുശേഷം പിന്നെ കല്യാണം ഒന്നും ശരിയായിട്ടില്ല എന്നും എല്ലാവരെയും പോലെ തന്നെ ഒരു നല്ല കുടുംബജീവിതം തനിക്കും ആഗ്രഹമുണ്ട് എന്നുമാണ് താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്

പ്രണയ വിവാഹത്തോട് താരത്തിന് താൽപര്യമില്ല എന്നും പ്രണയവിവാദത്തിൽ താരത്തിനെ വിശ്വാസമില്ല എന്നും താരം ഇതിനുമുമ്പും വ്യക്തമാക്കിയിരുന്നു. ഇപ്പോൾ താരം സജീവമായി സിനിമകളിൽ അഭിനയിക്കുന്നില്ല എങ്കിലും മുമ്പ് അഭിനയിച്ചിരുന്നു എന്ന കാരണം കൊണ്ടാണ് തനിക്ക് കല്യാണം വിവാഹാലോചനകൾ വരാത്തത് എന്നും വന്ന ആലോചനകൾ മുടങ്ങി പോകുന്നത് എന്നുമാണ് താരത്തിന് പറയാനുള്ളത്. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.

Lakshmi
Lakshmi

പെണ്‍പിള്ളേരുടെ അടിവസ്ത്രം നാട്ടുകാരെ വിളിച്ച് കാണിക്കാനാണോ വീട്ടില്‍ പഠിപ്പിച്ചത്? ബ്ലെസ്ലിയോട് ഡെയ്‌സി…

in Entertainments/Uncategorized

ഏറ്റവും കൂടുതൽ ആരാധകരുള്ള മലയാളം റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയിൽ കലാകായിക സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖരാണ് മത്സരാർത്ഥികൾ ആയി എത്താറുള്ളത്. ഒരു വീട്ടിനുള്ളിൽ ഒരുപാട് ദിവസങ്ങൾ വ്യത്യസ്ത ടാസ്ക്കുകൾ ചെയ്തുകൊണ്ട് അവസാനം ഒരു വിജയിയെ പ്രഖ്യാപിക്കുന്ന റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്.

ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും വളരെ വിജയകരമായി ബിഗ്ബോസ് റിയാലിറ്റി ഷോ മുന്നോട്ടു പോകുന്നുണ്ട്. ഹിന്ദി ബിഗ് ബോസ് റിയാലിറ്റി ഷോ ആണ് ഏറ്റവും കൂടുതൽ സീസനുകൾ പൂർത്തിയാക്കിയത്. മലയാളത്തിൽ ഇത് നാലാമത്തെ സീസൺ ആണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, കലാ മേഖലകളിൽ തിളങ്ങി നിൽക്കുന്നവരാണ് കൂടുതലും ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥികൾ ആയി എത്തിയിട്ടുള്ളത്.

ഒരുപാട് പ്രശ്നങ്ങളും വഴക്കും പൊട്ടിത്തെറികളും ബിഗ് ബോസ് ഹൗസിൽ സർവ്വസാധാരണയായി കണ്ടുവരുന്ന പ്രവണതയാണ്. പരസ്പര പാരവെപ്പും, കയർത്ത് സംസാരിക്കലും, ഗ്രൂപ്പിസവും, ഒറ്റപ്പെടുത്തലും, കളിയാക്കലും ഒക്കെ ബിഗ് ബോസ് ഹൗസിൽ ഇപ്പോൾ നിത്യവും കാണുന്ന വസ്തുതയായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ചും ഈ സീസണിലാണ് കൂടുതൽ പ്രശ്നങ്ങൾ കാണാൻ സാധിക്കുന്നത്.

കഴിഞ്ഞ ദിവസം വീണ്ടും മലയാളം ബിഗ് ബോസ് ഹൌസിൽ പൊട്ടിത്തെറി ഉണ്ടായി. ബ്ലെസ്സിയും ഡെയ്സിയും തമ്മിലായിരുന്നു വഴക്ക്. ബാത്റൂം ക്ലീനിംഗ് ആയിരുന്നു വഴക്കിന് കാരണമായ വിഷയം. ആദ്യം ബ്ലെസ്ലി ബാത്റൂം ക്ലീൻ ചെയ്തില്ല എന്ന് ആരോപിച്ചുകൊണ്ട് ഡേയ്സി രംഗത്തുവന്നിരുന്നു. ഇത് ബിഗ് ബോസ് ഹൗസിൽ വലിയ ചർച്ചയായി.

അവസരത്തിനു വേണ്ടി കാത്തിരുന്ന ബ്ലെസ്ലി ക്ക്‌ ഡെയ്സിയെ മറ്റുള്ളവരുടെ മുമ്പിൽ കൊച്ച് ആകാനുള്ള അവസരം ഉടൻ തന്നെ വീണു കിട്ടുക്കുകയായിരുന്നു. ഡെയ്സി ബാത്റൂമിൽ വെച്ച് അടിവസ്ത്രം മറന്നുപോയിരുന്നു. ഇത് ബസ്സിലിക്ക് അറിഞ്ഞിട്ടും കൂടി ബിഗ് ബോസ് ഹൗസിലെ മറ്റു മത്സരാർത്ഥികളെ ഒക്കെ വിളിച്ചു കൂട്ടി അടിവസ്ത്രം കാണിച്ചു കൊടുക്കുകയായിരുന്നു. തുടർന്നാണ് ബ്ലസിയും ഡെയ്സിയും തമ്മിലുള്ള വാക്പോര് നടന്നത്. ഇരുവശത്തും അവരവരുടെ ന്യായം ഉന്നയിച്ചുകൊണ്ട് തർക്കിക്കുകയായിരുന്നു.

അടിവസ്ത്രം ബാത്റൂമിൽ മറന്നുവെച്ച് പോകുന്നത് സർവ്വസാധാരണമായ സംഭവമാണ്. ഇതൊരു ഇഷ്യൂ ആക്കേണ്ട ആവശ്യമുണ്ടോ? പെണ്പിള്ളേരുടെ അടിവസ്ത്രം നാട്ടുകാരെ കാണിക്കാൻ ആണോ നിന്റെ വീട്ടുകാർ പഠിപ്പിച്ചത് എന്ന് ദേഷ്യത്തോടെ ഡെയ്സി ബ്ലസിലിയോട് കയർക്കുകയും ചെയ്തു.

Daisy
Daisy

ബിഗ് ബോസ്സിലൂടെ മലയാളി മനം കവർന്ന താരം നിമിഷ.. നിമിഷയുടെ ഫോട്ടോകളും ആരാധക മനം കവരുന്നു

in Uncategorized

ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും വളരെ വിജയകരമായി ബിഗ്ബോസ് റിയാലിറ്റി ഷോ മുന്നോട്ടു പോവുകയാണ്. അതത് സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖരാണ് ബിഗ് ബോസ് റിയാലിറ്റി ഷോ ഹോസ്റ്റ് ചെയ്യുന്നത് എന്നത് ശ്രദ്ധേയമായ മറ്റൊരു കാര്യമാണ്.

മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോ ഹോസ്റ്റ് ചെയ്യുന്നത് മലയാളത്തിലെ താരരാജാവ് മോഹൻലാലാണ്. അദ്ദേഹത്തിനെതിരെ ഒരുപാട് വിമർശനങ്ങൾ വന്നെങ്കിലും നാല് സീസനുകളിലും വളരെ മികച്ച രീതിയിൽ അവതാരക വേഷം കൈകാര്യം ചെയ്യാൻ മോഹൻലാലിന് സാധിച്ചു. നാലാമത്തെ സീസണിലാണ് ബിഗ് ബോസ് മലയാളം എത്തിനിൽക്കുന്നത്.

കലാകായിക സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ ആണ് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥികൾ ആയി എത്താറുള്ളത്. നിലവിൽ ഇതേപോലെ അഭിനയ മേഖലയിൽ കഴിവ് തെളിയിച്ച വരും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തിളങ്ങിനിൽക്കുന്ന വരും ആണ് കൂടുതലായി ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥികൾ ആയി എത്തിയിട്ടുള്ളത്.

ഫിറ്റ്നസ് ഇൻഫ്ലുവൻസർ എന്ന നിലയിൽ ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥി ആയി എത്തിയ താരമാണ് നിമിഷ. വളരെ മികച്ച പ്രകടനം ആണ് താരം ബിഗ് ബോസ് ഹൗസിൽ കാഴ്ചവെക്കുന്നത്. ഒരു മികച്ച മത്സരാർത്ഥിയാണ് താരം. പല ഗെയിമുകളിൽ സജീവമായി മത്സരിക്കാൻ താരത്തിനു സാധിച്ചു. താരത്തിന് ആരാധകരും ഏറെയാണ്.

സോഷ്യൽ മീഡിയയിൽ താരം സജീവ സാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നത്.

ഇപ്പോൾ താരത്തിന്റെ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഗ്ലാമറിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ കുട്ടിയുടുപ്പ് ധരിച്ചുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു. ഇതിനുമുമ്പും താരം ഇത്തരത്തിലുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്.

Nimisha
Nimisha
Nimisha
Nimisha

സ്റ്റൈലിഷ് ലുക്കിൽ സൗന്ദര്യം തുളുമ്പുന്ന ഫോട്ടോകൾ പങ്കുവെച്ച് ക്യൂട്ട് താരം ഹൃതിക സിംഗ്

in Uncategorized

നടി മോഡൽ മാർഷൽ ആർട്സ് എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് രീതിക സിംഗ്. ഒരുപാട് കിടിലൻ കഥാപത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ സാധിച്ച താരം ജീവിതത്തിൽ ഒരു മോട്ടിവേറ്റർ കൂടിയാണ്. അഭിനയിച്ച സിനിമകളിലൊക്കെ പ്രേക്ഷക കയ്യടി നേടാനും താരത്തിന് കഴിഞ്ഞു.

അഭിനയ രംഗത്തേക്ക് കടന്നു വരുന്നതിനുമുമ്പ് താനും മാർഷൾ ആർട്ടിസ്റ്റ് സ്പെഷ്യലിസ്റ്റ് എന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്. ദേശീയ തലത്തിൽ ഇന്ത്യക്കായി മത്സരിച്ച താരം പിന്നീട് സിനിമയിൽ സജീവമായി നിലകൊണ്ടു. താരത്തിന്റെ യഥാർത്ഥ പ്രൊഫഷണൽ ആസ്പദമാക്കി തന്നെയാണ് ആദ്യ സിനിമയിലെ ക്യാരക്ടർ പുറത്തു വന്നത്.

സമൂഹമാധ്യമങ്ങളിൽ താരം നിരന്തരമായി ആരാധകരോട് ഇടപെടാറുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. അവകളൊക്കെ ആരാധകർക്ക് വേണ്ടി താരം സമൂഹ മാധ്യമങ്ങളിൽ പങ്ക് വെക്കാറുണ്ട്.

ഇപ്പോൾ തരത്തിന്റെ ചില ഫോട്ടോകൾ ആണ് വൈറൽ ആയിരിക്കുന്നത്. കിടിലൻ ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോയിൽ കാണപ്പെന്നത്. മഞ്ഞ ഡ്രസ്സിൽ മാലാഖയെ പോലെയാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിലെ പ്ലാറ്റഫോംകളിൽ താരംഗമായി പ്രചരിക്കുന്നു.

2013 ലാണ് താരം അഭിനയജീവിതം ആരംഭിക്കുന്നത്. ഒരു സൂപ്പർ ഫൈറ്റ് ലീഗിലെ പരസ്യത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്. ഈ പരസ്യത്തിൽ താരത്തിന്റെ അഭിനയ മികവു കണ്ട് പ്രശസ്ത സംവിധായിക സുധ കൊങ്കര പ്രസാദ് തന്റെ പുതിയ സിനിമയിലേക്ക് താരത്തെ ഓഡിഷൻ ക്ഷണിക്കുകയും പിന്നീട് താരത്തെ നായികയായി സെല്ക്ട് ചെയ്യുകയും ചെയ്തു.

തുടർന്ന് താരം സിനിമയിൽ സജീവമായി നിലകൊണ്ടു. മാധവൻ നായകനായി പുറത്തിറങ്ങിയ ഇരിധി സുട്രൂ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. ഈ സിനിമയിലെ ഹിന്ദി പതിപ്പിലൂടെ താരം ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. പിന്നീട് ഒരുപാട് സിനിമകളിൽ താരം അഭിനയിച്ച് കഴിവ് തെളിയിച്ചു. ഇപ്പോഴും താരം സിനിമയിൽ സജീവമായി നിലകൊള്ളുന്നു.

Ritika
Ritika
Ritika
Ritika

നീല ഡ്രസ്സിൽ മനം കവർന്ന് സോഷ്യൽ മീഡിയ താരം. ഫോട്ടോകൾ കാണാം…

in Uncategorized

ഡിജിറ്റൽ ക്രിയേറ്റർ, കൺടന്റെ ക്രിയേറ്റർ യൂട്യൂബ് ബ്ലോഗ്ഗർ, ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നിങ്ങനെ പലരും ഇന്നറിയപ്പെടുകയാണ്. പല പ്രമുഖ നടിമാരെക്കാൾ ആരാധക പിന്തുണയും സ്വാധീനവും ഇത്തരത്തിലുള്ള സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായ സെലിബ്രിറ്റികൾക്ക് ലഭിക്കാറുണ്ട്.

ആയിരത്തിൽ തുടങ്ങി മില്യൺ കണക്കിന് ആരാധകരുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ സമൂഹ മാധ്യമങ്ങളിൽ സെലിബ്രിറ്റി സ്ഥാനം നേടിയെടുത്ത് വിലസുന്നവരാണ്. നമ്മുടെ മലയാളികൾക്കിടയിലും ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. ഒരുപാട് കപിൽസും അവർക്കിടയിൽ ഉണ്ട്.

യൂട്യൂബ് ബ്ലോഗർസും ഇപ്പോൾ സെലിബ്രിറ്റി സ്ഥാനം നേടുന്നവരാണ്. ഒരുപക്ഷേ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ യൂട്യൂബ് ഉള്ള പ്രാദേശിക ഭാഷയായിരിക്കും മലയാളം. ഇതേപോലെ ഇന്ത്യയിൽ യൂട്യൂബിലൂടെ ലക്ഷക്കണക്കിൽ വരുമാനങ്ങളും ആരാധകരെയും നേടിയെടുക്കുന്ന ഒരുപാട് പേരുണ്ട്. യൂട്യൂബ് ബ്ലോഗർ എന്ന നിലയിൽ തന്നെയാണ് ഇവർ അറിയപ്പെടുന്നത്.

ഈ രീതിയിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും ഇൻസ്റ്റാഗ്രാം സ്റ്റാർ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് ധീക്ഷ ശർമ. താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്.

ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ട് ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ പോകുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്നത് താരം ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് കൂടുതലും കാണപ്പെടുന്നത്.

ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. കിടിലൻ സ്റ്റൈലിൽ ബോൾഡ് വേഷത്തിൽ നീല ഡ്രസ്സിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു. ഇതിന് മുമ്പും ശേഷവും താരം ഒരുപാട് ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. ബിക്കിനിയിൽ വരെ താരം ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ട്.

വെട്ടിയിട്ട വാഴ തണ്ട് പോലെ കിടക്കുന്ന കിടപ്പ് കണ്ടോ! കാരണം ഇതാണ്….

in Uncategorized

മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന് പിന്നീട് സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായി മാറിയ താരമാണ് മാളവിക മോഹനൻ. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവ് കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. സിനിമാ മേഖലയിൽ താരത്തിന്റെ വളർച്ച ഏവരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.

സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് അഭിനയലോകത്തേക്ക് കടന്നുവരുന്നതങ്കിലും പിന്നീട് സിനിമയിൽ പിടിച്ചുനിൽക്കാൻ താരത്തിന് സാധിച്ചു. സിനിമാട്ടോഗ്രാഫർ കെ യു മോഹൻ ന്റെ മകളാണ് മാളവിക മോഹനൻ. 2013 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം പിന്നീട് തമിഴ് കന്നട ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ചു.

സമൂഹ മാധ്യമന്തങ്ങളിൽ സജീവമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി തുടർച്ചയായി പങ്ക് വെക്കെറുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് പതിവ്. അതേപോലെ വർക്കൗട്ട് ഫോട്ടോകളും താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. വർക്കൗട്ട് ചെയ്യുന്ന താരത്തിന്റെ ബോഡി ഫ്ലെക്സിബിലിറ്റി ഫോട്ടോയാണ് പങ്കുവെച്ചത്. ശേഷം ക്ഷീണിച്ചു കിടക്കുന്ന ഫോട്ടോയും താരം സോഷ്യൽ മീഡിയയിൽ ആരാധകർക്ക് വേണ്ടി പങ്കെടുക്കുകയുണ്ടായി.

2013 ൽ പുറത്തിറങ്ങിയ പട്ടംപോലെ എന്ന ദുൽഖർ സിനിമയിൽ നായിക വേഷത്തിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് നിർണായകം എന്ന മലയാള സിനിമയിലെ താരം അഭിനയിച്ചു. 2016 ൽ പ്രശസ്ത കന്നഡ സംവിധായകൻ പ്രീതം ഗുബ്ബി സംവിധാനം ചെയ്ത നാണു മത്തു വരലക്ഷ്മി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം കന്നടയിൽ അരങ്ങേറി.

ബിയോണ്ട് ദി ക്ലൗഡ്സ് ആണ് താരം അഭിനയിച്ച ഏക ഹിന്ദി സിനിമ. ദി ഗ്രേറ്റ് ഫാദർ എന്ന മമ്മൂട്ടി സിനിമയിലും താരം പിന്നീട് അഭിനയിച്ചു. പേട്ട എന്ന രജനികാന്ത് സിനിമയിൽ അഭിനയിച്ചതിനുശേഷം വിജയ് നായകനായി പുറത്തിറങ്ങിയ മാസ്റ്റർ എന്ന സിനിമയിലെ അഭിനയത്തിലൂടെ താരം സൗത്ത് ഇന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള നടിയായി മാറുകയും ചെയ്തു.

Malavika
Malavika
Malavika
Malavika

സ്റ്റൈലായി നിത്യദാസ്… ഇപ്പോഴും ചെറുപ്പമായിരിക്കുന്നതിന്റെ രഹസ്യം ചോദിച്ച് ആരാധകർ…

in Uncategorized

സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് നിത്യദാസ്. മലയാള സിനിമയിൽ സജീവമായിരുന്ന സമയത്ത് മലയാളം തമിഴ് സിനിമ ടെലിവിഷൻ പരമ്പരകളിലും താരം അഭിനയിക്കുകയും നിറഞ്ഞ കയ്യടികളോടെ ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിക്കാൻ മാത്രം മികവിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. തുടക്കം മുതൽ സജീവമായിരുന്ന കാലമത്രയും മികച്ച പ്രകടനം താരം കാഴ്ച വച്ചിട്ടുണ്ട്.

2001 പുറത്തിറങ്ങിയ ദിലീപ് ഹരിശ്രീ അശോകൻ പ്രധാന കഥാപാത്രത്തിൽ എത്തിയ ഫുൾടൈം കോമഡി സിനിമയായ ഈ പറക്കും തളിക എന്ന സിനിമയിലൂടെ ആണ് താരം അഭിനയം ആരംഭിക്കുന്നത്. കൺമഷി, ബാലേട്ടൻ , ചൂണ്ട , ഹൃദയത്തിൽ സൂക്ഷിക്കാൻ , നഗരം , സൂര്യ കിരീടം , നരിമാൻ മലയാള സിനിമാ മേഖലയിൽ താരം പ്രേക്ഷകർക്ക് നല്കിയ വലിയ അഭിനയ മുഹൂർത്തങ്ങൾ ഉള്ള പ്രധാന സിനിമകളാണ്.

ഏതു തരത്തിലുള്ള വേഷവും തനിക്ക് ഇണങ്ങുമെന്ന് താരം വളരെ ചെറിയ കാലഘട്ടത്തിൽ തന്നെ തെളിയിച്ചു. ഒരുപാട് വിജയകരമായ സിനിമകൾ ആണ് താരത്തിന്റെ അഭിനയ മികവിൽ മലയാള സിനിമ പ്രേക്ഷകർക്ക് ലഭിച്ചത്. ഓരോ സിനിമയിലൂടെയും ആയിരക്കണക്കിന് ആരാധകരെ താരത്തിന് നേടാനും കഴിഞ്ഞു. അത്രത്തോളം മികവിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിച്ചത്.

വിവാഹത്തിനു ശേഷം താരം സിനിമ അഭിനയ മേഖലയിൽ നിന്ന് വിട്ടു നിൽക്കുകയാണ്. അരവിന്ദ് സിംഗ് ജംവാളിനെ താരം വിവാഹം കഴിച്ചത് 2007ലാണ്. താരത്തിന് രണ്ട് മക്കളാണ്. കാശ്മീരിൽ ആയിരുന്നു താമസം ഇപ്പോൾ ഇവർ കോഴിക്കോട്ടേക്ക് താമസം മാറിയിട്ടുണ്ട്. ഈയടുത്ത് ഒരുപാട് ടെലിവിഷൻ പരിപാടികളിൽ താരം പങ്കെടുക്കുകയുണ്ടായി. സിനിമ ടെലിവിഷൻ രംഗങ്ങളിലേക്ക് ഉള്ള തിരിച്ചുവരവ് ആയി ഇതിനെ കണക്കാക്കാം.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം പ്രേക്ഷകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. സജീവമായ കാലത്ത് അഭിനയ മികവ് കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാനും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് ആരാധകരെ നിലനിർത്താനും താരത്തിന് കഴിഞ്ഞതു കൊണ്ടു തന്നെ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്.

ഈയടുത്ത് ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുക്കുകയുണ്ടായി. താരവും മകളും പങ്കുവെക്കുന്ന ഡാൻസ് വീഡിയോകളും മറ്റും ആരാധകർ വലിയ ആരവത്തോടെയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോൾ ദുബൈയിൽ നിന്നുള്ള ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ദുബൈ ഹട്ട മലമുകളിൽ സ്റ്റൈലിഷ് ലുക്കിലുള്ള പുതിയ ഫോട്ടോകൾ വലിയ അത്ഭുതത്തോടെ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

Nithya
Nithya

ജ്യോതിർമയിയെ ചേർത്തുപിടിച്ച് അമൽ നീരദ്… ഒന്നുചേർന്ന് ഏഴ് വർഷങ്ങൾ…. ഫോട്ടോകൾ വൈറൽ…

in Uncategorized

സിനിമയിൽ തിളങ്ങി നിൽക്കുന്നവരുടെ ചെറിയ വിശേഷങ്ങൾ പോലും ഒരു വലിയ ആരവത്തോടെയാണ് ആരാധകർ കൊണ്ടാടാറുള്ളത്. കൂട്ടത്തിൽ വിവാഹങ്ങളും വിവാഹ വാർഷികങ്ങളും ജന്മദിനങ്ങളും എല്ലാം വളരെ കെങ്കേമമായി തന്നെ ആരാധകർ എടുക്കാറുണ്ട്. കഴിഞ്ഞ ദിവസം അമൽ നീരദ് ജ്യോതിർമയി താരദമ്പതികളുടെ ഏഴാമത് വിവാഹ വാർഷികം ആയിരുന്നു. അമൽനീരദ് പങ്കുവെച്ച് ഫോട്ടോകൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്.

അമൽ നീരദ് ഒരു ഇന്ത്യ സിനിമ സംവിധായകനും ഛായാഗ്രാഹകനും നിർമ്മാതാവുമാണ്. 1995 സത്യജിത്ത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് താരം പഠിച്ചത് മുതൽ ഇതുവരെയും മികച്ച കരിയറാണ് താരത്തിന് ഉള്ളത്. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. അതുപോലെതന്നെ ഒരുപാട് അംഗീകാരങ്ങൾ ഇതിനു പുറമേയും താരം നേടി.

ആദ്യമായി ചായാഗ്രഹണം നിർവഹിച്ചത് മലയാളത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്ക് എന്ന ചിത്രത്തിൽ ആയിരുന്നു. എന്നാൽ താരം ആദ്യമായി സംവിധാനം ചെയ്യുന്നത് 2007 പുറത്തിറങ്ങിയ ബിഗ് ബി ആണ്. അദ്ദേഹം രണ്ടാമത് ചെയ്ത ചിത്രവും ഏറെ പ്രശസ്തമായ മോഹൻലാൽ നായകനായ സാഗർ ഏലിയാസ് ജാക്കി ആണ്. പിന്നീട് ചെയ്തത് പൃഥ്വിരാജിനെ നായകനാക്കി അൻവർ ആയിരുന്നു.

2012ലാണ് നിർമ്മാണ കമ്പനി ആരംഭിക്കുന്നത്. ബാച്ചിലർ പാർട്ടി ആയിരുന്നു ആദ്യ ചിത്രം. 2013 അഞ്ച് സുന്ദരികൾ എന്ന ആന്തോളജി ഫിലിം നിർമ്മിച്ചത് എടുത്തു പറയേണ്ടത് തന്നെയാണ്. 2014 ഇയ്യോബിന്റെ പുസ്തകം എന്ന ത്രില്ലർ സിനിമ സംവിധാനം ചെയ്യുന്നതിനോടൊപ്പം സഹ നിർമാതാവായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. അതു പോലെ തന്നെ ദുൽഖർ സൽമാനെ നായകനാക്കി ചെയ്ത കോമ്രേഡ് ഇൻ അമേരിക്ക എന്ന സിനിമയുടെ നിർമ്മാതാവും സംവിധായകനും താരം തന്നെയായിരുന്നു.

ഈയടുത്ത് പുറത്തിറങ്ങിയ മോളിവുഡ് ഇൻഡസ്ട്രിയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി ഉയർന്നുവന്ന ഭീഷ്മപർവ്വം എന്ന ചിത്രത്തിനായി 15 വർഷത്തിന് ശേഷമാണ് താരം മമ്മൂട്ടിയുമായി കൈകോർക്കുന്നത്. വലിയ വിജയമായിരുന്നു ചിത്രം. തിയറ്ററുകളിലും ഒ ടി ടി പ്ലാറ്റ്ഫോമുകളിലും നിറഞ്ഞ കരഘോഷത്തോടെയാണ് ഭീഷ്മപർവ്വം ഓരോ പ്രേക്ഷകനും കണ്ടു തീർക്കുന്നത്. എന്തായാലും കരിയർ വിജയകരമാണ് എന്ന് ചുരുക്കം.

2015ഏപ്രിൽ നാലിനാണ് ജ്യോതിർമയിയെ താരം വിവാഹം കഴിക്കുന്നത്. മലയാള സിനിമയിൽ പ്രവർത്തിച്ചിരുന്ന നടിയും ടെലിവിഷൻ അവതാരകയും മോഡലുമായിരുന്നു ജ്യോതിർമയി. മോഡലിങ് രംഗത്തു നിന്നും ടെലിവിഷൻ അവതരണ മേഖലയിലേക്ക് കടന്നു വന്ന് പിന്നീട് സിനിമയിലേക്ക് വന്ന താരമാണ് ജ്യോതിർമയി. ഒരുപാട് സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ താരം അവതരിപ്പിക്കുകയും നിറഞ്ഞ കയ്യടി സ്വീകരിക്കുകയും ചെയ്തിരുന്നു.

അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. താരം അവസാനമായി അഭിനയിച്ചത് 2013 ഹൗസ് ഫുൾ എന്ന സിനിമയിലെ എമിലി എന്ന വേഷമായിരുന്നു. വിവാഹത്തിനു ശേഷം സിനിമ അഭിനയ മേഖലയിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം. എന്തായാലും ഇപ്പോൾ താരദമ്പതികൾ ആഘോഷിക്കുന്നത് തങ്ങളുടെ ഏഴാം വിവാഹ വാർഷികം ആണ്. ഒരുപാട് പേരാണ് താരദമ്പതികൾക്ക് ആശംസകൾ അറിയിച്ചത്.

Jyothirmayi
Jyothirmayi

തീ പാറുന്ന കിടിലൻ ഹോട്ട് ഫോട്ടോസ് പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം വേദിക.. പൊളി

in Uncategorized

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് വേദിക. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയരാൻ താരത്തിന് സാധിച്ചു. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിലെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

മലയാളം കന്നട തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരം 2006 മുതൽ അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്നു. മോഡലിംഗ് രംഗത്തുനിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പരസ്യങ്ങളിൽ അഭിനയിച്ചുകൊണ്ട് കരിയർ ആരംഭിച്ച താരം താമസിയാതെ സിനിമാലോകത്ത് ചുവട് വയ്ക്കുകയും ചെയ്തു.

സമൂഹമാധ്യമങ്ങളിൽ സജീവമായി നിലകൊള്ളുന്ന താരം ഇഷ്ടം ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്നും മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സാരിയുടുത്ത ശാലീന സുന്ദരിയായി പ്രത്യക്ഷപ്പെട്ടാലും താരത്തെ കാണാൻ കിടിലൻ ലുക്ക് എന്നാണ് ആരാധകർ പറയപ്പെടുന്നത്. ബിക്കിനിയിൽ വരെ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. കിടിലൻ സ്റ്റൈലിലുള്ള ഫോട്ടോയാണ് താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.

പ്രശസ്ത തമിഴ് നടൻ സൂര്യ യോടൊപ്പം ഒരു ബിസ്കറ്റ് പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട് കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് 2006 ൽ അർജുൻ സർജ സംവിധാനം ചെയ്ത നായകവേഷത്തിൽ പ്രത്യക്ഷപ്പെട്ട മദ്രാസി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു.

2007 ൽ പുറത്തിറങ്ങിയ വിജയദശമി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിലും അരങ്ങേറി. ഗോൾഡൻ സ്റ്റാർ ഗണേഷ് നായകനായി പുറത്തിറങ്ങിയ സംഗമ യാണ് താരം അഭിനയിച്ച ആദ്യ കന്നഡ സിനിമ. ദിലീപ് നായകനായി അഭിനയിച്ച ശൃംഗാരവേലൻ ആണ് താരം അഭിനയിച്ച ആദ്യ മലയാള സിനിമ. പിന്നീട് കസിൻസ്, റോമിയോ ആൻഡ് ജൂലിയറ്റ്, വെൽക്കം ടു സെൻട്രൽ ജയിൽ തുടങ്ങിയ മലയാള സിനിമകളിലും അഭിനയിച്ചു.

Vedhika
Vedhika
Vedhika
Vedhika
Go to Top