
ദിവസവും ഓഫിസിലേക്ക് യാത്ര വിമാനത്തിൽ; ഇതാണ് ലാഭകരമെന്ന് ഇന്ത്യൻ വംശജ ഏകദേശം 700 കിലോമീറ്ററാണ് ദിവസവും സഞ്ചരിക്കുന്നത്
സ്കൂട്ടർ, കാർ, ബസ്, ട്രെയിൻ തുടങ്ങി വിവിധ മാർഗങ്ങളിലൂടെയാണ് ആളുകൾ നിത്യേന ജോലിക്ക് പോകാറ്. ഏറ്റവും ചെലവ് കുറഞ്ഞരീതിയിൽ വേഗത്തിലെത്തുന്ന യാത്രാമാർഗങ്ങൾക്കാകും അധികപേരും മുൻതൂക്കം നൽകുക. എന്നാൽ, മലേഷ്യയിലുള്ള ഇന്ത്യൻ വംശജയായ യുവതി ദിവസവും […]