എജ്ജാതി മേക്കോവർ… ഓപ്പറേഷൻ ജാവ, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകളിൽ തിളങ്ങിയ താരത്തിന്റെ പുത്തൻ ഫോട്ടോ കണ്ട് ഞെട്ടി ആരാധകർ….
മലയാളി സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യണമെന്നില്ല. ഒന്നോ രണ്ടോ സിനിമകളിൽ മാത്രം പ്രത്യക്ഷപ്പെട്ട് കൊണ്ട് മലയാളി സിനിമാപ്രേമികളുടെ മനസ്സിൽ നിത്യവസന്തം ആയി മാറിയ ഒരുപാട് […]