മുടിയും മുലയും ഉള്ള പെണ്ണാണോ??? പെണ്ണിന്റെ ശരീരം പുരുഷന്റെ സ്വത്താണെന്നാണ് സ്ത്രീയുടെ പോലും ധാരണ. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ. ശ്രീവിധ്യയുടെ കുറിപ്പ് വൈറൽ.
നൂറ്റാണ്ടുകൾക്കപ്പുറം പകർത്തി പോകുന്ന പലവിധ രീതികളും ചിട്ടകളും ഉണ്ട് നമുക്കിടയിൽ. പ്രത്യേകിച്ച് സ്ത്രീകളുടെ വിഷയത്തിൽ. ഓർത്തഡോക്സ് കുടുംബത്തിലാണ് ഇത്തരത്തിലുള്ള ചിന്തകൾ കൂടുതലും ഉടലെടുക്കുന്നത്. പരമ്പരാഗത സ്ത്രീ ധാരണകളെ പൊളിച്ചെഴുതുന്ന ഉറച്ച ശബ്ദം ആണ് ശ്രീവിദ്യ […]