മുസ്ലിം ഫാമിലിയിൽ നിന്ന് സിനിമ രംഗത്തേക്ക് കടന്ന് വന്നത് കൊണ്ട് കുടുംബക്കാരും, സുഹൃത്തുക്കളും ഞങ്ങളിൽ നിന്ന് അകന്നു..നടിയുടെ അനുഭവം ഇങ്ങനെ
അഭിനയം ഒരിക്കലും അനുവദിക്കാത്ത കശ്മീരിലെ ഒരു ഓർത്തഡോൿസ് കുടുംബത്തിലാണ് വളർന്നത്. എന്നെ തുടർപഠനത്തിന് ഡൽഹിയിലേക്ക് അയക്കാൻ ഒരു മടി കാണിച്ചിരുന്നു. പക്ഷേ പപ്പ എങ്ങനെയോ സമ്മതിപ്പിച്ചു. അവിടെ വച്ച് ഒരു സീരിയലിൽ അഭിനയിക്കാൻ വേണ്ടി […]