Category archive

Entertainments - page 3

ക്യാപ്ഷന്റെ ആവശ്യമില്ല… ആവശ്യം നിങ്ങളുടെ ശ്രദ്ധ മാത്രം… ഹോട്ട് ഫോട്ടോകൾ പങ്കുവെച്ച് നിക്കി തംബോലി…

in Entertainments

തെലുങ്ക് സിനിമകളിലും ഹിന്ദി ടെലിവിഷനിലും പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് നിക്കി തംബോലി. മോഡൽ ആയാണ് താരം തന്റെ കരിയർ ആരാഭിച്ചത്. 2019-ൽ, തെലുങ്ക് ഹൊറർ കോമഡി ചിത്രമായ ചികതി ഗാഡിലോ ചിത്തകൊടുഡുവിലൂടെ പൂജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം തന്റെ അഭിനയ രംഗത്ത് കരിയർ ആരംഭിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.

2019-ൽ കാഞ്ചന 3 എന്ന തമിഴ് സിനിമയിലും താരം അഭിനയിച്ചു. ലോറൻസ് ചിത്രത്തിനായി ചെന്നൈയിൽ ഒരു ഓഡിഷനായി താരത്തെ വിളിക്കുകയും അവിടെ വെച്ച് താരത്തിന്റെ നൃത്തച്ചുവടുകളിൽ ആകൃഷ്ടനായത് കൊണ്ടാണ് കാഞ്ചന 3 എന്ന ചിത്രത്തിലേക്ക് താരത്തിന് അവസരം ലഭിക്കുന്നത്. വേഷമാണെങ്കിലും വളരെ മനോഹരമായി താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം താരത്തിന് തെളിയിക്കാൻ കഴിഞ്ഞു.

ചികതി ഗഡിലോ ചിതകൊടുടു, കാഞ്ചന 3 എന്നിവയെ കൂടാതെ തീപ്പാറ മീസം, അന്റെ സുന്ദരനികി എന്നീ സിനിമകളിലും താരം വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചു തന്റെ അഭിനയ വൈഭവം വളരെ മനോഹരമായി താരം പ്രകടിപ്പിക്കുന്ന അതുകൊണ്ടുതന്നെ നിറഞ്ഞ പ്രേക്ഷക പ്രീതിയും താരത്തിനുണ്ട്.

സിനിമയിലെന്ന പോലെ താരം ടെലിവിഷൻ മേഖലയിലും സജീവമാണ്. 2020-ൽ, താരം ബിഗ് ബോസ് 14 -ൽ പങ്കെടുക്കുകയും രണ്ടാം റണ്ണറപ്പായി മാറുകയും ചെയ്തു. അതുപോലെ തന്നെ 2021-ൽ, താരം സ്റ്റണ്ട് അധിഷ്ഠിത റിയാലിറ്റി ഷോ ഫിയർ ഫാക്ടർ: ഖട്രോൺ കെ ഖിലാഡി 11 ൽ പങ്കെടുക്കുകയും പത്താം സ്ഥാനത്തെത്തുകയും ചെയ്തു. സിനിമാ മേഖലയിലെ ഇതുപോലെതന്നെ ടെലിവിഷൻ പ്രേക്ഷകരെയും താരം ഇതിലൂടെ കയ്യിലെടുത്തു.

എന്തായാലും അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് നേടിയെടുത്ത താരമാണ് നിക്കി. ഏത് കഥാപാത്രത്തെയും വളരെ മനോഹരമായി താരം അവതരിപ്പിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന് പേരുണ്ട്. ഭാവിയിൽ ഒരുപാട് മികച്ച കഥാപാത്രങ്ങളിൽ താരത്തെ കാണാൻ കഴിയും എന്നാണ് ആരാധകർ വിചാരിക്കുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒട്ടനവധി ആരാധകരും ഉണ്ട്. അതുകൊണ്ട് തന്നെ താരം പുതിയ ഫോട്ടോകൾ പങ്കുവച്ചപ്പോൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ക്യാപ്ഷന്റെ ആവശ്യമില്ല നിങ്ങളുടെ അറ്റൻഷൻ ആണ് വേണ്ടത് എന്നാണ് അവർ ക്യാപ്ഷനായി നൽകിയിരിക്കുന്നത്. വളരെ പെട്ടെന്ന് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Nikki
Nikki
Nikki
Nikki

KGF താരത്തിന്റെ റിയൽ ലുക്ക് കണ്ട് കണ്ണ് തള്ളി ആരാധകർ.. ഇത്രക്കും ഹോട്ട് ആയിരുന്നോ…

in Entertainments

അറിയപ്പെടുന്ന ഇന്ത്യൻ നടിയും മോഡലും കണ്ടന്റ് മേക്കറും ആണ് രൂപ രായപ്പ.
താരം പ്രധാനമായും കന്നഡ ചലച്ചിത്ര വ്യവസായത്തിലാണ് പ്രവർത്തിക്കുന്നത്. പാൻ-ഇന്ത്യയിലെ ജനപ്രിയ ചലച്ചിത്രമായ KGF: ചാപ്റ്റർ 1ലും , KGF: ചാപ്റ്റർ 2 വിലും താരം അഭിനയിച്ചത് ശ്രദ്ധേയമാവുകയും അതിലൂടെ താരം ജനപ്രിയ നായിക ആവുകയും ചെയ്തിരിക്കുന്നു. ചിത്രത്തിൽ അടിമയുടെ വേഷമാണ് താരം ചെയ്തതെങ്കിലും താരത്തിന്റെ കരിയറിന്റെ ഉയർച്ചക്ക് ഇത് സഹായിച്ചിട്ടുണ്ട്.

ബാംഗ്ലൂരിലെ ഇന്ത്യൻ പബ്ലിക് സ്കൂളിലെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ബാംഗ്ലൂരിലെ മൗണ്ട് കാർമൽ കോളേജിൽ PCMB പഠിക്കുകയും പിന്നീട് ബാംഗ്ലൂരിലെ ആട്രിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് പഠിക്കുകയും ചെയ്തു. വിദ്യാ സമ്പാദാനത്തിലൂടെ വളരെ മികച്ച പ്രേക്ഷക പ്രീതിയാണ് താരം നേടിയത്.

ചെറുപ്പം മുതലേ നടിയാകണമെന്നായിരുന്നു താരത്തിന്റെ ആഗ്രഹം. കോളേജിലെ അവസാന വർഷത്തിൽ പഠിക്കുമ്പോൾ താരം ഒരു നാടക സംഘത്തിൽ ചേരുകയും നിരവധി നാടകങ്ങളിൽ പങ്കെടുക്കുകയും ചെയ്ത്തിട്ടുണ്ട്. വാണിജ്യ നാടകങ്ങളിൽ അഭിനയിച്ചാണ് താരം തന്റെ കരിയർ ആരംഭിച്ചത്. താരം ബാംഗ്ലൂർ ലിറ്റിൽ തിയേറ്റർ, ജാഗൃതി തിയേറ്റർ, പ്രകാശം, മീമാവ് മിസ്റ്ററി തിയേറ്റർ തുടങ്ങിയ നിരവധി ജനപ്രിയ ഇംഗ്ലീഷ്, കന്നഡ നാടക ഗ്രൂപ്പുകളുടെ ഭാഗമായിരുന്നു.

കെ ജി എഫ് പുറത്തിറങ്ങിയ അതേ വർഷം തന്നെ കന്നഡ ചിത്രമായ ത്രടകയിൽ ഒരു ചെറിയ വേഷം താരം ചെയ്തിട്ടുണ്ട്. തുടർന്ന്, ക്ഷണ, ലാലി തുടങ്ങിയ ചില ഹ്രസ്വ ചിത്രങ്ങളിലും താരം അഭിനയിച്ചു. വൺ കട്ട് ടു കട്ട്’ എന്ന കന്നഡ ചിത്രത്തിന്റെ നിർമ്മാതാക്കൾ ഒരു ഷോർട്ട് ഫിലിമിൽ നിന്നാണ് താരത്തെ കണ്ടെത്തിയത്. താരത്തിന് ആ ചിത്രത്തിൽ നേഹയുടെ വേഷം വാഗ്ദാനം ചെയ്തിട്ടുമുണ്ട്.

മൈസൂർ ഡയറീസ്’ എന്ന കന്നഡ ചിത്രത്തിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ടിവി ചാനലായ കളേഴ്‌സ് സൂപ്പർ, ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ്, അർബൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കമ്പനിയായ കാൾ ഇൻഫ്ര തുടങ്ങിയ നിരവധി ജനപ്രിയ ബ്രാൻഡുകളുടെ ടിവി പരസ്യങ്ങളിൽ താരം ഇടം നേടിയിട്ടുണ്ട്. എംഫൈൻ, ബാങ്ക് ബസാർ തുടങ്ങിയ ബ്രാൻഡുകളുടെ പ്രിന്റ് പരസ്യങ്ങളിലും താരം അഭിനയിച്ചു.

റാവു നന്ദകിഷോറിന്റെ സഖി ഉൾപ്പെടെ നിരവധി കന്നഡ ഗാനങ്ങളുടെ മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വോഗ് പോലെയുള്ള വിവിധ മാസികകളുടെ കവർ ഗേൾ ആയും താരം പ്രത്യക്ഷപ്പെടുകയുണ്ടായി. 2015-ൽ ബെംഗളൂരു ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ (BISFF) ‘നിത്യകർമ്മ’ എന്ന ചിത്രത്തിന് ‘കർണ്ണാടകയിലെ മികച്ച ഷോർട്ട് ഫിലിം’ അവാർഡ് താരത്തിന് ലഭിച്ചത് എടുത്തു പറയേണ്ട നേട്ടമാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒട്ടനവധി ആരാധകരും ഉണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന് ആരാധകരിൽ നിന്നും ലഭിക്കുന്നത്.

Roopa Rayappa
Roopa Rayappa
Roopa Rayappa
Roopa Rayappa

“പൂനം പാണ്ഡേയുടെ ഹൈ ക്ലാസ് പതിപ്പ്”… ശരീരം പ്രദർശിപ്പിച്ച് സിനിമയിൽ പിടിച്ച് നിൽക്കുന്നവൾ.!! ജാൻവി കപൂറിന്റെ വസ്ത്രധാരണത്തെ ട്രോളി സോഷ്യൽ മീഡിയ…

in Entertainments

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ജാൻവി കപൂർ. 2018 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.
ദദക്ക് എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. താരം സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. ഒരുപാട് നല്ല സിനിമകളിൽ വേഷമിടാനും താരത്തിനു കഴിഞ്ഞു.

അഭിനയ വൈഭവം കൊണ്ട് താരം മേഖലയിൽ വളരെ പെട്ടന്ന് അറിയപ്പെട്ടു. 2020ൽ നെറ്റ്ഫ്ലിക്സ് ഹൊറർ ആന്തോളജി ചിത്രമായ ഗോസ്റ്റ് സ്റ്റോറി, ദി ഇന്ത്യൻ എക്‌സ്പ്രസ് എന്നീ സിനിമകളിൽ അഭിനയം ശ്രദ്ധേയമായി. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന് ഓരോ വേഷവും പ്രേക്ഷകർ സ്വീകരിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്.

സിനിമകളെ കൂടാതെ വെബ് സീരീസിലും മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. തമിഴ് ചിത്രമായ കോലമാവ് കോകിലയുടെ ഹിന്ദി പതിപ്പായ ഗുഡ് ലക്ക് ജെറിയിലാണ് ഇനി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. വളരെ മികവിൽ താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്യുന്നത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ.

അഭിനയ മേഖലയെ കൂടാതെ താരം മോഡലിംഗിലും സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്. താരത്തിന്റെ ഫോട്ടോകളെല്ലാം വൈറൽ ആണ്. മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടു കൂടെ താരം പങ്കുവെക്കുന്ന ഫോട്ടോകൾ എപ്പോഴും വൈറലാകാറുണ്ട്. ഇപ്പോൾ താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ കനക്കുകയാണ്.

താരം തന്റെ പുതിയ സിനിമയുടെ പ്രമോഷന് വേണ്ടി പ്രത്യക്ഷപ്പെട്ടപ്പോൾ ധരിച്ച ഡ്രസ്സിന് കുറിച്ചാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ട്രോളുകൾ ഉയരുന്നത്. “poonam panday’s high class version” പൂനം പാണ്ഡേയുടെ ഹൈ ക്ലാസ് പതിപ്പ് എന്നാണ് ഇപ്പോൾ ട്രോളന്മാർ താരത്തെ കുറിച്ച് പറയുന്നത്. അഥവാ പൂനം പാണ്ഡെയുടെ പോലെ തന്നെ ടോപ്പ്‌ലെസ് ആയും ഒരുപാട് ഹോട്ട് ലുക്കിലും ഉള്ള ഫോട്ടോകളാണ് തുടർച്ചയായി താരം പങ്കുവയ്ക്കുന്നത് എന്നും അത്തരത്തിലുള്ള വസ്ത്രങ്ങളാണ് താരം സെലക്ട് ചെയ്യുന്നത് എന്നാണ് ഇതിൽനിന്നു മനസ്സിലാക്കേണ്ടത്.

അഭിനയ മികവിനൊപ്പം തന്നെ ഫാഷൻ സെൻസ് താരത്തെ ഒരുപാട് ആരാധകരിലേക്ക് അടുപ്പിക്കുന്നുണ്ട്. അതിനിടയിലാണ് ഇത്തരം ട്രോളുകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറയുന്നത്. അതീവ ഗ്ലാമറസ് ലുക്കിൽ താരം ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നതു കൊണ്ടും വസ്ത്രത്തിന്റെ വലിപ്പം കുറയുന്നതു കൊണ്ടുമാണ് ഇത്തരത്തിൽ ട്രോളുകൾ വരാനുള്ള കാരണം എന്നാണ് ആരാധകരും മനസ്സിലാക്കുന്നത്. എന്തൊക്കെയാണെങ്കിലും താരത്തിന്റെ പുതിയ ഫോട്ടോകൾ എപ്പോൾ അപ്‌ലോഡ് ചെയ്യപ്പെട്ടാലും അത് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആകാറുണ്ട്.

Janhvi Kapoor
Janhvi Kapoor
Janhvi Kapoor
Janhvi Kapoor

ആരും മികച്ചവരല്ല ആരും താഴ്ന്നവർ അല്ല.. ആരും ആർക്കും തുല്യരല്ല.. സാരിയിൽ അതിസുന്ദരിയായി ഫോട്ടോകൾ പങ്കുവെച്ച് നവ്യ…

in Entertainments

മലയാള സിനിമ മേഖലയിൽ സജീവമായിരുന്ന നടിയാണ് നവ്യ നായർ. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകൾ കീഴടക്കിയ നടിയാണ് താരം. മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമയിൽ അഭിനയിക്കുകയും ചെയ്തു. വളരെ മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഏതു കഥാപാത്രവും താരത്തിനെ കയ്യിൽ ഭദ്രമായിരുന്നു അത്രത്തോളം മികച്ച അഭിനയമാണ് താരം കാഴ്ചവെച്ചിരിക്കുന്നത്.

ഏതു കഥാപാത്രത്തോടും വളരെ പെട്ടെന്ന് തന്നെ ഇണങ്ങി അഭിനയിക്കാനും ആഴത്തിൽ അറിഞ്ഞ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. താരം അഭിനയിച്ച പല സിനിമകളും ഇപ്പോഴും ഹിറ്റാണ്. ഏത് കഥാപാത്രമാണെങ്കിലും വളരെ മനോഹരമായും പക്വമായുമാണ് താരം അവതരിപ്പിച്ചത്. സജീവമായിരുന്ന കാലമത്രയും വിജയങ്ങൾ ആയ ഒരുപാട് സിനിമകൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച അതുല്യ പ്രതിഭയാണ് താരം.

ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയെടുത്തിരിക്കുന്നത്. പ്രേക്ഷക പ്രീതിയിലും പിന്തുണയിലും താരം മുന്നിൽ തന്നെയാണ്. ഒരുപാട് മികച്ച സിനിമകളിലേക്ക് അവസരങ്ങൾ താരത്തിന് ലഭിച്ചിട്ടുണ്ട്. ഒരുപാട് വർഷങ്ങൾക്കിപ്പുറം ഇപ്പോൾ ഒരുത്തി എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ താരം മലയാള സിനിമയിലേക്ക് തിരിച്ചു വരവ്‌ നടത്തിയിരിക്കുകയാണ് താരമിപ്പോൾ.

സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് സജീവമായ ആരാധകർ വൃന്ദങ്ങൾ ഉണ്ട്. അത് കൊണ്ട് തന്നെ സിനിമയിൽ നിന്ന് വിട്ടു നിന്നപ്പോൾ ആരാധകരുടെ എണ്ണത്തിൽ ഒരു കുറവും വന്നിട്ടില്ല. സിനിമ ജീവിതത്തിൽ നിന്ന് വിട്ടുനിന്നെങ്കിലും സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമായിരുന്നു. താരത്തിന്റെ വിശേഷങ്ങളും മറ്റുമെല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം താരം പങ്കുവെക്കാറുണ്ടായിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത് താരത്തിന്റെ പുതിയ ഫോട്ടോകളും ഫോട്ടോകൾക്ക് താരം നൽകിയ ക്യാപ്ഷനും ആണ്. സാരിയിൽ സുന്ദരിയായി താരത്തെ ഫോട്ടോകളിൽ കാണുന്നു. ആരും മികച്ചവരല്ല ആരും താഴ്ന്നവർ അല്ല.. ആരും ആർക്കും തുല്യരല്ല.. ഞാൻ ഞാനും നീ നീയും ആണ് എന്നാണ് താരം ഫോട്ടോകൾക്കൊപ്പം കുറിച്ചിട്ടുള്ളത്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ ഫോട്ടോകൾക്കും താരത്തിന്റെ കുറിപ്പിനും ആരാധകർ നൽകി ക്കൊണ്ടിരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Navya Nair
Navya Nair

ഇപ്പോൾ സൗത്ത് ഇന്ത്യയിലെ ഏറ്റവും വില പിടിപ്പുള്ള താരം.. പൂജ ഹെഗ്‌ഡെയുടെ ക്യൂട്ട് ഫോട്ടോസ് വൈറലാവുന്നു

in Entertainments

നിലവിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിയും ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളും ആണ് പൂജ ഹെഗ്ഡേ. 2012 ലാണ് താരം ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. മോഡലിംഗ് രംഗത്തു നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. മുഖമൂടി എന്ന തമിഴ് സിനിമയിൽ ആണ് താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവെച്ചു.

തെലുങ്ക് സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം തെലുങ്ക് ഭാഷക്ക്‌ പുറമേ തമിഴ് ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ച കഴിവ് തെളിയിച്ചിട്ടുണ്ട്. 2014 ൽ ഒക്കെ ലൈല കോസം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിൽ അഭിനയം തുടങ്ങി. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ടം നേടാൻ താരത്തിന് സാധിച്ചു.

ഒരുപാട് സൂപ്പർ സ്റ്റാറുകളുടെ കൂടെ സ്ക്രീൻ പങ്കിടാൻ താരത്തിന് അവസരം ഉണ്ടായിട്ടുണ്ട്. അല്ലു അർജുൻ നായികയായി രണ്ട് സിനിമകളിൽ പ്രത്യക്ഷപ്പെട്ട താരം റാം ചരൺ ജൂനിയർ എൻടിആർ എന്നിവരുടെ നായികയായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയിച്ച സിനിമകളിൽ എല്ലാം താരത്തിന്നാരാധകരെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയവും വൈഭവവും താരത്തിനുണ്ട്.

2010 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ സൗന്ദര്യ മത്സരത്തിലെ സെക്കൻഡ് റണ്ണറപ്പായി ആണ് താരം ആദ്യമായി മീഡിയ ശ്രദ്ധ പിടിച്ചു പറ്റിയത്. അതിനു ശേഷം അഭിനയത്തിലേക്ക് വന്നപ്പോൾ മികച്ച സ്വീകാര്യത താരത്തിന് ലഭിച്ചു. തന്റെ അഭിനയ മികവുകൊണ്ടും ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ടും മില്യൻ കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.

ഏറ്റവും അവസാനമായി വിജയ് നായകനായി പുറത്തിറങ്ങിയ ബീസ്റ്റ് എന്ന സിനിമയിലാണ് താരം പ്രത്യക്ഷപ്പെട്ടത്. മികച്ച പ്രകടനമാണ് താരം സിനിമയിൽ കാഴ്ചവച്ചത്. അത്രത്തോളം മികവിലാണ് താരം ആ കഥാപാത്രത്തെ സമീപിച്ചത്. ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ താരത്തിന് വിജയം നേടാൻ കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിൽ താരം നിറ സാന്നിധ്യമാണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളു കൂടിയാണ് താരം.

അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുത്തൻ ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ക്യൂട്ട് ലുക്കിൽ ആണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ മികച്ച ആരാധക അഭിപ്രായങ്ങളോടെ താരത്തിന്റെ ഫോട്ടോകൾ പ്രേക്ഷകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിട്ടുണ്ട്.

Pooja Hegde
Pooja Hegde
Pooja Hegde
Pooja Hegde

വേണമെങ്കിൽ എനിക്ക് ലോകപ്രശസ്ത ആകാം.സിനിമയില്ലെങ്കിലും ജീവിക്കാൻ ഉള്ള മാർഗം കണ്ടു വച്ചിട്ടുണ്ട്…

in Entertainments

മലയാള സിനിമയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായി പുറത്തിറങ്ങിയ ജമ്നാപ്യാരി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. അതിനു ശേഷം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് താരം പ്രിയങ്കരിയായി മാറി. വളരെ പെട്ടെന്ന് പ്രേക്ഷകർക്കിടയിൽ സ്ഥിര സാന്നിധ്യമാകാൻ താരത്തിന് സാധിക്കുകയും ചെയ്തു.

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും പ്രശസ്തിയാർജ്ജിച്ച താരം ടെലിവിഷൻ ഷോകൾ ആങ്കർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഏതു മേഖലയിൽ ആണെങ്കിലും വളരെ മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. അതുകൊണ്ടു തന്നെയാണ് താരത്തിന് ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് നേടിയെടുക്കാൻ കഴിഞ്ഞത്. ഏത് മേഖലയിൽ ആണെങ്കിലും താരം പരിപൂർണ്ണമായി കൈകാര്യം ചെയ്യുന്നു എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ജമ്നാപ്യാരി കൂടാതെ കരിങ്കുന്നം സിക്സസ്, ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക്, 99 ക്രൈം ഡയറി, എസ്കേപ്പ് എന്നിവയും താരം അഭിനയിച്ച സിനിമകൾ ആണ്. തന്നിലൂടെ കടന്നുപോയ മേഖലകളിലൂടെ ഓരോന്നിലും വലിയ വിജയമാണ് താരം നേടിയെടുത്തത്. ഓരോ സിനിമകളിലൂടെയും താരത്തിന് തന്റെ ആരാധകരെ വർദ്ധിപ്പിക്കാനും സാധിച്ചിട്ടുണ്ട്.

താരം എല്ലാം തുറന്നു പറയുന്ന സ്വഭാവക്കാരിയാണ്. അതുകൊണ്ട് തന്നെയാണ് താരത്തിന് അഭിമുഖങ്ങൾ എല്ലാം വൈറലാകുന്നു അതും താരത്തിന്റെ പ്രസ്താവനകൾ ട്രോളന്മാർ ഏറ്റെടുക്കുന്നതും. താരം പറയുന്നത് ട്രോളുകൾ കാരണം സിനിമയിൽ അവസരം കുറയുന്നുണ്ട് എന്നും സിനിമ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല എന്നുമാണ്. സിനിമയില്ലെങ്കിലും ജീവിക്കാൻ മറ്റൊരു മാർഗ്ഗം താൻ കണ്ടുവെച്ചിട്ടുണ്ട് എന്നും താരം പറയുന്നുണ്ട്.

സിനിമ അല്ലെങ്കിൽ ഞാൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങുമെന്നും യൂട്യൂബ് ചാനൽ ആണെങ്കിൽ അവനവനെ ഇഷ്ടമുള്ള കണ്ടെന്റുകൾ ചെയ്യാമെന്നും ആരുടെയും താളത്തിനൊത്ത് തുള്ളേണ്ട കാര്യമില്ല എന്നും ആരുടെയും അവസരങ്ങൾക്ക് വേണ്ടി കാത്തു നിൽക്കേണ്ട ആവശ്യമില്ല എന്നാണ് താരം പറയുന്നത്. ഞാൻ ഒരിക്കലും സിനിമകൾ ചോദിച്ചു വാങ്ങിയിട്ടില്ല എന്നും അവസരങ്ങൾക്ക് വേണ്ടി ആരോടും ചോദിക്കാറില്ല എന്നും താരം ഇതിനോട് ചേർത്തു പറയുന്നുണ്ട്.

കോംപ്രമൈസ് ചെയ്താൽ അവസരങ്ങൾ തരാമെന്ന് പറഞ്ഞ് പലരും തന്നെ സമീപിക്കുന്നുണ്ട് എന്നും അവരോടെല്ലാം ഞാൻ നോ എന്നാണ് പറയുന്നത് എന്നും താരം പറഞ്ഞു. ഇങ്ങനെ ചെയ്ത് സിനിമകൾ ലഭിക്കേണ്ട ഒരു കാര്യവുമില്ല എന്നും താരം പറയുന്നുണ്ട്. എന്തായാലും താരത്തിന്റെ വാക്കുകൾ എപ്പോഴാണെങ്കിലും ആരാധകർ വളരെ പെട്ടെന്ന് ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോഴും താരത്തിന്റെ പ്രസ്താവനകൾ വലിയ ആരവത്തിലാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്.

Gayathri
Gayathri
Gayathri
Gayathri

ഇത്രേം വസ്ത്രം മതിയോ ചേട്ടന്മാരെ!! വസ്ത്രത്തിന്റെ അളവ് പറഞ്ഞ സദാചാരക്കാർക്ക് അതേ നാണയത്തിൽ മറുപടി നൽകി വീഡിയോ പോസ്റ്റ്‌ ചെയ്ത് സോഫിയ അൻസാരി

in Entertainments

സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ എണ്ണം ഓരോ ദിവസവും ധാരാളമായി ഉയർന്നു വരികയാണ്. സമൂഹ മാധ്യമങ്ങളിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് കൊണ്ട് ഇപ്പോൾ ഒരുപാട് പേരാണ് മുഖ്യധാരയിലേക്ക് കടന്നു വരുന്നത്. മില്യൻ കണക്കിൽ ആരാധകരാണ് ഓരോ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്കും ഉള്ളത്.

സിനിമയിലും സീരിയലിലും സജീവമായി അഭിനയിക്കുന്നവർക്ക് പലർക്കും ഇത്രത്തോളം ഫോളോവേഴ്സ് ഇല്ല എന്നത് അത്ഭുതം തന്നെയാണ്. ഓൺലൈൻ മാധ്യമങ്ങൾ ഏറ്റവും കൂടുതൽ വാർത്തയാക്കുന്നതും സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ ഫോട്ടോകളും വിശേഷങ്ങളുമാണ്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഫോട്ടോസുകളും ഫോട്ടോഷൂട്ടുകളിലൂടെ പ്രശസ്തരായവരുടെ വിശേഷങ്ങളും ആണ് നിറയെ എന്ന് ചുരുക്കം.

ഗ്ലാമറിൽ അങ്ങേയറ്റം വരെ പോകാൻ തയ്യാറാണ് ഇന്നത്തെ മോഡലുകളും അണിയറ പ്രവർത്തകരും. കാരണം ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട ഫോട്ടോഷൂട്ടുകൾ ഒന്നും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആകാതിരുന്നിട്ടില്ല. സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുക എന്നതാണ് എല്ലാവരുടെയും ലക്ഷ്യം. അതിലൂടെയാണ് വലിയ വലിയ അവസരങ്ങളിലേക്ക് ഉള്ള വഴികൾ പലർക്കും തുറന്നു കിട്ടുന്നത്.

ട്രെൻഡിംഗ് ഡ്രസ്സുകളിലൂടെയും ഹോട്ട് ലുക്കിലുള്ള പോസിലൂടെയും ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകളും റീൽസ് വീഡിയോകളും അപ്‌ലോഡ് ചെയ്തു കൊണ്ടാണ് പലരും ഇന്ന് സോഷ്യൽ മീഡിയ സെലിബ്രേറ്റി സ്ഥാനം നേടിയിരിക്കുന്നത്. ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് സോഫിയ അൻസാരി. 8.9 മില്യൺ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളും വീഡിയോകളുമാണ് താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ ബ്ലാക്കിൽ സ്റ്റണ്ണിങ് ബ്യുട്ടീ ആയാണ് താരം റീൽസ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കിടിലൻ ഡാൻസർ കൂടിയാണ് താരം. ഇടയ്ക്കിടെ താരം ഡാൻസ് വിഡിയോകൾ പങ്കുവെക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ വളരെ പെട്ടന്ന് ഡാൻസ് വിഡിയോകൾ ആരാധകർ ഏറ്റെടുക്കാൻ സഹായിക്കാറുണ്ട്. റീൽസ് വിഡിയോകൾ ആണിപ്പോൾ താരം അപ്‌ലോഡ് ചെയ്തിട്ടുള്ളത്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ താരത്തിന്റെ ന്യൂ ലുക്ക് ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്.

Sofia
Sofia
Sofia
Sofia
Sofia
Sofia

ടൂ ഹോട്ട്… മലയാളികളുടെ പ്രിയതാരത്തിന്റെ ഹോട്ട് ലുക്ക് കണ്ട് കണ്ണുതള്ളി മലയാളികൾ..

in Entertainments

മലയാളം സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയും മോഡലുമാണ് ദീപ്തി സതി. 2015 മുതൽ ഇതുവരെയും താരം അഭിനയ മേഖലയിലും മോഡലിംഗ് രംഗങ്ങളിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ്. 2015ൽ നീന എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വന്നത്. തുടക്കം മുതൽ ഇതുവരെയും താരം മികച്ച അഭിനയ പ്രകടനങ്ങളാണ് കാഴ്ച വെക്കുന്നത്.

മറാത്തി , കന്നഡ , തമിഴ് , തെലുങ്ക് സിനിമകളിലും താരം അഭിനയിക്കുകയും കയ്യടി നേടുകയും ചെയ്തിട്ടുണ്ട്. ജാഗ്വാർ , സോളോ , ലക്കി , ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ സിനിമകളിൽ താരം നായികയായി തിളങ്ങി. ഓരോ സിനിമകളിലൂടെയും നിറഞ്ഞ കൈയടിയും ലക്ഷക്കണക്കിന് ആരാധകരെയും നേടാനും താരത്തിന്റെ അഭിനയ വൈഭവത്തിന് സാധിച്ചിട്ടുണ്ട്.

2019-ൽ പെർലിഷ് എന്ന ചിത്രത്തിലൂടെ വെബ് അരങ്ങേറ്റം കുറിച്ച താരം ടെലിവിഷൻ ഷോകളിലും വിധികർത്താവാണ്. വിദ്യാഭ്യാസ മേഖലയിലും താരത്തിന് തിളക്കം ഉണ്ടായതു കൊണ്ട് തന്നെ ചലച്ചിത്ര മേഖലയിൽ താരത്തിനു ലഭിക്കുന്ന അംഗീകാരങ്ങൾക്ക് ആരാധകർക്കിടയിൽ വലിയ സ്ഥാനം ലഭിക്കുന്നുണ്ട്. മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജിൽ നിന്നാണ് താരം ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയത്.

തന്നിലൂടെ കടന്നു പോയ ഓരോ മേഖലകളിലും വിജയം കൊയ്യാനും ഒട്ടേറെ ആരാധകരെ വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. അതിന്റെ പിന്നിൽ താരത്തിന്റെ അഭിനയ അവതരണ മികവും മോഹിപ്പിക്കുന്ന സൗന്ദര്യവും തന്നെയാണ് കാരണം. ഇതിനെല്ലാം അപ്പുറം ഒരുപാട് സൗന്ദര്യ മത്സരങ്ങളിലും താരം പങ്കെടുത്തിട്ടുണ്ട്.

2012ൽ ഇംപ്രസാരിയോ മിസ് കേരള, 2013ൽ നേവി ക്വീൻ, 2014-ൽ ഇന്ത്യൻ രാജകുമാരി – ഫസ്റ്റ് റണ്ണറപ്പ്, ഫെമിന മിസ് ഇന്ത്യ 2014 – മിസ് ടാലന്റഡ് 2014 & മിസ് അയൺ മെയ്ഡൻ 2014 അവയിൽ ചിലത് മാത്രം. ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപമായ കഥക് , ഭരതനാട്യം എന്നിവയിൽ പരിശീലനം നേടിയ നർത്തകിയാണ് താരം. മൂന്ന് വയസ്സ് മുതൽ പരിശീലനം നേടിയിട്ടുണ്ട്. നൃത്തങ്ങൾക്ക് അനുസരിച്ച് ശാരീരിക ആരോഗ്യവും താരം മൈന്റയിൻ ചെയ്യാറുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒട്ടനവധി ആരാധകരുള്ളതു കൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്. ഇപ്പോൾ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങി ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ പെട്ടെന്ന് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Deeptisati
Deeptisati
Deeptisati
Deeptisati
Deeptisati

ഒരു ദേവതയെ പോലെ തിളങ്ങി ഹണി റോസ്!! സാരിയിൽ കിടിലൻ ലുക്കിൽ താരം.. വീഡിയോ കാണാം…

in Entertainments

മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് ഹണി റോസ്. 2005 മുതൽ താരം അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നത്. മലയാളത്തിനു പുറമെ തമിഴ് , കന്നഡ, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 2005-ൽ തന്റെ കരിയർ ആരംഭിച്ച താരം വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിൽ ആണ് ആദ്യമായി അഭിനയിച്ചത്. തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു.

ഇതിനോടകം തന്നെ ഒരുപാട് സൂപ്പർ സ്റ്റാറുകളുമായി സ്ക്രീൻ പങ്കിടാൻ താരത്തിന് അവസരം ലഭിച്ചു. കനൽ , ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന , ബിഗ് ബ്രദർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് , സർ സിപി , മൈ ഗോഡ് വിത്ത്, റിംഗ് മാസ്റ്റർ എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തവയാണ്. അഭിനയ വൈഭവവും മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തെ വളരെ പെട്ടെന്ന് ജനപ്രിയ നായികയാക്കി.

ഭാഷകൾക്ക് അതീതമായി താരത്തിന് നിരവധി ആരാധകരുണ്ടായി. താരത്തിന്റെ സിനിമ തമിഴ് ഭാഷയിൽ വിജയകരമായി പുറത്തിറങ്ങുകയുണ്ടായി. ആദ്യ തമിഴ് ചിത്രമായ മുദൽ കനവേ എന്ന റൊമാന്റിക് സിനിമയിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. 2006-ൽ താരം തന്റെ തെലുങ്കിൽ ഒരു സിനിമ ചെയ്തു. പക്ഷേ അത് റിലീസ് ആയില്ല. പക്ഷേ തെലുങ്കിൽ താരം അരങ്ങേറാൻ ഒരുങ്ങിയിരിക്കുന്നു.

വിദ്യാഭ്യാസ രംഗത്തും താരത്തിന് ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ആലുവയിലെ സെന്റ് സേവ്യേഴ്‌സ് കോളേജ് ഫോർ വുമണിൽ നിന്ന് ആണ് താരം കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ആർട്‌സ് ബിരുദം നേടിയത്. മേഖലയിലെ നേട്ടങ്ങൾ താരത്തെ പ്രേക്ഷകർക്ക് പ്രിയങ്കരി ആക്കി മാറ്റി. തുടക്കം മുതൽ ഇത് വരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയെടുക്കാനും നിലനിർത്താനും മാത്രം മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്. അതു കൊണ്ടുതന്നെ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലും സാരിയിൽ ശാലീന സുന്ദരി ആയും താരം ഇതിനുമുമ്പും ഫോട്ടോകൾ പങ്കുവച്ചിട്ടുണ്ട്.

ഇപ്പോൾ സാരിയിൽ വളരെ മികച്ച രൂപത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ വീഡിയോ ആണ് അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത് വീഡിയോയിൽ താരത്തെ സൂപ്പർ ആയാണ് കാണാൻ സാധിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് താരം ക്യാമറക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

Rose
Rose
Rose
Rose
Rose

വയസ്സ് 50നടുത്ത്, ഇപ്പോഴും ഇത്രേം ഹോട്ട് ലുക്കോ?? ബോള്ളിവുഡ് സുന്ദരിയുടെ ഫോട്ടോസ് കണ്ട് കണ്ണ് തള്ളി ആരാധകർ

in Entertainments

നടി മോഡൽ ഡാൻസർ വീഡിയോ ജോക്കി ടെലിവിഷൻ പേഴ്സണാലിറ്റി എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് മലൈക അറോറ. 1997 മുതൽ ആണ് താരം സിനിമ മേഖലയിൽ സജീവമാക്കുന്നത്. ഒന്നിലധികം മേഖലയിൽ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. തുടക്കം മുതലേ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്.

പ്രൊഡ്യൂസർ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. പിന്നീട് എം ടി വി ചാനലിലെ വീഡിയോ ജോക്കി ആയി താരത്തെ തിരഞ്ഞെടുത്തു. മുൻ ഭർത്താവായ അർബസ് ഖാനോടൊപ്പമാണ് ആർഭാസ് ഖാൻ പ്രൊഡക്ഷൻ എന്ന സിനിമ കമ്പനി താരം ആരംഭിച്ചത്. പ്രൊഡ്യൂസർ എന്ന നിലയിൽ പല അംഗീകാരങ്ങളും താരത്തെ തേടി എത്തുകയും ചെയ്തിട്ടുണ്ട്. ഒരുപാട് ടെലിവിഷൻ പരിപാടികളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

1998 ൽ ഷാറൂഖാൻ മനീഷ കൊയ്രാല തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ദിൽ സേ എന്ന സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഒരുപാട് മികച്ച കഥാപാത്രങ്ങളെ താരം തന്റെ കരിയറിൽ അവതരിപ്പിച്ചിട്ടുണ്ട്. ആദ്യ സിനിമയിലെ ചയ്യ ചയ്യ എന്ന ഗാനത്തിൽ പ്രത്യക്ഷപ്പെട്ട് കൊണ്ടാണ് താരം ആദ്യമായി ആരാധകർക്കിടയിൽ തരംഗമാകുന്നത്.

സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്ൽ താരം പങ്കെടുത്തിട്ടുണ്ട്. ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 15 മില്ല്യണിൽ കൂടുതൽ ആരാധകരുണ്ട്. അതു കൊണ്ടു തന്നെ താരത്തിന് ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ താരത്തിന്റെ ഹോട്ട് ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. സ്വിമ്മിംഗ് പൂളിൽ നിന്നും ഹോട്ട് ബിക്കിനി ഫോട്ടോകളാണ് ഇപ്പോൾ താരം ആരാധകർക്ക് വേണ്ടി പങ്കുവെച്ചിട്ടുള്ളത്. അതീവ ഗ്ലാമറാസ് ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന താരത്തിന്റെ ഫോട്ടോകൾ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെയാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.

Malaika Arora
Malaika Arora
Malaika Arora
Malaika Arora
Malaika Arora
Malaika Arora
Malaika Arora
Malaika Arora
Go to Top