സോഷ്യൽ മീഡിയ ഇപ്പോൾ ഫോട്ടോ ഷൂട്ടിംഗ് തിരക്കിലാണ്. ഒരുപാട് വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കുന്നത്. എന്തിനുമേതിനും ഫോട്ടോഷൂട്ട് നിർബന്ധമാണ് എന്ന അവസ്ഥയിലാണ് ഇപ്പോൾ വർത്തമാനം. അത് കൊണ്ട് തന്നെ സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ സാധാരണക്കാർ വരെ എല്ലാവരും ഇപ്പോൾ ഫോട്ടോഷൂട്ട് ന്റെ പിന്നാലെയാണ്.

ഫോട്ടോഷൂട്ടിന് കാരണങ്ങൾ വ്യത്യസ്തമാണ്. കല്യാണ ഫോട്ടോ ഷൂട്ട് ആണെങ്കിൽ എൻഗേജ്മെന്റ് മുതൽ പോസ്റ്റ് വെഡിങ് ഫോട്ടോ ഷൂട്ട് വരെ നടത്തുന്നത് ഇപ്പോൾ ഒരു പതിവ് കാഴ്ചയാണ്. സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന സാമൂഹികപ്രതിബദ്ധതയുള്ള ഫോട്ടോഷൂട്ട് മുതൽ, സദാചാരവാദികളുടെ അക്രമങ്ങൾ ക്ഷണിച്ചുവരുത്തുന്ന ഫോട്ടോഷൂട്ടുകൾ വരെ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തു കഴിഞ്ഞു.

ഫോട്ടോഷൂട്ടുകൾ ഏതെങ്കിലും രീതിയിൽ വൈറൽ ആവുക എന്നതാണ് ഫോട്ടോഷൂട്ട് നടത്തുന്ന ഓരോരുത്തരും ആഗ്രഹിക്കുന്നത്. അതിനുവേണ്ടി ഏതറ്റം വരെ പോകാനും മോഡലുകളും അണിയറ പ്രവർത്തകരും തയ്യാറാകാറുണ്ട്. ഫോട്ടോഷൂട്ടിലൂടെ മാത്രം സെലിബ്രിറ്റി പട്ടം കരസ്ഥമാക്കിയവർ വരെ ഇപ്പോഴുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേശങ്ങളിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് കൂടുതലും ഇതരത്തിലുള്ളവർ പങ്കുവെക്കാറുള്ളത്. അത് സോഷ്യൽ മീഡിയയിൽ വൈറൽ ആവുമെന്നതിൽ തർക്കമില്ല.

ഇത്തരത്തിൽ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കൊണ്ട് വൈറലായിരിക്കുകയാണ് നോർവേ മോഡൽ ബീല. താരം സോഷ്യൽ മീഡിയകളിൽ സജീവ സാന്നിദ്ധ്യമാണ്. ഇഷ്ട ഫോട്ടോകളും ഫോട്ടോ ഷോട്ടുകളും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട് . ആയിരങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. എപ്പോഴും താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്.

താരത്തിന് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് ഫോളോവേഴ്സ് ഉണ്ടായതുകൊണ്ടും ഫോളോവേഴ്സ് എല്ലാം സജീവമായ ആരാധകരായതു കൊണ്ടുതന്നെയാണ് താരം എപ്പോൾ പങ്കു വെച്ചാലും ഫോട്ടോകളും വീഡിയോകളും എല്ലാം നിമിഷങ്ങൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയ ഒന്നടങ്കം കോളിളക്കം സൃഷ്ടിക്കുന്ന തരംഗമായി പ്രചരിക്കപ്പെടുന്നത്. ഇപ്പോൾ താരത്തിന്റെ ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകളാണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിരിക്കുന്നത്.










