
നടി, മോഡൽ എന്നിങ്ങനെ പല പേരിലും അറിയപ്പെടുന്ന താരമാണ് ഉർഫി ജാവേദ്. ടെലിവിഷൻ രംഗത്ത് സജീവമായി നിലകൊള്ളുന്ന താരം കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത് മോഡലിംഗ് ലൂടെയാണ്. ഒരുപാട് മികച്ച ടെലിവിഷൻ പരിപാടികളിൾ അഭിനയിച്ച് കഴിവ് തെളിയിച്ച താരം പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ്.



അഭിനയരംഗത്ത് തിളങ്ങി നിൽക്കുന്നങ്കിലും താരം ആരാധകർക്കിടയിൽ കൂടുതലും അറിയപ്പെടുന്നത് മോഡൽ എന്ന നിലയിലാണ്. മോഡൽ എന്ന നിലയിൽ താരത്തിന്റെ നേട്ടം ശ്രദ്ധേയമാണ്. ഒരു പക്ഷേ ഇത്രയും വലിയ രീതിയിൽ സ്വാധീനം ചെലുത്തിയ വേറെ മോഡൽ സോഷ്യൽമീഡിയയിൽ ഉണ്ടോ എന്ന് പോലും സംശയമാണ്.



താരത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് വസ്ത്രധാരണ തന്നെയാണ്. പല വെറൈറ്റി കോസ്റ്റുംകൾ താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പരിചയപ്പെടുത്തറുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്.



വെറൈറ്റി വസ്ത്രങ്ങളാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാമിലെ ഏറ്റവും വലിയ ഹൈലൈറ്റ്. സോഷ്യൽ മീഡിയയിൽ എപ്പോഴും തരത്തിന്റെ വസ്ത്രം ചൂടുള്ള ചർച്ചയായി മാറാറുണ്ട്. ഗ്ലാമർ ലെവലിൽ പീക്ക് വരെ താരം പോകാറുണ്ട്. ബ്രാ ലെസ്സ്, ബാക്ക് ലെസ്സ്, ബിക്കിനി, ഷോട്ട് ട്രസ്സ്, എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള ചൂടുള്ള ഫോട്ടോകൾ ആണ് താരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കുന്നത്.



ഇപ്പോൾ ഇത്തരത്തിലുള്ള പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പതിവുപോലെ തന്നെ കിടിലൻ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഇപ്രാവശ്യം ബാക്ക് ലെസ് ഫോട്ടോഷൂട്ട് ആണ് താരം നടത്തിയിരിക്കുന്നത്. ഒരു ചെറിയ ഷോൾ കൊണ്ട് ടോപ് മറച്ചിരിക്കുന്ന താരത്തിന്റെ ഹോട്ട് ഫോട്ടോ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.



ബടെ ഭൈയ്യ കി ദുൽഹാനിയ എന്ന ടെലിവിഷൻ പരിപാടിയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഒരുപാട് സീരിയലുകളിൽ താരം പ്രത്യക്ഷപ്പെട്ടു. ചന്ദ്ര നന്ദിനി, മേരി ദുർഗ തുടങ്ങിയ സീരിയലുകളിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. വെബ് സീരീസ് ലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ലോകമെമ്പാടും ആരാധകരുള്ള ബിഗ് ബോസ് ഒ ടി ടി യിൽ മത്സരാർത്ഥിയായി താരം പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.











