
സൗത്ത് ഇന്ത്യയിലെ സിനിമാ ലോകത്ത് ഒരുപാട് ആരാധകർ ഉള്ള നടിമാരിൽ ഒരാളാണ് തമന്ന. സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിയും താരാമൂല്യം ഏറെയുള്ള വ്യക്തി കൂടിയാണ് താരം. ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്.



സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ എന്നും താരമുണ്ട്. പല പ്രശസ്ത ബ്രാണ്ടുകളുടെ അംബാസ്സഡർ ആയും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരം അഭിനയിച്ച ഒരുപാട് പരസ്യ ചിത്രങ്ങൾ പ്രേക്ഷകരെ വല്ലാതെ ആകർഷിച്ചിരുന്നു. ശ്രദ്ധേയമായ അഭിനയമാണ് താരം ഓരോ മേഖലകൾക്ക് വേണ്ടിയും പ്രകടിപ്പിക്കുന്നത്.



ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് താരത്തിലൂടെ ലഭിച്ചു. മനം മയക്കുന്ന സൗന്ദര്യത്തോടൊപ്പം മികച്ച അഭിനയവും ആണ് താരത്തിന്റെ വലിയ പ്രത്യേകതകൾ. അതുകൊണ്ട് തന്നെയാണ് താരത്തിന് ഓരോ വേഷത്തെയും നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നതും അംഗീകരിക്കുന്നതും.



ബാഹുബലി എന്ന ബ്രഹ്മണ്ട സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. കടന്നുപോകുന്ന എല്ലാ മേഖലകളും വിജയമാക്കാൻ താരത്തിന് ഒരു പ്രത്യേക കഴിവുണ്ട് എന്നാണ് സിനിമ നിരീക്ഷകർ പറയപ്പെടുന്നത്. ഇതിനെല്ലാമപ്പുറം ഒരുപാട് ഫോട്ടോഷൂട്ട്കളിൽ തിളങ്ങാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.



താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകരുമായി നിരന്തരം പങ്ക് വെക്കാറുണ്ട്. താരത്തിന്റെ എല്ലാ ഫോട്ടോകളും വളരെപ്പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. നിമിഷ നേരം കൊണ്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്രത്തോളം പ്രേക്ഷക പിന്തുണ താരത്തിനുണ്ട് എന്ന് ചുരുക്കം.



താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗ്ലാമറസ് ലുക്കിൽ ഉള്ള ഫോട്ടോകൾ ആയതുകൊണ്ടും താരത്തെ വളരെയധികം സുന്ദരിയായി കാണുന്നത് കൊണ്ടും പ്രേക്ഷകർക്ക് പെട്ടന്ന് സ്വീകാര്യമായി.










