
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ഒരുപാട് ആരാധകരും ഫോളോവേഴ്സ് ഉള്ള താരമാണ് സണ്ണി ലിയോൺ. കരഞ്ജിത്ത് കൗർ വോഹ്‌റ എന്നാണ് താരത്തിന്റെ യഥാർത്ഥ നാമം. കാനഡ അമേരിക്ക എന്നീ രാജ്യങ്ങളിലെ പൗരത്വം കൂടിയുണ്ട് താരത്തിന്. ഡാനിയൽ വെബർ ആണ് താരത്തിന്റെ ജീവിതപങ്കാളി.



ദത്ത് എടുത്തതും വാടക ഗർഭത്തിലൂടെ ഉണ്ടായതുമായ മൂന്ന് മക്കളും താരത്തിനുണ്ട്. പോൺ സിനിമകളിലൂടെ ആണ് താരം പ്രശസ്തി നേടിയത്. നീണ്ട 12 വർഷക്കാലം പോർണോ ഗ്രാഫിയിൽ താരം സജീവമായിരുന്നു. പിന്നീട് ബോളിവുഡ് സിനിമയിലേക്ക് താരം ചുവടു മാറുകയാണ് ഉണ്ടായത്.


2012 ൽ പുറത്തിറങ്ങിയ ജിസ്മ് 2 എന്ന സിനിമയിലൂടെയാണ് താരം ഇന്ത്യൻ സിനിമയിൽ ആദ്യമായി അഭിനയിക്കുന്നത്. താരം പിന്നീട് ബോളിവുഡ് സിനിമകളിൽ സജീവമായി അഭിനയിക്കുകയും നിലവിലുള്ള ആരാധകരെ വർദ്ധിപ്പിക്കാൻ മാത്രം മികച്ച അഭിനയ വൈഭവം കാഴ്ചവെക്കുകയും ചെയ്തു.



നിലവിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്ന ഇന്ത്യൻ സെലിബ്രിറ്റികളിൽ ഒരാളും കൂടിയാണ് സണ്ണി ലിയോൺ. സോഷ്യൽ മീഡിയ ഇടങ്ങൾ ഒരുപാട് ഫോളോവേഴ്സുള്ള താരത്തെ കുറിച്ചുള്ള വാർത്തകളും താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗം ആവുകയും സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം വൈറൽ ആവുകയും ചെയ്യാറുണ്ട്.



ഇപ്പോൾ താരത്തിന്റെ പുതിയ വിശേഷം ആണ് ആരാധകർക്കിടയിൽ വൈറലാകുന്നത്. ഈ വർഷത്തെ മോസ്റ്റ് സ്റ്റൈലിഷ് ഫാഷനിസ്റ്റ അവാർഡ് താരത്തിന് നേടാൻ കഴിഞ്ഞത് വളരെ നന്ദിയോടെ താരം പ്രേക്ഷകരോട് ഷെയർ ചെയ്തിരിക്കുന്നു. കൂട്ടത്തിൽ താരം പങ്കുവെച്ച പുത്തൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.





