
സൗത്ത് ഇന്ത്യൻ സിനിമകളിൽ ഒരുപാട് ആരാധകരുള്ള താരമാണ് ഹണി റോസ്. 2005 മുതൽ ആണ് സിനിമയിൽ സജീവമായി തുടങ്ങുന്നത്. 2005 ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിനുണ്ട്. തുടക്കം മുതൽ ഇന്നോളവും താരം മികച്ച അഭിനയം കാഴ്ച വെച്ചിട്ടുണ്ട്.



വ്യത്യസ്ത ഭാഷകളിൽ താരം നന്നായി അഭിനയിക്കുന്നു എന്നതും ശ്രദ്ധേയമാണ്. മലയാളം, തമിഴ്, കന്നഡ, തെലുങ്കു എന്നീ ഭാഷകളിൽ താരം മുൻ നിര നയകന്മാർക്കൊപ്പമെല്ലാം അഭിനയിച്ചു. ഭാഷക്ക് അതീതമായ അഭിനയ മികവ് തന്നെയാണ് താരത്തിന്റേത്. മലയാളത്തിനു പുറമെ മറ്റു ഭാഷകളിൽ താരം അവതരിപ്പിച്ച വേഷങ്ങളും പ്രേക്ഷകർക്ക് സ്വീകര്യമായ രീതിയിൽ ആണ് താരം അവതരിപ്പിച്ചത്.



ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങൾ താരം നന്നായി കൈകാര്യം ചെയ്യുകയും കയ്യടി നേടുകയും ചെയ്തിട്ടുണ്ട്. ഗ്ലാമറസ് വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ലക്ഷക്കണക്കിന് ആരാധകരെ താരം നേടിയതിനോടൊപ്പം അഭിനയമികവും കാഴ്ചവെച്ച മികച്ച സിനിമകളും താരത്തിന്റേതായി പുറത്തുവന്നു. അതോടെ ആബാലവൃദ്ധം ജനങ്ങളുടെയും കയ്യടി നേടാനും ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാനും താരത്തിന് സാധിച്ചിട്ടുണ്ട്.



ട്രിവാൻഡ്രം ലോഡ്ജ്, 5 സുന്ദരികൾ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, റിംഗ് മാസ്റ്റർ, ചങ്ക്സ്, ബിഗ് ബ്രദർ, ഇട്ടിമണി മെയ്ഡ് ഇൻ ചൈന തുടങ്ങിയവ താരം അഭിനയിച്ച മികച്ച സിനിമകൾ ആണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പല ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ ഇഷ്ട ഫോട്ടോകളും വിശേഷങ്ങളും പ്രേക്ഷകരുമായി താരം എപ്പോഴും പ്രേക്ഷകരുമായി പങ്കു വെക്കാറുണ്ട്.



ഏത് വേഷം ധരിച്ചാലും താരം അതീവ സുന്ദരിയാണ് താരം എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടാറുള്ളത്. നാടൻ വേഷമാണെങ്കിലും മോഡേൺ വേഷമാണെങ്കിലും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് എപ്പോഴും ലഭിക്കാറുള്ളത്. താരത്തിന്റെ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറൽ ആകാറാണ് പതിവ്.



ഇപ്പോൾ താരത്തിന്റെതായി പുറത്തു വന്ന പുതിയ ഫോട്ടോകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. വൈലറ്റ് കളർ ജെംസ്യുട്ട് മോഡൽ ഡ്രസ്സ് ആണ് താരം ധരിച്ചിരിക്കുന്നത്. സിമ്പിൾ ഡ്രെസ്സിലും താരം വളരെ ക്യൂട്ടായും ഹോട്ടായും കാണപ്പെടുന്നു എന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നത്. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.










