വേർപിരിയാനല്ല… ഒന്നായത്… ഗോസിപ്പുകൾ കാറ്റിൽ പറത്തി നിക്ക്-പ്രിയങ്ക ദാമ്പത്യത്തിന് മൂന്ന് വയസ്….
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയ മുഴുവൻ ചർച്ച ചെയ്തു കൊണ്ടിരുന്നത് പ്രിയങ്ക ചോപ്ര വിവാഹമോചിതയായ ആവുന്നു എന്നുള്ളതാണ്. എന്നാൽ വ്യാജവാർത്തകളും അഭ്യൂഹങ്ങൾക്കും ഇപ്പോൾ വിരാമമിട്ടിരിക്കുകയാണ്. ലോകമെമ്പാടും ആരാധകരുള്ള സെലിബ്രിറ്റി കപ്പിളാണ് പ്രിയങ്ക ചോപ്ര-നിക്ക് […]