വിമർശകർ എന്തും പറഞ്ഞോട്ടെ.. പിന്നെയും ഗ്ലാമറിൽ ഞെട്ടിച്ച എസ്തർ അനിൽ. കിടിലൻ ഫോട്ടോകൾ കാണാം…
ബാലതാരമായി സിനിമയിൽ അരങ്ങേറി പിന്നീട് തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് എസ്തർ അനിൽ. ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. […]