ജിമ്മിൽ നിന്നുള്ള വർക്ക്ഔട്ട് വീഡിയോ പങ്കുവെച്ച് റിമി ടോമി, എന്തൊരു കഷ്ടപാട് ആണെന്ന് ആരാധകർ….
മലയാളത്തിലെ ഒരു യുവ ഗായികയാണ് റിമി ടോമി. 2000 മുതലാണ് താരം ചലച്ചിത്ര പിന്നണി ഗാന രംഗത്ത് സജീവമായത്. ചലച്ചിത്ര പിന്നണി ഗാനം രംഗത്തും ടി.വി. ചാനലുകളിലെ അവതരണ രംഗത്തും താരം സജീവമാണ്. പിന്നണി […]